ഇടുക്കി: ഇടുക്കിയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഇടുക്കി ജില്ലയിലെ തോപ്രാംകുടിയിലാണ് സംഭവം. തോ പ്രാംകുടി സ്വദേശി ഷാജിയാണ് ഭാര്യ മിനിയെ വെട്ടിക്കൊന്ന ശേഷം തൂങ്ങി മരിച്ചത്. കുടുംബപ്രശ്നമാണ് കൊലപാതകത്തിനും തുടര്‍ന്നുള്ള ആത്മഹത്യക്കും കാരണമെന്നാണ്...
എടിഎം ഇടപാടുകള്‍ക്ക് നിശ്ചിത ഇടവേള നിര്‍ബന്ധമാക്കുന്നത് പരിഗണനയില്്. എടിഎമ്മില്‍ ഒരു തവണ ഇടപാട് നടത്തി കുറഞ്ഞത് ആറ് മുതല്‍ 12 മണിക്കൂര്‍ കഴിഞ്ഞ് മാത്രം അടുത്ത ഇടപാട് അനുവദിക്കാവൂ എന്നാണ് നിര്‍ദേശം. രാജ്യത്ത് എടിഎം വഴിയുള്ള...
അഡ്വ ശ്രീജിത്ത് പെരുമന ‘ജീവപര്യന്തമെന്നാൽ 14 വർഷമല്ല, മരണം വരെ ജയിലിൽ എന്നാണർത്ഥം, ഇരട്ട ജീവപര്യന്തവും ഇല്ല എന്നാണ് നിയമം; തെറ്റിദ്ധാരണ മാറ്റുക; ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്ത് ജനങ്ങളിലേക്ക് എത്തിക്കുക☑️ കെവിൻ വധക്കേസിലെ...
കോട്ടയം: കെവിന് വധക്കേസില്‍ പ്രധാനപ്പെട്ട പ്രതികള്‍ക്കെങ്കിലും വധശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷിച്ചതെന്ന് കെവിന്റെ പിതാവ് ജോസഫ്. എല്ലാ പ്രതികള്‍ക്കും അര്‍ഹമായ ശിക്ഷയാണ് ലഭിച്ചത്. കോടതിവിധി പ്രകാരം 30 വര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടി വരും. എങ്കിലും താന്‍ പൂര്‍ണതൃപ്തനല്ലെന്നും...
ഗുവാഹതി: ഓടക്കുഴല്‍ സംഗീതം കേള്‍പ്പിച്ചാല്‍ പശുക്കള്‍ കൂടുതല്‍ പാല് നല്‍കുമെന്ന് അസമില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ദിലീപ് കുമാര്‍. ശ്രീകൃഷ്ണന് വായിച്ചിരുന്ന പ്രത്യേക രാഗത്തില്‍ ഓടക്കുഴല്‍ സംഗീതം കേള്‍പ്പിച്ചാല്‍ പശുക്കള്‍ പലയിരട്ടി പാല് നല്‍കുമെന്നാണ് എം.എല്‍.എയുടെ...
കെവിന് വധക്കേസില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 40000 രൂപ പിഴയും നല്‍കണം.കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. കെവിന്റെ ഭാര്യയായ നീനുവിന്റെ മൊഴിയാണ് കേസില്‍ പ്രതികള്‍ക്കെതിരെയുള്ള നിര്‍ണായക തെളിവായത്. കൊലയ്ക്ക്...
ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ എതിരാളികള്‍ അതിമാനുഷ ശക്തികളെ കൂട്ടുപിടിക്കുന്നതായി വിവാദ ബി.ജെ.പി നേതാവ് പ്രഗ്യാസിങ് ഠാക്കൂര്‍. മുതിര്‍ന്ന ബി.ജെ.പി നേതാക്കളുടെ മരണത്തിനു കാരണം പ്രതിപക്ഷത്തിന്റെ ദുര്‍മന്ത്രവാദമാണെന്നാണ് പ്രഗ്യയുടെ ആരോപണം. അരുണ്‍ ജയ്റ്റ്ലി, സുഷമ സ്വരാജ്, ബാബുലാല്‍ ഗൗര്‍...
ബംഗളൂരു: കര്‍ണാകയില്‍ യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറില്‍ മൂന്ന് ഉപമുഖ്യമന്ത്രിമാര്‍. പാര്‍ട്ടിക്കകത്തെ പടലപ്പിണക്കങ്ങള്‍ തീര്‍പ്പാക്കാനാവാതെ വന്നതോടെയാണ് മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാന്‍ തീരുമാനിച്ചത്. ഗോവിന്ദ് മക്തപ്പ, അശ്വത് നാരായണ്‍, ലക്ഷ്മണ് സംഗപ്പ സവാദി എന്നിവരാണ് ഉപമുഖ്യമന്ത്രിമാര്‍. മക്തപ്പക്ക്...
മീററ്റ്: കൊലപാതകികള്‍ പുറത്താണെന്നും അതിനാല്‍ തന്റെ മക്കളുടെ ജീവന് സുരക്ഷ വേണമെന്നും അഭ്യര്‍ഥിച്ച് ബുലന്ദ്ഷഹറില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടാണ് മക്കളുടെ സുരക്ഷക്കായി നിസ്സഹായതയോടെ അഭ്യര്‍ഥിച്ചിരിക്കുന്നത്. ഞങ്ങളുടെ ജീവന് അപകടത്തിലാണ്....
പട്ടാമ്പി: മോദി സമം ദേശസ്നേഹം എന്ന സംഘ പരിവാറിന്റെ സമവാക്യം അംഗീകരിക്കാന്‍ ഇന്ത്യന്‍ ജനതക്കാവില്ലന്നും ഭരണകൂടത്തിന്റെ തെറ്റുകളും വൈകല്യങ്ങളും വിമര്‍ശിക്കുന്നതും ദേശസ്നേഹമാണെന്നും യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് പ്രസ്താവിച്ചു. പാലക്കാട് മുസ്ലിം യൂത്ത്ലീഗ് ജില്ലാ...