ജമ്മു കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ കശ്മീര്‍ സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധിയോട് കശ്മീര്‍ സ്വദേശി പരാതി പറയുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചായിരുന്നു...
കൊച്ചി: കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ ഗതാഗത നിയന്ത്രണത്തില്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യം കണക്കിലെടുത്ത് ഈ പാതയില്‍ അജ്മീറിലേക്കും പോര്‍ബന്ദറിലേക്കും നാളെ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. കൊച്ചുവേളി-പോര്‍ബന്ദര്‍ പാസഞ്ചര്‍ സ്പെഷ്യല്‍ (09261) തിങ്കള്‍ രാവിലെ 11ന്...
ബാസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യയുടെ പി.വി സിന്ധുവിന്. ഫൈനലില്‍ മൂന്നാം സീഡ് ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (217, 217) മറികടന്നാണ് സിന്ധു ചരിത്രം കുറിച്ചത്. ഒക്കുഹാരയെ നിഷ്പ്രഭമാക്കിയ പ്രകടനമാണ് സിന്ധു...
ആലപ്പുഴ: ആര് പറഞ്ഞാലും മോദിയുടെ ദുഷ്ടചെയ്തികള്‍ മറച്ചു വെക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങള്‍ക്ക് പൊതുവെ അസ്വീകാര്യമായ നിലപാട് ആണ് മോദി പിന്തുടരുന്നത്. ആയിരം തെറ്റുകള്‍ക്ക് ശേഷം ഒരു ശരി ചെയ്തെന്ന് പറഞ്ഞ് ഉയര്‍ത്തിപ്പിടിക്കേണ്ട...
തിരുവനന്തപുരം: കെ.എം മാണി അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന പാലാ നിയോജക മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ 23ന് നടക്കും. സെപ്തംബര്‍ 27നാണ് വോട്ടെടുപ്പ്. പാലാ നിയോജക മണ്ഡലത്തില്‍ എം.എല്‍.എ ഇല്ലാതായിട്ട് ആറ് മാസം തികയുന്ന പശ്ചാതലത്തിലാണ്...
റോഹ്തഗ്: വിവിധ കേസുകളില്‍ അറസ്റ്റിലായ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിന്റെ ഭാരം ജയിലില്‍ വെച്ച് പതിനഞ്ചു കിലോ കുറഞ്ഞു. രണ്ടു വര്‍ഷത്തിനിടെ ജയില്‍ വളപ്പില്‍ കൃഷി ചെയ്ത് 18,000 രൂപയും സമ്പാദിച്ചു. ബലാത്സംഗ, കൊലപാതക...
കറാച്ചി: പാക്കിസ്ഥാനിലെ മുതിര്‍ന്ന രാഷ്ട്രീയനേതാവും മലയാളിയുമായ ബി.എം കുട്ടി അന്തരിച്ചു. 90 വയസ്സായിരുന്നു. മലപ്പുറം തിരൂര്‍ സ്വദേശിയായിരുന്ന ബി.എം കുട്ടി വിഭജനാനന്തരം പാകിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു. മലപ്പുറം വൈലത്തൂരുകാരനായ ബിയ്യാത്തില്‍ മൊയ്തീന്‍കുട്ടി എന്ന ബി.എം കുട്ടി 1949ല്‍...
ന്യൂഡല്‍ഹി: മുന്‍ ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ നിര്യാണത്തില്‍ അനുശോചിച്ച്് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. അരുണ്‍ ജെയ്റ്റ്ലിയുടെ ഭാര്യയെ അനുശോചനം അറിയിച്ച് സോണിയ ഗാന്ധി കത്തയച്ചു. കക്ഷിരാഷ്ട്രീയങ്ങള്‍ക്ക് അതീതമായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയായിരുന്നു അരുണ്‍...
തിരുവനന്തപുരം: ഒഡിഷാ തീരത്ത് ന്യൂനമര്‍ദം രൂപപ്പെട്ടതു കാരണം കേരളത്തിലെ വിവിധ ജില്ലകളില്‍ 28 വരെ ഒറ്റപ്പെട്ട കനത്ത മഴക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച ഇടുക്കി,മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. 26ന്...
ന്യൂയോര്‍ക്ക്: അമേരിക്കയുമായി സംഘര്‍ഷം തുടരുന്നതിനിടെ ഉത്തരകൊറിയ വീണ്ടും മിസൈലുകളും അനുബന്ധ ആയുധങ്ങളുടെയും പരീക്ഷണം തുടരുകയാണ്. ദക്ഷിണ കൊറിയയെ കൂട്ടുപിടിച്ച് കൊറിയന്‍ മുനമ്പില്‍ സൈനികാഭ്യാസം നടത്തിയ അമേരിക്കക്ക് മുന്നറിയിപ്പായാണ് പുതിയ ‘സൂപ്പര്‍ലാര്‍ജ് മള്‍ട്ടിപ്പിള്‍ റോക്കറ്റ് ലോഞ്ചര്‍’ പരീക്ഷിച്ചിരിക്കുന്നത്....