ഹൈദരാബാദ്: വര്‍ത്തമാന കാല രാഷ്ട്രീയ സാഹചര്യം മുന്‍നിര്‍ത്തി ഹൈദരാബാദ് സര്‍വ്വകലാശാല എം.എസ്.എഫ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ‘തഹ്രീര്‍’ പ്രതിഷേധ പരിപാടിക്ക് അനുമതി നിഷേധിച്ചും സെക്യൂരിറ്റി ഫോഴ്സിനെ കൊണ്ട് പരിപാടി തടസ്സപ്പെടുത്താനും ശ്രമിച്ച് യൂണിവേഴ്സിറ്റി അധികൃതര്‍. ആസാം...
രണ്ടു പതിറ്റാണ്ടിനു ശേഷം ഡ്യൂറണ്ട് കപ്പ് ആദ്യമായി കേരളത്തിലേക്ക് എത്തുന്നു. ശക്തരായ മോഹന്‍ ബഗാനെ പരാജയപ്പെടുത്തി ഗോകുലം എഫ്.സി കിരീടത്തില്‍ മുത്തമിട്ട് കേരളത്തിന്റെ അഭിമാനമുയര്‍ത്തി. ശക്തമായ പോരാട്ടം കണ്ട മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഗോകുലം...
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ എം.എല്‍.എയും സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാനില്ലെന്ന് ആരോപിച്ച് സി.പി.ഐ.എമ്മം സുപ്രീം കോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിച്ചു. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ്...
കശ്മീരിന്റെ പ്രത്യേക പദവിയായ ആര്‍ട്ടിക്കില്‍ 370 എടുത്തുകളഞ്ഞ സാഹചര്യത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജമ്മു കശ്മീരിലെത്തിയ കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെയും തിരിച്ചയച്ചു. കശ്മീലേക്ക് പുറപ്പെട്ട രാഹുല്‍ ഗാന്ധി എംപിയെ...
കൊച്ചി: കൊങ്കണ്‍ റെയില്‍ പാതയിലെ മംഗളൂരു ജങ്ഷന്-തോക്കൂര്‍ സെക്ഷനില്‍ പെട്ട പടീല്‍കുലശേഖര റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തില്‍ മണ്ണിടിഞ്ഞ് വീണതിനാല്‍ ഈ റൂട്ടില്‍ ട്രെയിന്‍ സര്‍വീസിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ഇന്ന് (വെള്ളി) സര്‍വീസ് നടത്തേണ്ടിയിരുന്ന...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസ് പരിഗണിക്കുന്ന സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി എസ്.കെ യാദവ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിക്ക് കത്തെഴുതി. കത്ത് പരിഗണിച്ച സുപ്രീംകോടതി രണ്ടാഴ്ച്ചക്കള്ളില് നിലപാടറിയക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് നിര്‍ദേശിച്ചു. ചെയ്യുന്ന...
കശ്മീരിന്റെ പ്രത്യേക പദവിയായ ആര്‍ട്ടിക്കില്‍ 370 എടുത്തുകളഞ്ഞ സാഹചര്യത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എംപി കശ്മീലേക്ക് പുറപ്പെട്ടു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ,...
ആലപ്പുഴ: ശബരിമല യുവതീ പ്രവേശനത്തിന് അനുകൂലമായ സത്യവാങ്മൂലം സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. ആചാരാനുഷ്ഠാനങ്ങള്‍ തുടരണം എന്ന് സത്യവാങ്മൂലം തിരുത്തി സമര്‍പ്പിക്കണം. സി.പി.എം കുറ്റം ഏറ്റുപറഞ്ഞത് വരുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെ...
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്ലി(66) അന്തരിച്ചു. ഡല്‍ഹിയിലെ എയിംസില്‍ ചികിത്സയിലായിരുന്നു. ക്യാന്‍സര്‍ ബാധിതനായ ജെയ്റ്റ്ലി അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്നു അരുണ്‍ ജെയ്റ്റലി. മനോഹര്‍ പരീക്കര്‍ക്ക് മുമ്പ്...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണത്തില്‍ നിര്‍ണ്ണായക നിഗമനവുമായി ക്രൈംബ്രാഞ്ച്. അപകടം നടക്കുമ്പോള്‍ കാറോടിച്ചിരുന്നത് െ്രെഡവര്‍ അര്‍ജുനാണെന്ന് തെളിയിക്കുന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നു. ഇതോടെ മരണം അപകട മരണമാണെന്ന നിഗമനത്തിലേക്കാണ് അന്വേഷണ സംഘമെത്തുന്നത്. സ്റ്റിയറിങിലെയും സീറ്റ് ബെല്‍റ്റിലെയും...