നെടുമ്പാശേരി: പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ ഗള്‍ഫില്‍ പണപ്പിരിവ് നടത്തി കിട്ടിയ തുകക്ക് സ്വര്‍ണം വാങ്ങി കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. മലപ്പുറം സ്വദേശി മുഹമ്മദ് അബ്ദുല്‍ റഹ്മാനാണ് പിടിയിലായത്. അനധികൃതമായി സ്വര്‍ണം കടത്താന്‍...
കൊച്ചി: കോതമംഗലത്ത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന് അമ്മയെ വെട്ടിക്കൊലപ്പെടുത്തി. സ്വത്ത് സഹോദരിക്ക് വിട്ടു നല്‍കിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് അമ്മയെ വാക്കത്തി കൊണ്ട് വെട്ടിക്കൊന്നത്. കോതമംഗലം നാഗഞ്ചേരിയിലാണ് സംഭവം. കല്ലിങ്കപ്പറമ്പില്‍ കുട്ടപ്പന്റെ ഭാര്യ കാര്‍ത്തിയാനി (61)...
എടക്കര: കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനായി പള്ളി വിട്ടുനല്‍കിയ പോത്തുകല്‍ ജംഇയ്യത്തുല്‍ മുജാഹിദീന്‍ സംഘത്തിനെ വഖ്ഫ് ബോര്‍ഡ് ആദരിക്കുന്നു. ജാതിമത ഭേദമന്യേ മൃതദേഹ പോസ്റ്റ്മോര്‍ട്ടത്തിന് പള്ളി വിട്ടുനല്‍കിയ നടപടി ഉദാത്ത മാതൃകയാണ് കാണിച്ചതെന്ന്...
ചേര്‍ത്തല: ചെക്ക്കേസില്‍ തുഷാറിനെ അജ്മാനില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ തുഷാറിനോടല്ല എസ് എന്‍ ഡി പി എന്ന സംഘടനയോടുള്ള സ്നേഹമാണ് പിന്തുണയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് കാട്ടിയതെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ചേര്‍ത്തലയില്‍ നടന്ന...
അത്തോളി: നാലു സെന്റ് ഭൂമി പ്രളയബാധിതര്‍ക്ക് വീടുവെക്കാന്‍ നല്കി മാതൃകയാകുകയാണ് അത്തോളി കൊങ്ങന്നൂര് അരിയാട്ടുമീത്തല്‍ ബൈജുവും ഭാര്യ ഷജിതയും കുടുംബവും. കുടുംബ സ്വത്തില്‍ നിന്നും കിട്ടിയ മൂന്ന് സെന്റ് സ്ഥലത്താണ് ഇവര്‍ വീടുവെച്ചു താമസിക്കുന്നത്. വീടിന്റെ...
തൃശൂര്‍: കയ്പ്പമംഗലം കുരീക്കുഴിയില് കടലില്‍ അജ്ഞാത ബോട്ടുകള്‍ എത്തിയതായി സൂചന. നാട്ടുകാര്‍ നല്കിയ വിവരത്തെ തുടര്‍ന്ന് പൊലീസും ഫിഷറീസ് വകുപ്പും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കരയില്‍നിന്നും അഞ്ചു കിലോ മീറ്റര്‍ ഉള്ളിലാണ് ബോട്ടുകള്‍ കണ്ടതെന്ന് മല്‍സ്യത്തൊഴിലാളികള്‍...
മലപ്പുറം: കവളപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായ ബാക്കിയുള്ളവരെ ഇനിയും കണ്ടെത്താനാവുമെന്ന പ്രതീക്ഷ മങ്ങുന്നു. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തും പരിസരങ്ങളിലുമായി കഴിഞ്ഞ മൂന്ന് ദിവസം നടത്തിയ തെരച്ചിലില്‍ ആരേയും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതേസമയം കാണാതായവരെ കണ്ടെത്തണമെന്ന ആവശ്യത്തില്‍ ബന്ധുക്കള്‍ ഉറച്ചു...
അമ്പലപ്പുഴ: കടലില്‍ കെട്ടിത്താഴ്ത്തിയെന്ന് പ്രതികള്‍ പറഞ്ഞ മൃതദേഹം തീരത്ത് കുഴിച്ചുമൂടിയ നിലയില്‍ പൊലീസ് കണ്ടെത്തി. 19ന് പറവൂരില്‍ നിന്നും കാണാതായ നിരവധി ക്രിമിനല്‍ കേസിലെ പ്രതി പുന്നപ്ര പറവൂര്‍ രണ്ടുതൈ വെളിയില്‍ മനോഹരന്റെ മകന് മനു(കാകന്...
ഹൈദരാബാദ്: വര്‍ത്തമാന കാല രാഷ്ട്രീയ സാഹചര്യം മുന്‍നിര്‍ത്തി ഹൈദരാബാദ് സര്‍വ്വകലാശാല എം.എസ്.എഫ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ‘തഹ്രീര്‍’ പ്രതിഷേധ പരിപാടിക്ക് അനുമതി നിഷേധിച്ചും സെക്യൂരിറ്റി ഫോഴ്സിനെ കൊണ്ട് പരിപാടി തടസ്സപ്പെടുത്താനും ശ്രമിച്ച് യൂണിവേഴ്സിറ്റി അധികൃതര്‍. ആസാം...
രണ്ടു പതിറ്റാണ്ടിനു ശേഷം ഡ്യൂറണ്ട് കപ്പ് ആദ്യമായി കേരളത്തിലേക്ക് എത്തുന്നു. ശക്തരായ മോഹന്‍ ബഗാനെ പരാജയപ്പെടുത്തി ഗോകുലം എഫ്.സി കിരീടത്തില്‍ മുത്തമിട്ട് കേരളത്തിന്റെ അഭിമാനമുയര്‍ത്തി. ശക്തമായ പോരാട്ടം കണ്ട മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഗോകുലം...