ആലപ്പുഴ: കായംകുളത്ത് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര് കൂടി അറസ്റ്റില്‍. കായംകുളം സ്വദേശികളായ അജ്മല്‍, സഹല്‍ എന്നിവരാണ് സേലത്തു നിന്ന് പിടിയിലായത്. കരീലക്കുളങ്ങര സ്വദേശി ഷമീര്‍ഖാനെ ഇവര്‍ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതോടെ കേസിലെ...
യുഎഇ: തുഷാറും നാസില്‍ അബ്ദുള്ളയും തമ്മിലുള്ള ചെക്കു കേസില്‍ ഒത്തുതീര്‍പ്പിന് വഴിയൊരുങ്ങുന്നു. കേസുമായി ബന്ധപ്പെട്ട് തുഷാര്‍ വെള്ളാപ്പള്ളി നാസില്‍ അബ്ദുള്ളയുമായി ചര്‍ച്ച നടത്തി. പ്രശ്നം രമ്യമായി പരിഹരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. നാസില്‍ പണം...
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തിന് കൊച്ചി വേദിയാവും. ഒക്ടോബര്‍ 20ന് നടക്കുന്ന മത്സരത്തില്‍ എ.ടി.കെയാണ് എതിരാളികള്‍. വൈകിട്ട് 7.30നാണ് കിക്കോഫ്. കഴിഞ്ഞ സീസണിലും ഇരുടീമുകളും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. കൊല്‍ക്കത്തയായിരുന്നു...
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനത്തിന് മുന്‍കൈ എടുക്കേണ്ടന്ന സി.പി.എം തീരുമാനം വൈകി വന്ന വിവേകമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് വിശ്വാസികളുടെ വിജയമാണ്. ശബരിമല വിഷയത്തില്‍ യു.ഡി.എഫ് ആണ് ശരിയെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു....
ന്യൂഡല്‍ഹി: പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി രാഹുല്‍ ഗാന്ധി എംപി വീണ്ടും വയനാടിലെത്തുന്നു. പ്രളയബാധിതരെ സന്ദര്‍ശിക്കുന്നതിനും മറ്റുമായി മൂന്ന് ദിവസത്തെ വയനാട് സന്ദര്‍ശനത്തിനായി തിങ്കളാഴ്ച രാഹുല്‍ കേരളത്തില്‍ എത്തും. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാകും രാഹുല്‍ മണ്ഡലത്തില്‍ സന്ദര്‍ശനം...
തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളിയുടെ ജയില്‍ മോചനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ട സംഭവത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്. തുഷാര്‍ സംഭവ’ത്തോടെ പിണറായി-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഇടനിലക്കാരനാണ് വെള്ളാപ്പള്ളിയെന്നത് ആവര്‍ത്തിച്ച് വ്യക്തമാക്കപെട്ടിരിക്കുകയാണെന്ന് സുധീരന് പറഞ്ഞു....
കൊച്ചി: സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു. പവന് 80 രൂപ വര്‍ദ്ധിച്ച് 28,000 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 3500 രൂപയായി. ഇന്നലെ പവന് 27920 രൂപയായിരുന്നു..
കോഴിക്കോട്: ഉത്തരകേരളത്തില്‍ ഇത്തവണയുണ്ടായ പ്രളയത്തിന് കാരണമായത് ചാലിയാര്‍, കുറ്റിയാടിപ്പുഴ തുടങ്ങിയ പുഴകള്‍ കരകവിഞ്ഞൊഴുകയതായിരുന്നു. ഇതിനെ തുടര്‍ന്നാണ് പുഴകളില്‍ മണല്‍ വാരല്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. മണല്‍ വാരല്‍ നിരോധിച്ചതിനെ തുടര്‍ന്ന് മണല്‍ അടിഞ്ഞുകൂടി...
ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം പുന:പരിശോധിക്കുമെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടിസ് അയച്ചിട്ടുണ്ട്. ബില്ലിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കേന്ദ്രത്തിന് സുപ്രീം...
തൃശൂര്‍: ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ മകന് നാസില്‍ അബ്ദുള്ള പരാതി നല്‍കിയത് ഗതികേടുകൊണ്ടാണെന്ന് നാസിലിന്റെ മാതാവ് റാബിയ. സംഭവത്തില്‍ ഗൂഢാലോചനയില്ലെന്നും മാതാവ് വ്യക്തമാക്കി. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് മാതാപിതാക്കള്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. പലംവട്ടം...