ന്യൂഡല്‍ഹി: രണ്ട് കോടി കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി. തീവ്രവാദപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയെന്ന കേസില്‍ പേര് ഉള്‍പ്പെടുത്താതിരിക്കാനാണ് ഇവര്‍ വ്യവസായിയോട് രണ്ട് കോടി കൈക്കൂലി ആവശ്യപ്പെട്ടത്....
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കൂടി. 80 രൂപ വര്‍ദ്ധിച്ച് 27,920 രൂപയാവുകയായിരുന്നു. രണ്ടുദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ദ്ധനവുണ്ടാകുന്നത്. ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 3,490 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
മലപ്പുറം: ധിഷ്ണാശാലിയായ പത്രപ്രവര്‍ത്തകനും പ്രഭാഷകനും ചന്ദ്രികാ പത്രാധിപരുമായിരുന്ന റഹീം മേച്ചേരിയുടെ വേര്‍പാടിന്റെ പതിനഞ്ചാം വാര്‍ഷികത്തില്‍ നാളെ (വ്യാഴം) മലപ്പുറം ജില്ലാ ലീഗ് ഓഫീസില്‍ സ്മരണ സംഗമം നടക്കും. മേച്ചേരിയുടെ സഹപ്രവര്‍ത്തകരും സ്നേഹ ജനങ്ങളും ഒത്തുചേരുന്ന ചടങ്ങ്...
കൊച്ചി: ആലുവയില്‍ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എഎസ്ഐ ആയ ബാബുവിനെയാണ് പുലര്‍ച്ചെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കടുത്ത ജോലി സമ്മര്‍ദ്ദത്തിലായിരുന്നു ഇയാളെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ...
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഇടുക്കി മജിസ്ട്രേറ്റിന് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇടുക്കി മജിസ്ട്രേറ്റിന്റെ വീഴ്ച ചൂണ്ടിക്കാണിക്കുന്നത്. കേസില്‍ നിയമപരമായ കാര്യങ്ങള്‍ ചെയ്തില്ലെന്നാണ് തൊടുപുഴ സി.ജെ.എമ്മിന്റെ കണ്ടെത്തല്‍....
കൊച്ചി: ദുരിതാശ്വാസ സഹായവുമായി ബന്ധപ്പെട്ട സര്‍ക്കാറിന്റെ വീഴ്ചക്കെതിരെ പ്രതികരിച്ചതിന് സഖാക്കളുടെ സൈബര്‍ ആക്രമണം നേരിടുന്ന സിനിമാ താരം ധര്മ്മജന് പിന്തുണയുമായി ഷാഫി പറമ്പില്‍ എം.എല്‍.എ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാഫി പറമ്പില്‍ നിലപാട് വ്യക്തമാക്കിയത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ...
ഐ.എന്‍.എക്സ് മീഡിയ കേസില്‍ അറസ്റ്റ് ഭീഷണി നേരിടുന്ന ചിദംബരത്തിന് ഉറച്ച പിന്തുണ നല്‍കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഭീരുക്കളാണ് ചിദംബരത്തെ വേട്ടയാടുന്നത്. എപ്പോഴും അദ്ദേഹത്തോടൊപ്പം ഉറച്ച് നില്‍ക്കുമെന്നും ട്വിറ്ററിലൂടെ പ്രിയങ്ക വ്യക്തമാക്കി. സത്യം...
ഡ്യൂറന്റ് കപ്പിന്റെ ആദ്യ സെമിഫൈനലില്‍ കേരള ടീമായ ഗോകുലം കേരള എഫ്സി ബംഗാള്‍ ക്ലബ്ബായ ഈസ്റ്റ് ബംഗാളിനെ നേരിടും.മത്സരം മൂന്ന് മണിക്ക് കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഇരുടീമുകളും സെമിഫൈനലിലേക്ക്...
ബെഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി കാണ്‍കെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് പുതിയ അംഗം. ബിജെപി അംഗം മധു സ്വാമിയാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രി എന്ന് സത്യപ്രതിജ്ഞ ചെയ്യേണ്ട മധുസ്വാമി നാക്കുപിഴയില്‍ മുഖ്യമന്ത്രി എന്നു പറഞ്ഞാണ് സത്യപ്രതിജ്ഞ...
പ്രളയത്തില്‍ നൂറില്‍ അധികം പേര്‍ക്ക് ജീവന് നഷ്ടപ്പെട്ട കേരളത്തിന് സഹായധനം പ്രഖ്യാപിക്കാതെ കേന്ദ്ര സര്‍ക്കാര്‍. പ്രളയ ദുരിതം നേരിടുന്ന കര്‍ണാടകം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് 4432 കോടി രൂപ അടിയന്തരസഹായം കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെ മൊത്തം...