ദുബായ്: യുഎഇയില്‍ അറസ്റ്റിലായ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുടെ മോചനത്തിനായി ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലി ഇടപെടുന്നു. ജാമ്യത്തുക കെട്ടിവച്ച് തുഷാറിനെ പുറത്തിറക്കാനാണ് ശ്രമം. ഇന്ന് പുറത്തിറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞായറാഴ്ച്ച വരെ ജയിലില്‍...
ഉമ്മര്‍ വിളയില്‍ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയുടെ നട്ടെല്ലൊടിഞ്ഞു നില്ക്കുന്ന ഈ നേരത്ത് മുന്‍ ധനകാര്യ മന്ത്രി പി. ചിദംബരത്തെ അറസ്റ്റ് ചെയ്തതാണ് ഏറ്റവും വലിയ വാര്‍ത്ത. രാത്രിയില്‍ തിടുക്കപ്പെട്ട് വീടിന്റെ മതിലു ചാടി അകത്തു കയറി പിടികൂടുകയായിരുന്നു....
മുംബൈ: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ചോദ്യം ചെയ്യലിനെത്തി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ. സംഭവത്തെ തുടര്‍ന്ന് മുംബൈയില്‍ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുംബൈയിലെ ഇ.ഡി ആസ്ഥാനത്തിനു മുന്നിലാണ് നിരോധനാജ്ഞ. രാവിലെ പതിനൊന്നുമണിയോടെയാണ് രാജ്...
തിരുവനന്തപുരം: ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡണ്ടും എന്‍.ഡി.എ സംസ്ഥാന വൈസ് ചെയര്‍മാനുമായ തുഷാര്‍ വെള്ളാപ്പള്ളിയെ രക്ഷപ്പെടുത്താന്‍ അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി പിണറായി വിജയന്. തുഷാറിനെ വിട്ടുകിട്ടാന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യമന്ത്രിക്ക് കത്തയച്ചു. തുഷാറിനെ വിട്ടയക്കാന്‍ ആവശ്യമായ...
തിരുവനന്തപുരം: കാറിന്റെ സീറ്റ് ബെല്‍റ്റിലുള്ള വിരലടയാളം ശ്രീറാം വെങ്കിട്ടരാമന്റെ വിരലടയാളം തന്നെയാണ് പരിശോധനാഫലം. എന്നാല്‍ കാറിന്റെ സ്റ്റിയറിംഗിലോ സ്റ്റിയറിംഗിന് പുറത്തുള്ള ലെതര്‍ കവറിലെയോ വിരലടയാളങ്ങള്‍ വ്യക്തമല്ലെന്നും പരിശോധനാഫലത്തില്‍ പറയുന്നു. വാഹനമോടിച്ചത് താനല്ല, വഫയാണെന്നായിരുന്നു ശ്രീറാമിന്റെ ആദ്യമൊഴി....
ലിസ്ബന്: ലോകഫുട്ബോളിലെ ഏറ്റവും പ്രതിഭാധനരായ കളിക്കാരാണ് മെസിയും ക്രിസ്റ്റ്യാനോയും. കാല്പന്തു കളിയില്‍ ഒന്നിനൊന്നു മെച്ചമായ വിസ്മയങ്ങള്‍ തീര്‍ത്തു മുന്നേറുന്ന രണ്ടുപേര്‍. മെസിയേക്കാള്‍ താനാണ് മികച്ചവനെന്ന് ക്രിസ്റ്റ്യാനോ പലവട്ടം അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്. ഇരുവരിലും ആരാണ് മികച്ചതെന്ന ആരാധകരുടെ...
കോട്ടയം: കെവിന് വധക്കേസില്‍ പത്ത് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികള്‍ കുറ്റക്കാരെന്നു കണ്ടെത്തിയത്. ദുരഭിമാനക്കൊലയാണെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിച്ചു. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന് ചാക്കോ ജോണിനെ കോടതി...
കൊച്ചി: എഎസ്ഐ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ എസ്ഐയെ സ്ഥലംമാറ്റി. കൊച്ചി ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എസ്ഐ രാജേഷിനെ കോട്ടയത്തേക്കാണ് സ്ഥലംമാറ്റിയത്. രാജഷേിന്റെ പീഡനത്തില്‍ മനംനൊന്താണ് എഎസ്ഐ പി.സി ബാബു കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്....
ഷാഡിന്‍ഫ്രോയിഡ് (schadenfreude) പി. ചിദംബരത്തിന്റെ അറസ്റ്റിനെ എതിര്‍ത്തുള്ള ട്വീറ്റില്‍ ശശി തരൂര്‍ ഉപയോഗിച്ച പുതിയ വാക്കാണിത്. മറ്റൊരാളുടെ മോശം അവസ്ഥയില്‍ സന്തോഷിക്കുന്ന മാനസികാവസ്ഥക്കു പറയുന്ന വാക്ക്. ജര്‍മനിയില്‍ നിന്ന് ഇംഗ്ലീഷ് കടം കൊണ്ട വാക്കാണിത്. എല്ലാറ്റിനുമൊടുവില്‍...
ആന്റിഗ്വ: ഒരാഴ്ച്ച മുമ്പ് ലണ്ടനിലെ ലോര്‍ഡ്സില്‍ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ജോഫ്രെ ആര്‍ച്ചര്‍ പായിച്ച തകര്‍പ്പന്‍ ബൗണ്‍സര്‍ സ്റ്റീവന്‍ സ്മിത്തിന്റെ കഴുത്തില്‍ പതിച്ച കാഴ്ച്ച എല്ലാ ബാറ്റ്സ്മാന്മാര്ക്കുമുള്ള മുന്നറിയിപ്പായിരുന്നു. ഇന്നിവിടെ...