ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക അവസാനിക്കുന്നു. വിലക്ക് ഏഴ് വര്‍ഷമായി ബിസിസിഐ കുറച്ചു.വിലക്ക് അടുത്ത വര്‍ഷം സെപ്തംബറില്‍ അവസാനിക്കും. ബിസിസിഐ ഓംബുഡ്സ്മാന് ഡി.കെ ജയിനാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത്. തീരുമാനം സുപ്രീം കോടതി വിധിയെ...
ലോക ബാന്റമിന്റണ് ചാമ്പ്യന്‍ഷിപ്പില്‍ മുന്‍ ലോക ചാമ്പ്യനും ഒന്നാം നമ്പര്‍ താരവുമായ ലിന് ഡാനെ മറികടന്ന് മലയാളി താരം എച്ച് എസ് പ്രണോയ്. മൂന്ന് സെറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് പ്രണോയുടെ വിജയം. ആദ്യ സെറ്റ് 21-11...
ഇന്ത്യയുടെ നിലവിലെ സാമ്പത്തിക അവസ്ഥ കനത്ത ആശങ്കയുളവാക്കുന്നതാണെന്നും രാജ്യത്തെ ഇതില്‍ നിന്നും രക്ഷിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്നും മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്. ഉപഭോഗത്തിലും വ്യവസായ നിക്ഷേപത്തിലും ഉണ്ടാവുന്ന ഇടിവ്...
മോസ്കോ: ലോകത്തെ നശിപ്പിക്കാന്‍ സാധിക്കുന്ന മാരക ആണവായുധങ്ങളിലൊന്നായ റഷ്യയുടെ 9എം730 ബുറിവീസ്നിക് മിസൈലിന്റെ പരീക്ഷണത്തിനിടയില്‍ പൊട്ടിത്തെറി. റോക്കറ്റിന്റെ പ്രൊപ്പലെന്റ് എന്‍ജിനാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ അഞ്ച് പേര് മരിച്ചതായി റഷ്യന്‍ പ്രതിരോധ വകുപ്പ് അറിയിച്ചു. റഷ്യയുടെ ആണവ...
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കാന്‍ ഇത് ആവശ്യമാണെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു. സമൂഹമാധ്യമങ്ങളെ ആധാറുമായി ബന്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് മദ്രാസ്, മധ്യപ്രദേശ്, മുംബൈ ഹൈക്കോടതികളിലുള്ള...
പ്രതിരോധ മേഖലയെ സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതി നല്കി കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ മേഖലയിലെ സര്‍ക്കാരിന്റെ പരീക്ഷണ സംവിധാനങ്ങള്‍ ഇനി മുതല്‍ സ്വകാര്യ ആയുധ നിര്‍മ്മാതാക്കള്‍ക്കും ഉപയോഗിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കും....
മുംബൈ: ബി.ജെ.പിയെ വീഴ്ത്താന്‍ മഹാരാഷ്ട്രയില്‍ നിര്‍ണ്ണായക നീക്കവുമായി കോണ്‍ഗ്രസ്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിനൊപ്പം സമാജ് വാദി പാര്‍ട്ടിയും കൈകോര്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 288 അംഗങ്ങളാണ് നിയമസഭയിലുള്ളത്. ഇതില്‍ എസ്പിക്ക് ഒരു സീറ്റാണ് നിലവിലുള്ളത്. വരാനിരിക്കുന്ന...
ജമ്മു കശ്മീരില്‍ പ്രത്യേക പദവി എടുത്തു മാറ്റിയ കേന്ദ്രത്തിന്റെ നടപടിയ്ക്കെതിരെ പ്രതികരണവുമായി നോബേല്‍ ജേതാവും ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്‍. ലോകത്ത് ജനാധിപത്യ സംവിധാനം നടപ്പിലാക്കാന്‍ ഒരുപാട് പ്രയത്നിച്ച ഒരു രാജ്യം എന്ന നിലയില്‍,...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. തിങ്കളാഴ്ച്ച പവന് 160 രൂപ കുറഞ്ഞ ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വില മാറ്റമില്ലാതെ തുടരുന്നത്. പവന് 27,840 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3480രൂപയിലാണ് വ്യാപാരം നടക്കുന്നത്....
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ പുരസ്കാരം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങില്‍ നിന്ന് ഏറ്റുവാങ്ങി. സാമൂഹിക സേവന രംഗത്ത് പുതു ചരിത്രം രചിച്ച ബൈത്തുറഹ്മക്കാണ്...