പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന് മുഹമ്മദ് സുഹൂര്‍ ഖയ്യം ഹാഷ്മി (92) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആസ്പത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഖയ്യാം ഈണമിട്ട കഭി കഭി, ഉമറാവോ...
വിമാനത്തില്‍ തീ കണ്ടെത്തിയതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി.ദില്ലി – ജയ്പൂര്‍ അലയന്‍സ് എയര്‍ വിമാനത്തിലാണ് തകരാര്‍ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. 59 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. നോസ്...
പിഎസ്സിയുടെ കോണ്‍സ്റ്റബില്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തിയ എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തോട് കുറ്റം സമ്മതിച്ചു. ഒരു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ അന്വേഷണസംഘത്തോട് സഹകരിക്കാതിരിക്കാനാണ് പ്രതികള്‍ ശ്രമിച്ചത്. ആദ്യം ഒന്നിച്ചും പിന്നെ വെവ്വേറെയുമാണ്...
വികെഎം സ്പെഷ്യല്‍ സ്കൂളിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച തുക ഏറ്റുവാങ്ങി പൊട്ടിക്കരഞ്ഞ് പി.വി.അബ്ദുല്‍ വഹാബ് എം.പി. ഭിന്നശേഷിയുമായി ഭൂമിയില്‍ പിറന്നുവീണ ഇവര്‍ ആരുടെയും സഹായം സ്വീകരിക്കാനല്ല ഇന്നലെ നിലമ്പൂരിലെത്തിയത്. പകരം, സഹായം കൊടുക്കാനാണ്....
സംസ്ഥാനത്ത് വീണ്ടും വന്‍ സ്വര്‍ണവേട്ട. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 11.29 കിലോ സ്വര്‍ണമാണ് ഡിആര്‍ഐ പിടികൂടിയത്. ഏകദേശം 4.15 കോടി രൂപയുടെ സ്വര്‍ണ ബിസ്ക്കറ്റുകളാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നാല് പേരടങ്ങുന്ന സംഘത്തെ...
കോഴിക്കോട്: പൊലിസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ അനധികൃതമായി കയറിക്കൂടിയ എസ്എഫ്ഐ നേതാക്കള്‍ പതിനായിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ ജോലിയെന്ന സ്വപ്നത്തെയാണ് തകര്‍ക്കുന്നതെന്ന് എംഎസ്എഫ് അഭിപ്രായപ്പെട്ടു. റാങ്ക് ലിസ്റ്റില്‍ അനധികൃതമായി കയറിക്കൂടിയവര്ക്കെതിരെയുള്ള നടപടികള്‍ വേഗത്തില്‍ നടപ്പിലാക്കിയാല്‍ മാത്രമേ മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക്...
എടിഎമ്മുകളില്‍ തട്ടിപ്പ് കൂടുന്നതിനാല്‍ വിനിമയങ്ങള്‍ക്ക് സമയനിയന്ത്രണം എസ്ബിഐ. എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള വിനിമയങ്ങള്‍ക്കാണ് എസ്ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. രാത്രി 11 മണി മുതല്‍ രാവിലെ ആറ് മണി വരെ എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് ഇനി പണം...
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിന്റെ െ്രെഡവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. അപകടം നടന്ന് 17 ദിവസത്തിന് ശേഷമാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി. ഒരു വര്‍ഷത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന...
നിലമ്പൂര്‍: പ്രളയാനന്തര മനുഷ്യ സ്നേഹത്തിന്റെ കഥകളില്‍ പുതിയ അദ്ധ്യായം എഴുതിച്ചേര്‍ക്കുകയാണ് വളാഞ്ചേരി വി.കെ.എം സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍. ഭിന്നശേഷിയുമായി ഭൂമിയില്‍ പിറന്നുവീണ ഇവര്‍ ആരുടെയും സഹായം സ്വീകരിക്കാനല്ല ഇന്നലെ (തിങ്കള്‍) നിലമ്പൂരിലെത്തിയത്. പകരം, സഹായം കൊടുക്കാനാണ്....
ന്യൂഡല്‍ഹി: രാജീവ്ഗാന്ധി 75-ാം ജന്മവാര്ഷിക ആഘോഷത്തിന്റെ ഭാഗമായി രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ പുരസ്കാരം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക്. പുരസ്കാരം മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗ് കൈമാറും. ബൈത്തുറഹ്മ കാരുണ്യ ഭവന പദ്ധതി...