യു.പിയില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനേയും വെടിവെച്ച് കൊന്നു.ദൈനിക് ജാഗണിലെ ആഷിക് ജാന്വാനിയാണ് കൊല്ലപ്പെട്ട മാധ്യമപ്രവര്ത്തകന്. സഹാറന്‍പൂരിലെ വീട്ടില്‍ കയറിയാണ് ഇരുവരെയും വെടിവെച്ച് കൊന്നത്. കൊലപാതകത്തിന് ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ കേസെടുത്ത് യു.പി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്....
കശ്മീരില്‍ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റു ചെയ്തതിനെതിരെ ആഞ്ഞടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇപ്പോഴും ഇന്ത്യ ജനാധിപത്യ രാജ്യമാണെന്ന വിശ്വാസം നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും ഉണ്ടോയെന്ന് പ്രിയങ്ക ചോദിച്ചു. ട്വീറ്റിലൂടെയാണ് രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. മാധ്യമങ്ങളോടു...
കല്പറ്റ: പ്രളയവും ഉരുള്‍പൊട്ടലും രണ്ടാംവട്ടവും നാശംവിതച്ച വയനാട്ടില്‍ വീട് നഷ്ടമായവര്‍ക്ക് സാന്ത്വനമായി യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍. സി.കെ സുബൈറിന്റെയും സഹോദരി ഭര്‍ത്താവ് നാദാപുരം നിയോജക മണ്ഡലം മൂസ്ലിം ലീഗ് വൈസ്...
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയുടെ പേര് മാറ്റി നരേന്ദ്ര മോദി യൂണിവേഴ്സിറ്റി എന്നാക്കണമെന്ന നിര്‍ദേശവുമായി ബിജെപി എംപി. നോര്‍ത്ത് വെസ്റ്റ് ദില്ലിയില്‍ നിന്നുള്ള എംപി ഹന്‍സ് രാജ് ഹന്‍സാണ് ജെഎന്‍യുവിന്റെ പേര് മാറ്റണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്....
ത്രിദിന സന്നാഹ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരെ ഇന്ത്യക്ക് മികച്ച സ്കോര്‍. ഒന്നാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സെടുത്തിട്ടുണ്ട്. ചേതേശ്വര്‍ പൂജാര സെഞ്ചുറി നേടി. അഞ്ചാമനായി...
പ്രളയം വിഴുങ്ങിയ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ വിതരണം ചെയ്യാന്‍ ചണ്ഡിഗഡില്‍ നിന്ന് മരുന്നുകള്‍ എത്തിക്കാന്‍ ശ്രമിച്ച കേരള സര്‍ക്കാരിനോട് വന്‍ തുക ആവശ്യപ്പെട്ട വ്യോമസേനയുടെ നടപടി വിവാദമാകുന്നു. പണം നല്‍കാതെ വിമാനമില്ലെന്ന സേനയുടെ കടുംപിടിത്തത്തെ തുടര്‍ന്ന്...
ഷഹബാസ് വെള്ളിലമലപ്പുറം: പ്രളയത്തിന്റെ ഭീതിയില്‍ വീട് വിട്ടിറങ്ങേണ്ടിവന്നവരാണ്. മലപ്പുറം എം.എസ്.പി സ്കൂളിന്റെ പരിമിതികള്‍ക്കുള്ളില്‍ ദിവസം തള്ളിനീക്കിയവര്‍. സ്കൂള്‍ പ്രവര്‍ത്തിക്കണം. താമസം ഇനി കോട്ടക്കുന്നിലെ ഡി.ടി.പി.സി ഹാളിലേക്ക് മാറ്റണമെന്നായി അധികൃതര്‍. കോട്ടക്കുന്നിലെ ഡി.ടി.പി.സി ഹാളിലേക്ക് മാറാമെങ്കില്‍ ഞങ്ങള്‍...
പ്രളയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ ജാഗ്രതാ നിര്‍ദേശം. ഈ മാസം മൂന്ന് പേര് എച്ച് വണ്‍ എന്‍ വണ്‍ ബാധിതരായി മരണമടയുകയും 38 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ...
ഷംസീര്‍ കേളോത്ത് ദക്ഷിണേഷ്യയുടെ വിഭജനം തീര്‍ത്ത മുറിവിന്റെ നീറ്റലുണങ്ങുന്നതിന് മുന്‍പാണ് ചിനാര്‍ മരങ്ങളുടെ നാടായ കാശ്മീരിലേക്ക് പഷ്ത്തൂണ്‍ ഗോത്രവര്‍ഗക്കാര്‍ ഇരച്ചു കയറിയത്. പാക്ക് സേനയുടെ പിന്തുണയോടെയായിരുന്നു അവരുടെ വരവ്. ദക്ഷിണ ജമ്മുവില്‍ രാജാ ഹരിസിംഗിന്റെ ദോഗ്രാ...
മാധ്യമപ്രവര്ത്തകന് കെ.എം ബഷീര്‍ മരിച്ച സംഭവത്തില്‍ വിചിത്രവാദം ഉന്നയിച്ച് അന്വേഷണ സംഘം. സിറാജ് പത്രത്തിന്റെ മാനേജിങ് ഡയറക്ടര്‍ സെയ്ഫുദ്ദീന്‍ ഹാജി മൊഴി നല്കാന് വൈകിയതിനാല്‍ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ വൈകിയെന്നും അതിനാല്‍ ശ്രീറാമിന്റെ രക്തപരിശോധന വൈകിയെന്നുമാണ്...