ക്യാപ്റ്റന്‍ റാങ്കിലുള്ള സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് മേജര്‍ ജനറലിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. വടക്ക് കിഴക്കന്‍ അസം റൈഫിള്‍സിലെ മേജര്‍ ജനറല്‍ ആര്.എസ് ജസ്വാളിനെതിരെയാണ് നടപടി. ജസ്വാളിനെതിരായ നടപടി കരേസന തലവന്‍ ജനറല്‍...
പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ കൈതാങ്ങാന്‍ സംസ്ഥാനത്തിനകത്തും പുറത്തു നിന്നും സഹായം പ്രവഹിക്കുകയാണ്. ഇതിനിടയില്‍ ആജീവനാന്തം തന്റെ ശമ്പളത്തില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനം നല്‍കാനുള്ള സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരു സ്കൂള്‍ അധ്യാപിക. മേമുണ്ട ഹയര്‍...
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിലവിലെ പരിശീലകന് രവി ശാസ്ത്രി തുടരും. കപില്‍ദേവിന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ഉപദേശകസമിതിയാണ് പ്രഖ്യാപനം നടത്തിയത്. അന്തിമ പട്ടികയിലുണ്ടായിരുന്ന ആറുപേരില്‍ ഫില്‍ സിമണ്‍സ് പിന്മാറിയതിനാല് അഞ്ചുപേരാണ് അഭിമുഖത്തില്‍ പങ്കെടുത്തത്. 2021ലെ...
ന്യൂഡല്‍ഹി: കേരളം ബാധിച്ച പ്രളയ ദുരിതത്തിന് ആശ്വാസമായി ഡല്‍ഹിയിലെ കേരള ഹൗസില്‍ നിന്നും എത്തിക്കുന്നത് 22.45 ടണ്‍ മരുന്നുകളും മെഡിക്കല്‍ സാമഗ്രികളും. ഇന്ന് രാത്രിയോടെ 12 ടണ്‍ മരുന്നുകള്‍ കൊച്ചിയിലെത്തും. ഇതില്‍ ആദ്യത്തെ കസൈന്‍മെന്റായി ആറു...
മുത്തലാഖ് ക്രിമിനല്‍ കുറ്റമായതോടെ കേരളത്തിലെ ആദ്യ അറസ്റ്റ് കോഴിക്കോട് ജില്ലയില്‍. മുക്കം കുമാരനല്ലൂര്‍ സ്വദേശിയുടെ പരാതിയില്‍ കോഴിക്കോട് ചെറുവാടി സ്വദേശി ഇ.കെ ഉസാമിനെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. മുത്തലാഖ് വിഷയത്തില്‍ കേരളത്തിലെ ആദ്യ അറസ്റ്റാണിത്....
കനത്ത മണ്ണിടിച്ചും ഉരുള്‍പൊട്ടലും കാരണം ഗതാഗതം താറുമാറായി നാടുകാണി ചുരം റോഡ്. നാടുകാണി ചുരത്തില്‍ തകരപ്പാടിയിലും തേന്‍ പാറയിലും റോഡ് പൂര്‍ണമായി ഇടിഞ്ഞു താന്നിട്ടുണ്ട്. മണ്ണിടിഞ്ഞതോടെ റോഡിന് കുറുകെ വലിയ പാറകള്‍ വന്നുവീണ സ്ഥിതിയാണ്. റോഡ്...
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആണാവായുധ നയത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. രാജസ്ഥാനിലെ പൊക്രാനില്‍ മുന്‍ പ്രധാനമന്ത്രി അടല്‍വിഹാരി വാജ്പേയിയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്....
ന്യൂഡല്‍ഹി: ഗോരക്ഷകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പെഹ്ലുഖാന് കേസില്‍ പുനരന്വേഷണത്തിന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് ഉത്തരവിട്ടു. എല്ലാ പ്രതികളെയും വെറുതെവിട്ട രാജസ്ഥാനിലെ ആല്‍വാര്‍ കോടതി ഉത്തരവിന്റെ പശ്ചാതലത്തിലാണ് കേസ് വീണ്ടും അന്വേഷിക്കാന്‍ ഉത്തരവിട്ടത്. ഗോരക്ഷകരുടെ മര്‍ദ്ദനത്തില്‍...
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് റിട്ട എസ്.പി ജോര്‍ജ്ജ് ജോസഫ്. മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തിലാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്നും മൊബൈല്‍ഫോണ്‍ കണ്ടെടുത്താല്‍ കഥമാറുമെന്നും എസ്പി പറഞ്ഞത്. സംഭവത്തെ കുറിച്ച് വഫ വിവരിച്ചപ്പോഴും വെങ്കിട്ടരാമന്റെ സ്റ്റേറ്റ്മെന്റ്...
ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരില്‍ നിന്നും സിപിഎം നേതാവിന്റെ നിര്‍ബന്ധിത പണപ്പിരിവ്. പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലാണ് പണപ്പിരിവ് നടന്നത്. ആലപ്പുഴ ചേര്‍ത്തല തെക്കുപഞ്ചായത്തിലെ കുറുപ്പന്‍കുളങ്ങര ക്യാമ്പിലാണ് സംഭവം. സിപിഎം ചേര്‍ത്തല കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗം...