ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പ്രശ്നങ്ങളെ കുറിച്ച് ഐക്യരാഷ്ട്ര സഭയിലെ അടച്ചിട്ട മുറിയില്‍ ഇന്നു ചര്‍ച്ച നടക്കും. ചര്‍ച്ചയില്‍ പാകിസ്ഥാനെ പങ്കെടുപ്പിക്കില്ല. ചൈനയുടെ നിരന്തരമായ അഭ്യര്‍ഥനയെ തുടര്‍ന്ന് ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സിലാണ് ചര്‍ച്ച നടത്തുന്നത്. വെള്ളിയാഴ്ച...
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടായ കനത്ത മഴ ദുരിതം വിതച്ച കവളപ്പാറയിലും പുത്തുമലയിലും ഇന്നും തിരച്ചില്‍ തുടരും. കവളപ്പാറയില്‍ 26 പേരെയും പുത്തുമലയില്‍ ഏഴുപേരെയും ഇനിയും കണ്ടെത്തിയില്ല. ഉരുള്‍പൊട്ടല്‍ വന്‍ദുരന്തം വിതച്ച നിലമ്പൂര്‍ കവളപ്പാറയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍...
ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ സാധാരണനില വീണ്ടെടുക്കാ ന് കേന്ദ്ര സര്‍ക്കാറിന് സാവകാശം അനിവാര്യമാണെന്ന് സുപ്രീംകോടതി. കാര്യങ്ങള്‍ എങ്ങനെ സംഭവിക്കുമെന്ന് മുന്‍കൂട്ടി പ്രവചിക്കാനാവില്ല. ജീവാപായമില്ലാതെ കശ്മീരിനെ സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടു വരികയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍...
ഭോപ്പാല്‍: പ്രളയത്തിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച അമ്മയും മകളും കനാലില്‍ വീണുമരിച്ചു. മധ്യപ്രദേശിലെ മാന്‍ഡസോറിലാണ് സംഭവം. മാന്‍ഡസോര്‍ ഗവണ്മെന്റ് കോളേജിലെ പ്രൊഫസറായ ആര്.ഡി. ഗുപ്തയുടെ ഭാര്യ ബിന്ദു ഗുപ്തയും മകള്‍ അശ്രിതിയുമാണ് കനാലില്‍ വീണത്. വ്യാഴാഴ്ച രാവിലെ...
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുന്ന അഭിമാന നിമിഷത്തിലും സംഘപരിവാര്‍ നുണകളുടെ പ്രചാരകനായി പ്രധാനമന്ത്രി തരംതാഴുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. കശ്മീര്‍ വിഷയത്തിലാണ് പ്രധാനമന്ത്രി ആര്.എസ്.എസ് പ്രചാരണം പ്രധാനമന്ത്രിയുടെ ഔദ്യോഗിക നിലപാടായി പറഞ്ഞത്....
ന്യൂഡല്‍ഹി: സ്വാതന്ത്രദിനത്തില്‍ എല്ലാ യാഥാര്‍ത്ഥ്യങ്ങളേയും മറന്നുകൊണ്ട് കേവലം ആശംസ പറഞ്ഞു പോവുന്ന പതിവ് രാഷ്ട്രീയ നേതാക്കളുടെ ശൈലിവിട്ട് രാഹുല്‍ ഗാന്ധി. മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ ഭരണത്തില്‍ ചരിത്രവും പാരമ്പര്യവും നശിച്ചുപോയിക്കൊണ്ടിരിക്കുന്ന...
ന്യൂഡല്‍ഹി: പ്രതിരോധ സേനകള്‍ തമ്മിലുള്ള ഏകോപനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ പുതിയ പ്രതിരോധ മേധാവിയെ നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്നായിരിക്കും പുതിയ തസ്തികയുടെ പേര്. സ്വാതന്ത്ര്യദിന സന്ദേശത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം...
ന്യൂഡല്‍ഹി: പശുവിനെ കടത്തിയെന്നാരോപിച്ച് പെഹ്ലുഖാനെ സംഘ്പരിവാര്‍ അക്രമികള്‍ തല്ലിക്കൊന്ന കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെവിട്ട നടപടിയെ മേല്‍കോടതിയില്‍ ചോദ്യംചെയ്യുമെന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. അല്‍വാറിലെ ജില്ലാ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് രാജസ്ഥാന് അഡീഷനല്‍ ചീഫ്...
ജയ്പൂര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ പശുവിനെ കടത്തിയെന്നാരോപിച്ച് പെഹ്ലുഖാന് എന്ന അമ്പത്തിയഞ്ചുകാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസിലെ ആറു പ്രതികളെ വെറുതെവിട്ടു. സംശയത്തിന്റെ ആനുകൂല്യത്തിലാണ് പ്രതികളെ വിചാരണ കോടതി വെറുതെ വിട്ടത്. പെഹ്ലുഖാനെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കൊണ്ടുമാത്രം...
കോഴിക്കോട്: മഴക്കെടുതി ആശ്വാസത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഹയര്‍സെക്കന്ററി സ്കൂളുകളിലും ദുരന്തനിവാരണ കര്‍മ്മ സേന രൂപീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു പറഞ്ഞു. ‘പ്രളയ അതിജീവനം’ അധ്യാപക ശില്പശാല നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ ഉദ്ഘാടനം...