വയനാട്: ശക്തമായ മഴയെത്തുടര്‍ന്ന് വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് 88,854 പേരെ മാറ്റിപാര്‍പ്പിച്ചതായി ജില്ലാ കലക്ടര്‍ എ.ആര് അജയകുമാര്‍ അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് അപകട സാധ്യതയുള്ള മേഖലകളില്‍ നിന്നും ഇത്രയും...
ന്യൂഡല്‍ഹി: ഉന്നാവ് കേസില്‍ സി.ബി.ഐ അന്വേഷണം നേരിടുന്ന കുല്‍ദീപ് സിങ് സെംഗാര്‍ എം.എല്‍.എ്ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. ഡല്‍ഹിയിലെ കോടതിയാണ് ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയത്. പെണ്‍കുട്ടിയുടെ പിതാവിന്റെ മരണത്തില്‍ കുല്‍ദീപ് സിങ് സെംഗാറിനും സഹോദരനുമെതിരെയാണ് കൊലപാതകക്കുറ്റം ചുമത്തിയത്....
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ നാളെ (ആഗസ്റ്റ് 14) അവധി പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, ഇടുക്കി...
ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും ദുരന്ത നിവാരണ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് , കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗന്‍വാടികള്‍ , മദ്രസകള്‍ ഉള്‍പ്പെടെയുളള...
നാളെ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും, തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷക്കെടുതിയിലെ ദുരിതാശ്വാസ ക്യാമ്പുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും തുടര്‍ന്നുവരുന്നതിനാലും മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് , കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും...
മലപ്പുറം ജില്ലയിലെ കവളപ്പാറ ഇപ്പോള്‍ ദുരന്തഭൂമിയാണ്. ഒരു പ്രദേശത്തെ ഒന്നാകെ തൂത്തെറിഞ്ഞ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും പൂര്‍ണമായും വെളിവായിട്ടില്ല. ഇതുവരെ 20 മൃതദേഹങ്ങളാണ് ഈ പ്രദേശത്തുനിന്ന് കണ്ടെത്തിയത്. ഇനി 39 പേരെക്കൂടി കണ്ടെത്താനുമുണ്ട്. ഉരുള്‍പൊട്ടല്‍...
മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ട് പൂര്‍ണ്ണമായി ഒഴിഞ്ഞിട്ടില്ലാത്തതിനാലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും, ദുരന്ത സാധ്യത ഒഴിവാക്കുന്നതിനായി വയനാട് ജില്ലയിലെ പ്രൊഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്റ്റര്‍ 14.8.2019 ന് അവധി പ്രഖ്യാപിച്ചു....
പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം കോഴിക്കോട്, എറണാകുളം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ( ഓഗസ്റ്റ് 14) അവധി. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ് . നാളെ (ഓഗസ്റ്റ് 14ന് റെഡ് അലര്‍ട്ട്...
വയനാട് പുത്തുമലയില്‍ അതിശക്തമായ മണ്ണിടിച്ചിലിന് കാരണമായത് സോയില്‍ പൈപ്പിംഗ് പ്രതിഭാസമാണെന്ന സംശയം നിലനില്‍ക്കെ സോയില്‍ പൈപ്പിംഗ് പ്രതിഭാസത്തിന് സാധ്യതയുള്ള കോഴിക്കോട് കാരശ്ശേരില്‍ പരിശോധന നടത്തി. കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് പൈകാടന്‍ മലയില്‍ കലക്ടറേറ്റില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം...
ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ അവസാന ഓവറിലെ ഓവര്‍ത്രോ സംഭവം പുനഃപരിശോധിക്കാനൊരുങ്ങി മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബ്. ക്രിക്കറ്റ് നിയമങ്ങള്‍ രൂപീകരിക്കുന്ന എം.സി.സിയുടെ വേള്‍ഡ് ക്രിക്കറ്റ് കമ്മിറ്റി കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് വിവാദ സംഭവം വീണ്ടും പരിശോധിക്കാന്‍...