കൊച്ചി: പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഏഴു ദിവസത്തേക്ക് അണ്‍ലിമിറ്റഡ് വോയ്സും ഡാറ്റയും സൗജന്യമായി നല്‍കുമെന്ന് റിലയന്‍സ് ജിയോ അറിയിച്ചു. ജിയോ ഉപയോക്താക്കള്‍ അവസാനമായി ഫോണ്‍ ഉപയോഗിച്ച സ്ഥല വിവരങ്ങള്‍ 1948 എന്ന സേവന...
മഴക്കെടുതി ഏറ്റവും രൂക്ഷമായി അനുഭവിക്കേണ്ടി വന്ന ജില്ലയാണ് മലപ്പുറം. പേമാരിയിലും ഉരുള്‍പ്പൊട്ടലിലും വന്‍നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വ്യോമസേന പകര്‍ത്തിയ ചിത്രങ്ങളിലും പ്രളയക്കെടുതിയുടെ ആഴം വ്യക്തമാണ്.
മഴകുറഞ്ഞതോടെ പാലക്കാട്, ഷൊര്‍ണ്ണൂര്‍ റെയില്‍ പാത തുറന്നു. രാവിലെ 11 മണി മുതലാണ് റെയില്‍ പാത തുറന്നുകൊടുത്തത്. എറണാകുളം- ബെംഗളുരു, ന്യൂഡല്‍ഹികേരള, തിരുവനന്തപുരം ഗുവാഹത്തി എക്സ്പ്രസുകളാണ് ഈ പാതയിലൂടെ സര്‍വ്വീസ് നടത്തുന്നത്. നേരത്തെ റദ്ദാക്കിയ എറണാകുളം-ബാനസ്വാഡി...
ദുരിതാശ്വാസ ക്യാമ്പില്‍ പ്രളയ ബാധിതര്‍ക്കായി ഭക്ഷണം പാകംചെയ്യുന്ന വില്ലേജ് ഓഫീസര്‍ക്ക് അഭിനന്ദന പ്രവാഹം. തൃശ്ശൂര്‍ ജില്ലയിലെ ചേലക്കര പാഞ്ഞാള്‍ വില്ലേജ് ഓഫീസര്‍ വിജയ ലക്ഷ്മി ടീച്ചര്‍ക്കാണ് നാട്ടുകാര്‍ ഫേസ്ബുക്ക് പേജില്‍ നന്ദി പറഞ്ഞിരിക്കുന്നത്. വിജയലക്ഷ്മിയെപ്പോലുള്ള ഉദ്യോഗസ്ഥരെയാണ്...
യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ ശ്രദ്ധക്ക്… മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിന് വേണ്ടി വിഭവ സമാഹരണം നടത്താന്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങേണ്ടതാണ്. ശാഖാ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച ബലിപെരുന്നാള്‍ ദിനത്തില്‍ പള്ളികള്‍...
വയനാട് എംപി രാഹുല്‍ ഗാന്ധി ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ സന്ദര്‍ശനം നടത്തി. പോത്തുകല്ല് ക്യാംപിലെത്തി ദുരിതബാധിതരെ കണ്ട രാഹുല്‍ അതിനു ശേഷം തീര്‍ത്തും അപ്രതീക്ഷതമായാണ് കവളപ്പാറയിലെത്തിയത്. കനത്തമഴയും ഉരുള്‍പ്പൊട്ടലും നാശം വിതച്ച മലപ്പുറത്തെയും വയനാട്ടിലെയും ദുരിതബാധിതരെ ആശ്വസിപ്പിക്കാനായി...
തിരുവനന്തപുരം: പ്രളയ ബാധിതമായ വടക്കന്‍ ജില്ലകളിലേക്ക് സഹായം ആവശ്യമില്ലെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിട്ട തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കെതിരെ വ്യാപക പ്രതിഷേധം. ജീവന് നില നിര്‍ത്താനുള്ള ഭക്ഷണത്തിനും മരുന്നിനും വസ്ത്രങ്ങള്‍ക്കും വേണ്ടി എന്തു ചെയ്യണമെന്നറിയാതെ മലബാറിലെ ജില്ലകളില്‍ ജനങ്ങള്‍...
മലപ്പുറം: ദുരന്തം കുത്തിയൊഴുകി വന്ന നിലമ്പൂര്‍ കവളപ്പാറയിലെ സ്ഥിതി അതീവ ഗുരുതരം. ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇന്നലെ രാവിലെ രണ്ട് മൃതദേഹങ്ങളും വൈകുന്നേരം നാല് മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ഇതോടെ കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം...
മുജീബ് പൂക്കോട്ടൂര്മക്ക: വിശ്വ മാനവികതയുടെ മഹാ വിളംബരമായി ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ ഇരുപത്തഞ്ച് ലക്ഷത്തോളം തീര്‍ത്ഥാടകര്‍ ഒത്തുചേര്‍ന്നപ്പോള്‍ അറഫ മൈതാനം ശുഭ്രസാഗരമായി. വംശ വര്‍ഗ വര്‍ണ്ണ ദേശ ഭാഷ വേഷ വിത്യാസങ്ങള്‍ക്ക് അതീതമായി...
പാലക്കാട്: അട്ടപ്പാടിയില്‍ ആറുദിവസമായി തുടരുന്ന ശക്തമായ മഴയില്‍ ഭവാനിപ്പുഴയുടെ തീരത്ത് പട്ടിമാളം തുരുത്തില് കുടുങ്ങിയവരെ പുഴക്ക് കുറുകെ കയറുകെട്ടി സാഹസികമായി രക്ഷപ്പെടുത്തി. കുത്തിയൊഴുകുന്ന ഭവാനിപ്പുഴയുടെ കുറുകെ കെട്ടിയ കയറില്‍ പിതാവ് മുരുകേശനാണ് കുഞ്ഞിനെ നെഞ്ചോടടുക്കി കരക്കെത്തിച്ചത്....