തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഇരുപത്തിനാല് മണിക്കൂര്‍ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ദിവസം കൂടി സംസ്ഥാന വ്യാപകമായി കനത്ത മഴ തുടരും. വടക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴക്ക് സാധ്യതയെന്നും കാലാവസ്ഥാ...
എറണാകുളം ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് കഴിഞ്ഞ മൂന്നു മണിക്കൂറായി മാറ്റമില്ലാതെ തുടരുന്നു. ഭൂതത്താന്‍കെട്ട്- 30.6m/ആകെ സംഭരണ ശേഷി 34.95 m(ആകെയുള്ള 15 ഷട്ടറുകളും പൂര്‍ണ്ണമായും തുറന്നിരിക്കുന്നു) മലങ്കര 41.49 m/ആകെ സംഭരണ ശേഷി 42.00m (ആകെയുള്ള...
കോഴിക്കോട്: കുറ്റിയാടി വളയന്നൂര്‍ ഒഴുക്കില്‍ പെട്ട രണ്ടു പേരുടെ മൃതദേഹം ലഭിച്ചു. മാക്കൂല്‍ മുഹമ്മദ് ഹാജി, ശരീഫ് സഖാഫി എന്നിവരാണ് മരിച്ചത്. വേങ്ങേരി വില്ലേജ്, കണ്ണാടിക്കല്‍ വെള്ളത്തില്‍ വീണ തലയടിച്ച് ഒരാള്‍ മരിച്ചു. വിലങ്ങാട് ഉരുള്‍പൊട്ടലില്‍...
ആലപ്പുഴയ്ക്കും ചേര്ത്തലയ്ക്കും ഇടയില്‍ രണ്ടിടത്ത് ട്രാക്കില്‍ മരം വീണു ആലപ്പുഴ വഴി ഉള്ള ട്രെയിനുകള്‍ വൈകുന്നു. ആലപ്പുഴ മാളികമുക്ക് മുതലപ്പൊഴി പാലത്തിന് സമീപമാണ് മരം വീണത്. ഇതേത്തുടര്‍ന്ന് രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ധ് ചെയ്തു. എറണാകുളം-...
ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി പിന്‍വലിച്ചതിനെ ശക്തമായ ഭാഷയില്‍ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച അദ്ദേഹം ചരിത്രപരമെന്നാണ് കശ്മീര്‍ വിഭജനത്തെ വിശേഷിപ്പിച്ചത്. ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതോടെ...
ന്യൂഡല്‍ഹി: പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിയതിന് പിന്നാലെ വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ട സാഹചര്യത്തില്‍ കശ്മീരിലെ കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന കശ്മീര്‍ സ്വദേശികള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തി....
ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ ഇന്ത്യന്‍ നടപടിയില്‍ പ്രതിഷേധം കനപ്പിച്ച് പാകിസ്താന്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സര്‍വീസ് നടത്തുന്ന സംഝോത എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് പാകിസ്താന് നിര്‍ത്തിവെച്ചു. പാകിസ്താനിലെ ലാഹോറില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട...
ന്യൂഡല്‍ഹി: ജമ്മുകാശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിയ നരേന്ദ്ര മോദി സര്‍ക്കാറിന്റെ തീരുമാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം ശക്തമായി വിമര്‍ശിച്ചു. മസില് പവര്‍ ദേശീയത ലോകത്ത് എവിടെയെങ്കിലും സംഘര്‍ഷം പരിഹരിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു....
ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കലിന് സുപ്രീംകോടതി വിസമ്മതിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപടി ഭരണഘടനാ...
സംസ്ഥാനത്തു മഴ ശക്തമായ സാഹചര്യത്തില്‍ അലര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ അതീവജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി. വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (രാത്രി ഏഴുമുതല്‍ രാവിലെ ഏഴുവരെ) മലയോരമേഖലയിലേക്കുള്ള...