കല്‍പ്പറ്റ: വയനാട് ബാണാസുര ഡാം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും. ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തെ തുടര്‍ന്നാണ് ഡാം തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടാന്‍ തീരുമാനിച്ചിരിക്കുന്നത്. ബാണാസുര ഡാമിന്റെ ഒരു ഷട്ടര്‍ തുറന്ന് 10 സെ.മീ...
മലപ്പുറം: കവളപ്പാറയില്‍ വ്യാഴാഴ്ച്ചയുണ്ടായ ഉരുള്‍പൊട്ടലില്‍പ്പെട്ട് കാണാതായവര്‍ക്കുള്ള സൈന്യത്തിന്റെ നേതൃത്വത്തിലുള്ള തിരച്ചില്‍ രാവിലെ തുടങ്ങും. കഴിഞ്ഞ ദിവസത്തെ തിരച്ചിലില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഉരുള്‍പൊട്ടലില്‍ പ്രദേശത്തെ അമ്പതിലേറെ പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്. മുപ്പതിലധികം വീടുകള്‍ മണ്ണിനിടയില്‍...
ന്യൂഡല്‍ഹി: കേരളം, കര്‍ണാടകം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിലവിലുള്ള വെള്ളപ്പൊക്ക സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയുടെ അധ്യക്ഷതയില്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗം അവലോകനം ചെയ്തു.നിലവിലെ സ്ഥിതിഗതികള്‍ നേരിടുന്നതിന് കേന്ദ്ര മന്ത്രാലയങ്ങളുടെയും ഏജന്‍സികളുടെയും...
മലപ്പുറം: മലപ്പുറത്തെ കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മുപ്പതോളം വീടുകള്‍ മണ്ണിന്നടിയിലായി. പ്രദേശത്ത് ഉണ്ടായിരുന്ന എഴുതോളം വീടുകളില്‍ മുപ്പതെണ്ണവും ഉരുള്‍പ്പൊട്ടലില്‍ മണ്ണിനടിയിലാവുകയായിരുന്നു. അമ്പതോളം പേരെ കാണാനില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബന്ധുവീടുകളിലോ ദുരിതാശ്വാസ ക്യാമ്പുകളിലോ ഇവരെ കണ്ടെത്താനായിട്ടുമില്ല. ഇന്നലെ രാത്രി...
പുത്തുമല (മേപ്പാടി): വയനാട് ജില്ലയിലെ മേപ്പാടി പുത്തുമലയിലുണ്ടായ മലയിടിച്ചിലില്‍ മരിച്ച ഏഴുപേരുടെ മൃതദേഹം കണ്ടെത്തി. ഇതില്‍ മൂന്നുപേരുടെ മൃതദേഹം മേപ്പാടിയിലെ ക്യാംപിലെത്തിച്ചു.. മണ്ണിനടിയില്‍ പെട്ട മൂന്നുപേരെ രക്ഷിച്ചു. നിരവധി പേരെ കാണാതായതായി സംശയമുണ്ട്. എസ്റ്റേറ്റ് പാടി,...
കൊച്ചി: എറണാകുളത്തു നിന്നും തൃശൂര്‍ വഴിയുള്ള എല്ലാ ട്രെയ്ന്‍ സര്‍വിസുകളും നിര്‍ത്തി. അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തി വച്ചിട്ടുണ്ട്. നേരത്തെ...
കണ്ണൂര്‍: കനത്ത മഴയില്‍ പുഴകള്‍ നിറഞ്ഞ് കവിഞ്ഞൊഴുകുന്നു. വീട് വിട്ട് നിരവധി കുടുംബങ്ങള്‍. ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിക്കുന്നവരുടെ എണ്ണവും കൂടി. ഈ സാഹചര്യത്തില്‍ വെള്ളവും ഭക്ഷ്യ വസ്തുക്കളും വസ്തുക്കളും ആവശ്യപ്പെടുകയാണ് ജില്ലാ ഭരണകൂടം. അടിയന്തരമായി ഭക്ഷ്യ...
സംസ്ഥാനത്ത് സ്വര്‍ണ്ണവില ഇന്നും ഉയര്‍ന്നു. പവന് 27,480 രൂപയും ഗ്രാമിന് 3,435 രൂപയുമാണ് ഇന്നത്തെ വില. സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1,507 ഡോളറാണ്...
മുക്കം-താമരശ്ശേരി റൂട്ടില്‍ അഗസ്ത്യമുഴി അങ്ങാടിയിലും മുക്കം പോലീസ് സ്റ്റേഷനടുത്തും റോസ് തിയേറ്റേറും മുങ്ങി. അരീക്കോട് ഭാഗത്ത് നിന്നു താമരശ്ശേരിക്കുള്ള വാഹനങ്ങള്‍ പി സി റോഡില്‍ നിന്ന് ബൈപ്പാസ് വഴി മമ്പറ്റയിലെത്തി വട്ടോളിപ്പറമ്പ് , മുത്തേരി വഴി...
കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തി വച്ചു. നേരത്തെ ഈ പാതയില്‍ മരം വീണതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടിരുന്നു. മുന്‍കരുതലുകളുടെ...