ജയ്പൂര്‍: രാജസ്ഥാനിലെ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഉജ്വല വിജയം. 11 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 12 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ബി.ജെ.പിയെ തറപറ്റിച്ച് കോണ്‍ഗ്രസ് വിജയക്കൊടി പാറിച്ചത്. 10...
കൊച്ചി: പെരിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനേയും കൃപേഷിനേയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സിപിഎം പ്രവര്‍ത്തകരായ ഒന്‍പതാം പ്രതി മുരളി,10-ാംപ്രതി രഞ്ജിത്ത്, 11-ാംപ്രതി പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കട്ടരാമനെ രക്ഷപ്പെടുത്താന്‍ പി.ആര് വര്‍ക്കായി സ്വകാര്യ ചാനലിന്റെ അഭിമുഖം. ശ്രീറാമിനൊപ്പം യാത്ര ചെയ്തിരുന്ന വഫ ഫിറോസ് എന്ന സ്ത്രീയെയാണ് ചാനല്‍ അഭിമുഖം നടത്തിയത്. ശ്രീറാമിനെയും വഫ...
മുംബൈ: റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില കുതിക്കുന്നു. പവന് 27,200 രൂപയാണ് ഇന്നത്തെ വില. ബുധനാഴ്ച മാത്രം 400 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 3400 രൂപയായി. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് വില കൂടാനുള്ള കാരണം. ചൊവ്വാഴ്ച...
വയനാട്: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുള്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കി. ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തില്‍ നിന്നാണ് ലൂസി കളപ്പുരയെ പുറത്താക്കിയത്. മെയ് 11...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് ശക്തമായ മഴ ലഭിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയിലെ പ്രൊഫണല്‍...
ന്യൂഡല്‍ഹി:രാഷ്ട്രീയവും വര്‍ഗ്ഗീയവുമായ ലക്ഷ്യത്തോടെ കശ്മീരിനെ വെട്ടിമുറിച്ച കേന്ദ്രസര്‍ക്കാറിനെതിരെ ലോക്സഭയില്‍ പ്രതിഷേധം നയിച്ചത് കേരള എം.പിമാര്‍. കശ്മീര്‍ ജനതയുടെ വികാരം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷായുമായി കേരള എം.പിമാര്‍ നേരിട്ട് ഏറ്റുമുട്ടി. ഇന്ത്യന്‍ പൗരന്മാരുമായി യുദ്ധപ്രഖ്യാപനം നടത്തുകയാണ്...
ന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന സുഷമ സ്വരാജ്(67) അന്തരിച്ചു. ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് സുഷമ സ്വരാജിനെ ഡല്‍ഹി എയിംസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത്...
ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി ഓള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് നേതാവും എം.പിയുമായ അസദുദ്ദീന്‍ ഉവൈസി. കശ്മീര്‍ വിഷയത്തിലെ ചരിത്രപരമായ മൂന്നാമത്തെ മണ്ടത്തരമാണ് പ്രത്യേക പദവി റദ്ദാക്കിയ നടപടിയെന്ന് ഉവൈസി പറഞ്ഞു. 1953ല്‍...
മുംബൈ: വിസ്സി ട്രോഫിക്കുള്ള 15 അംഗ മുംബൈ ടീമില്‍ സച്ചിന് ടെന്‍ഡുല്‍ക്കറുടെ മകന് അര്ജുന് ടെന്‍ഡുല്‍ക്കറും. ആന്ധ്രാപ്രദേശില്‍ ഓഗസ്റ്റ് 22 മുതലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. പത്തൊമ്പതുകാരനായ താരം നേരത്തെ ടി20 മുംബൈ ലീഗില്‍ മികവുകാട്ടിയിരുന്നു. ഇന്ത്യന്‍...