തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ ഡോപുമിന്‍ ടെസ്റ്റിന് വിധേയനാക്കണമെന്ന് വാദി ഭാഗം(സിറാജ് മാനേജ്മെന്റ്) വക്കീല്‍ കോടതിയില്‍ ആവശ്യമുന്നയിച്ചു. അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന് ലഹരിമരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനാണ് പരിശോധനാ ആവശ്യം മുന്നോട്ട് വെച്ചിട്ടുള്ളത്....
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാറിന്റെ ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമായ നിയമനിര്‍മ്മാണങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ദേശീയ കമ്മറ്റി തീരുമാനിച്ചതായി മുസ്ലിലീഗ് ദേശീയ ജനറല്‍ സിക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. എതിര്‍സ്വരങ്ങളെ അധികാരത്തിന്റെ ബലത്തില്‍...
കൊച്ചി: സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിക്കുന്നു. പവന് 200 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് ആഗസ്റ്റ് അഞ്ചിന് 3,325 ആയിരുന്ന സ്വര്‍ണവില ഇന്ന് ഗ്രാമിന് 3,350 ആയി ഉയര്‍ന്നു. പവന് 26,800 രൂപ. ചരിത്രത്തിലെ...
തിരുവനന്തപുരം; മാധ്യമ പ്രവര്‍ത്തകനായ കെ.എം.ബഷീര്‍ മരിക്കാനിടയായ അപകടം നടക്കുമ്പോള്‍ ഉണ്ടായ സംഭവത്തില്‍ വഫ ഫിറോസ് നല്കിയ രഹസ്യമൊഴി പുറത്ത്. അപകടം നടക്കുമ്പോള്‍ കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന് ആണെന്ന് ഒപ്പം യാത്ര ചെയ്ത വഫ ഫിറോസ്...
വിമാനത്തിനുള്ളില്‍ പുകയുയര്‍ന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. ഹീത്രുവില്‍നിന്ന് വലന്‍സിയയിലേക്ക് പോവുകയായിരുന്ന ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനത്തിലായിരുന്നു സംഭവം. പുകയുയര്‍ന്നതിനെ തുടര്‍ന്ന് വിമാനം വലന്‍സിയ വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി. സാങ്കേതികതകരാറാണ് പുകയുയരാന്‍ കാരണമെന്നും ബ്രിട്ടീഷ് എയര്‍വേയ്സ് അറിയിച്ചു. 175 യാത്രക്കാരും...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയായ എസ്.എഫ്.ഐ ശിവരഞ്ജിത് ബിരുദപരീക്ഷയിലും ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന് സംശയം. കോളേജില്‍ നിന്ന് ഉത്തരക്കടലാസ് കടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. പി.എസ്.സി പരീക്ഷയില്‍ ശിവരഞ്ജിത് ക്രമക്കേട് നടത്തിയതായി...
ജമ്മു കാശ്മീരിനെ കീറിമുറിച്ചല്ല ദേശീയോദ്ഗ്രഥനം പരിപോഷിപ്പിക്കേണ്ടതെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി, കാശ്മീരിനെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശമാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ജമ്മു കശ്മീരിലെ...
മാധ്യമപ്രവര്‍ത്തകനായ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം മെഡിക്കല്‍ ബോര്‍ഡിന്റെ നിരീക്ഷണത്തിലുള്ള ശ്രീറാം ട്രോമ ഐസിയുവില്‍ തുടരുകയാണ്. ഡിജിപി നിയോഗിച്ച പുതിയ...
ജെയ്പൂർ: രാജ്യത്ത് ആൾക്കൂട്ടക്കൊല അധികരിക്കുന്നതിനിടെ അതിനെതിരെ കടുത്തശിക്ഷ നൽകാനുതകുന്ന ബിൽ രാജസ്ഥാൻ നിയമസഭ പാസാക്കി. ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും നൽകാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് അശോക് ഗെഹ്ലോട്ട് സർക്കാർ പാസാക്കിയത്. ‘ദ...
കാശ്മീര്‍ വിഭജന ബില്‍ ലോക്സഭയില്‍ പരിഗണിക്കമെന്ന പ്രമേയം കീറിയെറിഞ്ഞ് കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡനും ടിഎന്‍ പ്രതാപനും. കഴിഞ്ഞ ദിവസമായിരുന്നു പ്രമേയം കീറിയെറിഞ്ഞത്. കാശ്മീര്‍ വിഭജന ബില്‍ ലോക്സഭയില്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് അമിത് ഷാ കഴിഞ്ഞ ദിവസം...