മലപ്പുറം: ആ പൂമരം മണ്ണോടുചേര്‍ന്നതല്ല, ജനസഹസ്രങ്ങള്‍ മനസ്സിലേക്ക് പറിച്ചുനട്ടതായിരുന്നു. കണ്പാര്ത്തു, കാത്തുവെച്ച് കൊതിതീരും മുമ്പ് മിഴിയോരത്തുനിന്നും മാഞ്ഞ ആ സ്നേഹവസന്തത്തിന്റെ ഓര്‍മകള്‍ ചേര്‍ത്തുവെച്ച് പരസ്പരം പങ്കുവെക്കാന്‍ ഇന്നലെ കൊടപ്പനക്കല്‍ മുറ്റത്തേക്ക് ഓടിയെത്തിയത് സാംസ്കാരിക കേരളത്തിന്റെ പരിഛേദം....
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ എം ബഷീറിനെ വാഹനിമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ കുറ്റവാളിയായ മൂന്നാര്‍ മുന്‍ സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് വേണ്ടി വീണ്ടും പൊലീസിന്റെ വഴിവിട്ട നീക്കങ്ങള്‍. എഫ്.ഐ.ആര് മുതല്‍ ചികിത്സാ സൗകര്യങ്ങള്‍ വരെ നീളുന്നു...
കോഴിക്കോട്: വാഹനാപകടമുണ്ടായാല്‍ എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് ശ്രീറാം വെങ്കട്ടരാമന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആരെങ്കിലും വാഹനാപകടത്തില്‍ പെട്ടത് കണ്ടാല്‍ അയാളെ ഉടന്‍ തന്നെ ആസ്പത്രിയിലെത്തിക്കണമെന്നും രക്ഷപ്പെടുത്തിയ ആള്‍ക്ക് യാതൊരു നിയമപ്രശ്നവും ഉണ്ടാവില്ലെന്നും ശ്രീറാം വീഡിയോയില്‍...
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാര്‍ ഇടിച്ച് മാധ്യമപ്രവര്ത്തകന് കെ എം ബഷീര്‍ മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളജിലെ ജയില്‍ സെല്ലിലേക്ക് മാറ്റി. കിംസ് ആശുപത്രിയില്‍ സുഖചികിത്സയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ മാധ്യമങ്ങളുടെയും പത്രപ്രവര്‍ത്തക...
ന്യൂഡല്‍ഹി: കശ്മീരില്‍ സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയ നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. എല്ലാ ഇന്ത്യന്‍ ജനാധിപത്യവാദികളും കശ്മീരിലെ മുഖ്യധാരാ നേതാക്കള്‍ക്കൊപ്പം നില്‍ക്കുമെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള്ക്ക്...
അബുദാബി: ബലിപെരുന്നാളിനോടനുബന്ധിച്ച് 669 തടവുകാരെ മോചിപ്പിക്കുമെന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്. മോചിപ്പിക്കുന്ന തടവുകാരുമായുള്ള സാമ്പത്തിക ബാധ്യതയും തീര്‍പ്പാക്കുമെന്നും ശൈഖ് ഖലീഫ അറിയിച്ചു. തടവുകാര്‍ക്ക് പുതിയ ഒരു ജീവിതം തുടങ്ങാനും...
ന്യൂഡല്‍ഹി: കശ്മീരില്‍ എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന ആശങ്കകള്‍ക്കിടെ മുന്‍ മുഖ്യമന്ത്രിമാരടക്കം പ്രമുഖ നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കി കേന്ദ്രസര്‍ക്കാറിന്റെ നിര്‍ണായക നീക്കം. ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, സജ്ജാദ് ലോണ്‍, കോണ്‍ഗ്രസ് നേതാവ് ഉസ്മാന് മാജിദ്, സി.പി.എം എം.എല്‍.എ...
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ മദ്യ ലഹരിയില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനഫലത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് സൂചന. കെമിക്കല്‍ പരിശോധനാ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇങ്ങനെയൊരു ഫലമുള്ളത്. രക്തപരിശോധനയുടെ റിപ്പോര്‍ട്ട് നാളെ കൈമാറും....
ഫ്ളോറിഡ: ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികള്‍ സ്വന്തമാക്കിയ റെക്കോഡ് ഇനി രോഹിത് ശര്‍മയ്ക്ക് സ്വന്തം. വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ട്വന്റി 20യില്‍ അര്‍ധ സെഞ്ചുറി നേടിയതോടെയാണ് റെക്കോഡ് രോഹിത്തിന്റെ പേരിലായത്. 20 സെഞ്ച്വറികള്‍...
കൊച്ചി: മുംബൈയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് (ഞായര്‍) രാത്രി എറണാകുളം ജങ്ഷനില്‍ (സൗത്ത്) നിന്ന് പുറപ്പെടേണ്ട 12224 എറണാകുളം ലോക്മാന്യതിലക് ദുരന്തോ എക്സ്പ്രസ് സര്‍വീസ് റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. നാളെ (തിങ്കള്‍) പുലര്‍ച്ചെ...