സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെഎം ബഷീറിന്റെ ദാരുണമരണത്തിലും വര്‍ഗീയത തിരഞ്ഞ് സംഘപരിവാര്‍. ‘മരണത്തില്‍ ദുഖം അറിയിക്കുന്നു.എന്നാല്‍ ശ്രീറാം എന്ന പേര് ഉള്ളത് കൊണ്ട് അയാളെ പിച്ചി ചീന്തി തിന്നാലെ ഇവിടെ ചിലര്‍ക്ക് ത്യപ്തിയാകൂ’ സംഘപരിവാര്‍...
തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം ബഷീറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വിതുമ്പി മാധ്യമലോകം. മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലെ സൗമ്യനായ മുഖത്തിന്റെ ഉടമയായിരുന്നു ബഷീര്‍. തിരൂരില്‍ പ്രാദേശിക റിപ്പോര്‍ട്ടറായാണ് ബഷീറിന്റെ മാധ്യമപ്രവര്‍ത്തനം തുടങ്ങുന്നത്. ദ്വീര്‍ഘകാലമായി തലസ്ഥാനത്ത് സിറാജിന്റെ ബ്യൂറോ...
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെഎം ബഷീറിന്റെ അപകട മരണത്തില്‍ സര്‍വ്വേ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ഐഎഎസ് ഉടന്‍ അറസ്റ്റിലാകുമെന്ന് സൂചന. അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചിരുന്നത് തനിക്കൊപ്പമുണ്ടായ സുഹൃത്ത് വഫ ഫിറോസായിരുന്നു എന്നാണ് ശ്രീറാം പൊലീസിന് നല്‍കിയിരുന്ന...
സംസ്ഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. പവന് 280 രൂപ കൂടി 26,200 രൂപയിലാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 3,275 രൂപയിലാണ് വ്യാപാരം. ഇന്നലെ രാവിലെ 25,920 രൂപയിലാണ് സ്വര്‍ണവ്യാപാരം നടന്നത്. എന്നാല്‍ വൈകുന്നേരത്തോടെ...
ശ്രീറാം നിയമനടപടികളില്‍ നിന്ന് രക്ഷപെടാന്‍ ശ്രമം നടത്തുന്നുവെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്. കലക്ടറും ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിയും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കും. ആരെങ്കിലും മനപൂര്‍വം രക്ഷിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ നടപടിയെന്ന് ഗതാഗതമന്ത്രി പറഞ്ഞു. ഡ്രൈവിംങ് ലൈസന്‍സ്...
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിന്റെ അപകട മരണത്തില്‍ ശ്രീറാം വെങ്കിട്ടരാമനും വഫക്കുമെതിരെ കേസെടുത്തു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. വഫയും കാറിലുണ്ടായിരുന്നു. കാര്‍ അലക്ഷ്യമായി ഓടിച്ചതിനും കേസുണ്ട്. അതേസമയം, മറ്റു വകുപ്പുകള്‍ ചുമത്താനുള്ള സാധ്യതയുണ്ടോയെന്ന് പൊലീസ് പരിശോധിച്ച്...
ബ്യൂണസ് ഐറിസ്: കോപ്പ് അമേരിക്ക ലൂസേഴ്സ് ഫൈനലുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ലയണല്‍ മെസിക്ക് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് ലാറ്റിനമേരിക്കല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ മൂന്ന് മാസം വിലക്കും 50000 ഡോളര്‍ പിഴയും ഏര്‍പ്പെടുത്തി. കോപ്പ അമേരിക്ക സംഘാടകര്‍ക്ക്...
തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം ബഷീര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി കേരളപത്രപ്രവര്‍ത്തക യൂണിയന് രംഗത്ത്. ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി പൊലീസ് ഈ കേസ് മുക്കരുതെന്നും യഥാര്‍ഥ പ്രതികളെ...
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വാഹനമോടിച്ചിരുന്നത് ശ്രീരാം വെങ്കട്ടരാമന് തന്നെയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന യുവതിയുടെ മൊഴി. നേരത്തെ താനാണ് വാഹനമോടിച്ചത് എന്നായിരുന്നു യുവതി പൊലീസിനോട് പറഞ്ഞിരുന്നു. ശ്രീരാം വെങ്കട്ടരാമനും ഇത് തന്നെയാണ് പറഞ്ഞിരുന്നത്. എന്നാല്‍ യുവതിയെ...
ന്യൂഡല്‍ഹി: ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ ബലാല്‍സംഗം ചെയ്ത പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രമ്യ ഹരിദാസ് പാര്‍ലമെന്റില്‍. എം.എല്‍.എയെ രക്ഷപ്പെടുത്താന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് രമ്യ ആരോപിച്ചു. ഇതിനിടെ രമ്യയുടെ പ്രസംഗം തടസപ്പെടുത്താന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി അടക്കമുള്ളവര്‍...