തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീര്‍ (35) വാഹനാപകടത്തില്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നില്‍ വെച്ചാണ് അപകടം....
കേരളത്തില്‍ ബലിപെരുന്നാള്‍ ആഗസ്ത് 12ന്. കോഴിക്കോട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ആഗസ്റ്റ് 12 തിങ്കളാഴ്ച്ച ബലിപെരുന്നാള്‍ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ,സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത...
തിരുവനന്തപുരം: മുന്‍ ഗോകുലം കേരള എഫ്സി പരിശീലകന് ബിനോ ജോര്‍ജ്ജിനെ കേരള ഫുട്ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. കേരള ഫുട്ബോള്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മൂന്ന് സീസണുകളില്‍ ഗോകുലം കേരള എഫ് സിയുടെ...
എആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസര്‍ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ക്യാംപിലെ ഏഴു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. കുമാറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. ഇവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് പാലക്കാട്...
കൊല്ലത്ത് വാക്കുതര്‍ക്കത്തിനിടെ മധ്യവയസ്കന് അടിയേറ്റ് മരിച്ചു. മുണ്ടയ്ക്കല്‍ സ്വദേശി രാജു (52) ആണ് കൊല്ലപ്പെട്ടത്. മദ്യപിച്ചതിന് ശേഷം ബാറിന് പുറത്തുവെച്ച് ബിപിന്‍ എന്ന ആളും രാജുവും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ബിപിന്‍ രാജുവിനെ മര്‍ദ്ദിക്കുകയുമായിരുന്നു. ബിപിന്‍ കൈകൊണ്ട്...
ന്യൂഡല്‍ഹി: വിവാദമായ യു.എ.പി.എ ഭേദഗതി ബില്ലില്‍ മുസ്ലിംലീഗിന്റെ ശക്തമായ വിയോജിപ്പ്. ഇന്നലെ രാജ്യസഭയില്‍ ബില്ല് ചര്‍ച്ചക്കെടുത്തപ്പോള്‍ ബില്ലിനെതിരെ ശക്തമായ നിലപാടുമായി രാജ്യസഭയിലെ ഏക മുസ്ലിംലീഗ് എം.പി പി.വി അബ്ദുല്‍ വഹാബ് രംഗത്തെത്തി. ബില്ലിലെ ചില വ്യവസ്ഥകള്‍...
ന്യൂഡല്‍ഹി: മുസ്ലീം ഡെലിവറി ബോയിയില്‍ നിന്ന് ഓഡര്‍ സ്വീകരിക്കില്ലെന്ന് സൊമാറ്റോ ഉപഭോക്താവ് പറഞ്ഞതിനെ അധികരിച്ച് നടത്തിയ ചാനല്‍ ചര്‍ച്ചയില്‍ മുസ്ലീം അവതാരകനെ കാണാതിരിക്കാന്‍ കണ്ണുപൊത്തി ‘ഹം ഹിന്ദു’ സ്ഥാപകന്‍. ന്യൂസ്24ന്റെ ചര്‍ച്ചക്കെത്തിയ അജയ് ഗൗതമാണ് ചര്‍ച്ച...
ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റര്‍ ശുഹൈബ് മാലികും രണ്ട് ദേശീയതകളുടെ അതിര്‍ത്തിയെ ഭേദിച്ച് ഒന്നിച്ച വാര്‍ത്ത വലിയ കോളിളക്കത്തിന് കാരണമായിരുന്നു. ഇരുവരുടെയും മിന്നുകെട്ടിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര് അന്ന് രംഗത്തെത്തിയിരുന്നു....
മുംബൈ: കേന്ദ്ര സര്‍ക്കാര്‍ നോട്ടു നിരോധനത്തിനായി നിരത്തിയ ന്യായവാദങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ബോംബെ ഹൈക്കോടതി. കള്ളനോട്ടുകള്‍ പ്രചരിക്കുന്നതാണ് നോട്ടുനിരോധനത്തിന് കാരണമെന്ന വാദത്തില്‍ സംശയമുണ്ടെന്ന് കോടതി അറിയിച്ചു. 10,000 കോടി രൂപ പാകിസ്ഥാന് കൊണ്ടു പോയെന്ന വാദം...
കോഴിക്കോട്: രാജ്യത്തെ നല്ല ഭാവിയില്‍ പ്രതീക്ഷ പ്രകടിപ്പിച്ച് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഉന്നാവോ കേസില്‍ ചീഫ് ജസ്റ്റിസ് എടുത്ത നിലപാടും ഡെലിവറി ബോയ് ഹിന്ദുവല്ലാത്തതിനാല്‍ ഓര്‍ഡര്‍ നിഷേധിച്ച സംഭവത്തില്‍ സൊമാറ്റോ...