മുംബൈ: കേന്ദ്ര സര്‍ക്കാര്‍ നോട്ടു നിരോധനത്തിനായി നിരത്തിയ ന്യായവാദങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ബോംബെ ഹൈക്കോടതി. കള്ളനോട്ടുകള്‍ പ്രചരിക്കുന്നതാണ് നോട്ടുനിരോധനത്തിന് കാരണമെന്ന വാദത്തില്‍ സംശയമുണ്ടെന്ന് കോടതി അറിയിച്ചു. 10,000 കോടി രൂപ പാകിസ്ഥാന് കൊണ്ടു പോയെന്ന വാദം...
കോഴിക്കോട്: രാജ്യത്തെ നല്ല ഭാവിയില്‍ പ്രതീക്ഷ പ്രകടിപ്പിച്ച് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഉന്നാവോ കേസില്‍ ചീഫ് ജസ്റ്റിസ് എടുത്ത നിലപാടും ഡെലിവറി ബോയ് ഹിന്ദുവല്ലാത്തതിനാല്‍ ഓര്‍ഡര്‍ നിഷേധിച്ച സംഭവത്തില്‍ സൊമാറ്റോ...
ഓമശ്ശേരി (കോഴിക്കോട്): ടൗണിലെ ജ്വല്ലറിയില്‍ തോക്കു ചൂണ്ടി കവര്‍ച്ച നടത്തിയ സംഭവത്തില്‍ പശ്ചിമ ബംഗാളില്‍ പിടിയിലായ പ്രതിയെ കേരളത്തില്‍ എത്തിച്ചു. കഴിഞ്ഞ മാസം 13ന് ഓമശ്ശേരി ഷാദി ഗോള്‍ഡില്‍ തോക്കു ചൂണ്ടി കവര്‍ച്ച നടത്തിയ സംഘത്തിലെ...
ലക്നൗ: ഉന്നാവോയിലെ പെണ്‍കുട്ടിക്ക് സംഭവിച്ച അപകടത്തെ മുന്‍നിര്‍ത്തി സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥനോട് ചോദ്യങ്ങള്‍ ഉന്നയിച്ച പെണ്‍കുട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. വിമണ്‍ ഹെല്പ് ലൈനിനെ കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും...
ഉന്നാവോ: പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് ലക്നൗ മെഡിക്കല്‍ കോളേജ് ഐ.സി.യുവിഭാഗം. പെണ്‍കുട്ടിക്ക് പനിബാധിച്ചത് ആശങ്കപ്പെടുത്തുന്നുവെന്ന് ലക്നൗ ഡോ സന്ദീപ് തിവാരി പറഞ്ഞു. അഭിഭാഷകന്റെ നിലമെച്ചപ്പെട്ടുവെന്നും വെന്റിലേറ്ററില്‍ നിന്നും മാറ്റിയെന്നും ഡോക്ടര്‍ അറിയിച്ചു. അതേസമയം, പെണ്‍കുട്ടിയെ ചികിത്സക്കായി...
വാഷിംഗ്ടണ്‍: നടുറോഡില്‍ വിമാനം ലാന്‍ഡ് ചെയ്യുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നു. അമേരിക്കയിലെ ഏറ്റവും തിരക്കേറിയ റോഡുകളില്‍ ഒന്നായ സ്റ്റേറ്റ് ഹൈവേയിലാണ് സംഭവം. വാഹനങ്ങളുടെ മുകളിലൂടെ ചീറിപാഞ്ഞ് വന്ന വിമാനം നേരെ റോഡിന്റെ നടുക്ക് ലാന്‍ഡ് ചെയ്യുകയായിരുന്നു....
കണ്ണൂര്‍: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനോട് പ്രതികരിച്ച് ഷുഹൈബിന്റെ കുടുംബം. കേസില്‍ സര്‍ക്കാരില്‍ നിന്ന് നീതി കിട്ടിയില്ലെന്നും വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഷുഹൈബിന്റെ പിതാവ് പറഞ്ഞു. ഇതിന് പിന്നില്‍ പാര്‍ട്ടിയുടെ...
കൊച്ചി: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. അന്വേഷണം സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ശരിവെച്ചായിരുന്നു ഡിവിഷന് ബെഞ്ച് ഉത്തരവ്. ഷുഹൈബ് വധക്കേസിലെ അന്വേഷണം കാര്യക്ഷമം അല്ലെന്നു...
ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക കേസില്‍ മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടുവെന്ന് സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥ സമിതി. ഹിന്ദു മുസ്ലിം വിഭാഗങ്ങളെ അഭിപ്രായ സമന്വയത്തില്‍ എത്തിക്കുന്നതില്‍ പരാജയപ്പെട്ടു. കക്ഷികള്‍ക്കിടയില്‍ സമവായം ഉണ്ടാക്കാനായില്ലെന്ന് സമിതി വ്യക്തമാക്കി. സമിതി റിപ്പോര്‍ട്ട്...
ന്യൂഡല്‍ഹി: നാസ ബഹിരാകാശ യാത്രികയായ സുനിത വില്യംസ് ഇസ്ലാമതം സ്വീകരിച്ചുവെന്ന തരത്തിലുള്ള വീഡിയോ പ്രചരിക്കുന്നു. സാമൂഹ്യമാധ്യമങ്ങളിലാണ് സുനിത ഇസ്ലാംസ്വീകരിച്ചുവെന്നുള്ള പ്രചാരണം. എന്നാല്‍ ഇത് സത്യമല്ലെന്നും വ്യാജപ്രചരണമാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്വേഷണത്തില്‍ പ്രചാരണം...