തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ സെസ് ഇന്നുമുതല്‍ പ്രാബല്യത്തില്‍. 12,18, 28 ശതമാനം ജി.എസ്.ടി നിരക്കുകള്‍ ബാധകമായ 928 ഉല്പന്നങ്ങള്ക്കാണ് സെസ്. കാര്‍, ബൈക്ക്, ടിവി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്, മൊബൈല്‍ ഫോണ്‍, മരുന്നുകള്‍, സിമന്റ്, പെയിന്റ്...
തിരുവനന്തപുരം: ചോരമണക്കുന്ന കഠാരയും വര്‍ഗ്ഗീയ വിഷവുമായി നില്ക്കുന്ന എസ്.ഡി.പി.ഐ മതേതര കേരളത്തിന് ആപത്തെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കൊലക്കത്തി കൊണ്ട് കോണ്‍ഗ്രസിനെ തളര്‍ത്താമെന്ന വ്യാമോഹം കേരളത്തില്‍ നടപ്പില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്റെ ഫേസ്ബുക്ക്...
സൂറിച്ച്: ഫിഫയുടെ ഏറ്റവും മികച്ച പുരുഷ ഫുട്ബോള്‍ താരത്തെ തെരഞ്ഞെടുക്കുന്നതിനുള്ള 10 താരങ്ങളുടെ അന്തിമ പട്ടികയായി. അഞ്ച് തവണ വീതം പുരസ്കാരം നേടിയിട്ടുള്ള ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇത്തവണയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞതവണത്തെ...
ഹൈദരാബാദ്: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് എം.എസ് ധോണി ക്രിക്കറ്റില്‍ തുടരുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ധോണിക്ക് ശക്തമായ പിന്തുണയുമായി സെലക്ഷന് കമ്മിറ്റി ചെയര്മാന് എം.എസ്.കെ പ്രസാദ്. ധോണി തന്നെയാണ് രാജ്യത്തെ ഏറ്റവും മികച്ച കീപ്പറും ഫിനിഷറുമെന്ന്...
മലപ്പുറം സ്വദേശിഅര്‍ജുന്‍ ജയരാജ് കേരള ബ്ലാസ്റ്റേഴ്സില്‍. ഐ ലീഗില്‍ ഗോകുലം കേരള എഫ്.സി താരമായിരുന്നു. ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് അര്ജുന് ജയരാജുമായി കരാര്‍ ഒപ്പിട്ട വിവരം ബ്ലാസ്റ്റേഴ്സ് അറിയിച്ചത്. അര്ജുന് ടീമിലെത്തിയതില്‍...
സംസ്ഥാനത്ത് ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഒരു ശതമാനം പ്രളയസെസ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. 928 ഉല്‍പ്പന്നങ്ങള്‍ക്കാണ് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ചു ശതമാനത്തില്‍ താഴെ ജി.എസ്.ടി നിരക്കുളള സാധനങ്ങള്‍ക്ക് സെസ് ബാധകമല്ല. വാഹനങ്ങള്‍,മൊബൈല്‍ ഫോണ്‍,സിമന്റ് ഉള്‍പ്പടെയുളള ഉല്‍പ്പന്നങ്ങള്‍ക്ക്...
ഈ വര്‍ഷത്തെ ഔഡി കപ്പ് ഫൈനലില്‍ ബയേണും ടോട്ടനവും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 12 മണിക്കാണ് മത്സരം. മ്യൂണിക്കിലെ അലയന്‍സ് അരീന സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡിനെ പരായപ്പെടുത്തി ടോട്ടന്‍ഹാം...
ദേശീയ മെഡിക്കല്‍ കമ്മീഷന് ബില്‍ ലോക്സഭയില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നാളെ രാജ്യവ്യാപകമായി പഠിപ്പുമുടക്കും. ഐ എം എ അംഗങ്ങളാണ് ഈ കാര്യം അറിയിച്ചത്. വ്യാഴാഴ്ച മെഡിക്കല്‍ ബില്‍ രാജ്യസഭ പരിഗണിക്കുന്ന സാഹചര്യത്തിലാണിത്. രാജ്യമെമ്പാടുമുള്ള...
ബുധനാഴ്ച രാവിലെ പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനില്‍ ബസ്സിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം 28 യാത്രക്കാര്‍ കൊല്ലപ്പെട്ടു. കാണ്ഡഹാര്ഹെറാത്ത് ഹൈവേയിലൂടെ യാത്ര ചെയ്യുകയായിരുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്. താലിബാനാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയമുണ്ട്. റോഡരികില്‍ സ്ഥാപിച്ച ബോംബ്...
തിരുവനന്തപുരം: സിപിഐ നേതാവിന്റെ വീട്ടില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച 55 ചാക്ക് റേഷന്‍ സാധനങ്ങള്‍ പിടികൂടി. പരിശോധനക്ക് പൊലീസ് എത്തിയതോടെ വീട്ടുടമസ്ഥന് ഓടി രക്ഷപ്പെട്ടു. കരുനാഗപ്പള്ളി തഴവയിലാണ് സംഭവം. സിപിഐ തഴവ ലോക്കല്‍ കമ്മറ്റി അംഗം...