തൃശൂര്‍: ചാവക്കാട് വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് പ്രവര്ത്തകന് മരിച്ചു. ചാവക്കാട് പുന്ന ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് നൗഷാദ് ആണ് മരിച്ചത്. നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് ഇന്നലെ വെട്ടേറ്റത്. വിജേഷ്, സുരേഷ്, നിഷാദ് എന്നിവരാണ് ഇപ്പോള്‍...
ലക്നൗ: ഉന്നാവോ പീഡനക്കേസിന്റെ വിചാരണ ഉത്തര്‍പ്രദേശിന്റെ പുറത്തേക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം. ഉത്തര്‍പ്രദേശില്‍ വിചാരണ തുടര്‍ന്നാല്‍ ഒരിക്കലും നീതികിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. വാഹനാപകടത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയെ കാണാന്‍ ആശുപത്രിയില്‍ കയറാന്‍...
തിരുവനന്തപുരം: ദേശീയ പുരസ്കാരത്തിനെതിരെ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. പുരസ്കാരമെന്നത് വെറും ആഭാസമായി മാറിയെന്നും ഈ സമ്പ്രദായം നിര്‍ത്തേണ്ട കാലം കഴിഞ്ഞെന്നും അടൂര്‍ പറഞ്ഞു. ടെലിവിഷന്‍ കലാകാരന്മാരുടെ കൂട്ടായ്മയായ കോണ്ടാക്ട് ‘സെന്‍സര്‍ബോര്‍ഡും ഇന്ത്യന്‍ സിനിമയും’ എന്ന വിഷയത്തില്‍...
തിരുവനന്തപുരം: സി.പി.എം പ്രവര്ത്തകന്മാര് പ്രതികളായ ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ഒഴിവാക്കാന്‍ സുപ്രീം കോടതി അഭിഭാഷകരെ കൊണ്ടുവന്നതിനു സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 56.4 ലക്ഷം രൂപ. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന്...
മംഗളൂരു: കഫേ കോഫി ഡേ സ്ഥാപകന്‍ ജി.വി സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരു തീരത്ത് ഒഴിഗേ ബസാറില്‍ നിന്ന് രാവിലെ ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം...
ബംഗളൂരു: കര്‍ണാടകയിലെ 14 വിമത എം.എല്‍.എമാരെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. എം.എല്‍.എമാരെ പുറത്താക്കി കൊണ്ടുള്ള സംസ്ഥാന നേതൃത്വത്തിന്റെ ശിപാര്‍ശ എ.ഐ.സി.സി അംഗീകരിച്ചു. കര്‍ണാടകത്തിന്റെ സംഘടനാകാര്യ ചുമതലയുള്ള കോണ്‍ഗ്രസ്...
ബംഗളൂരു: ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കുന്നത് നിര്‍ത്തിവെച്ച ബി.ജെ.പി നടപടിക്കെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയ സുല്‍ത്താന്‍ എന്ന നിലയില്‍ തുടങ്ങിയ ആഘോഷമാണ് ടിപ്പു ജയന്തി എന്ന് സിദ്ധരാമയ്യ പറഞ്ഞു. ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയ...
തൃശ്ശൂര്‍: ചാവക്കാട് പുന്നയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. നൗഷാദ്, ബിജേഷ്, നിഷാദ്, സുരേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരില്‍ നൗഷാദിന്റെയും ബിജേഷിന്റെയും നില ഗുരുതരമാണ്. ബൈക്കുകളിലെത്തിയ അക്രമി സംഘം വടിവാള്‍ കൊണ്ടു ഇവരെ വെട്ടുകയായിരുന്നു. 14...
മുംബൈ: ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് ക്രിക്കറ്റില്‍ നിന്ന് എട്ട് മാസം വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് താരത്തിന് വിലക്കു വീണത്. ലോക ഉത്തേജക വിരുദ്ധ സംഘടനയായ വാഡ നിരോധിച്ച മരുന്ന് കൂടിയ...
ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകം തടയാന്‍ രൂപീകരിച്ച സമിതിയുടെ തലവന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ സമിതി രൂപീകരിച്ചിരുന്നത്. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രാജ്നാഥ് സിങ്ങായിരുന്നു അധ്യക്ഷന്‍....