ജയ് ശ്രീറാം എന്ന് വിളിക്കാത്തതില്‍ ഒരു സംഘം അക്രമികള്‍ തീ കൊളുത്തിയ മുസ്ലിം ബാലന് മരിച്ചു. പതിനേഴുകാരനായ ഖാലിദാണ് മരിച്ചത്. യുപിയിലെ ചന്ദൗലിയിലാണ് സംഭവം. ദേഹത്ത് അറുപത് ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു ഖാലിദ്. പതിനേഴുകാരനായ...
കോട്ടയം: കെവിന് വധക്കേസില്‍ ഓഗസ്റ്റ് 14 ന് കോടതി വിധി പറയും. മൂന്നുമാസം കൊണ്ട് അതിവേഗം വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി കേസില്‍ വിധി പുറപ്പെടുവിക്കുന്നത്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ബി ജയചന്ദ്രനാണ് വിധി...
ഉന്നാവോ വിഷയം പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം. ഉന്നാവോ സംഭവത്തില്‍ കേള്‍ക്കുന്ന വാര്‍ത്തകളില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ന് ലജ്ജ തോന്നുകയാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്റ് കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം...
ന്യൂഡല്‍ഹി: മെഡിക്കല്‍ കമ്മിഷന് ബില്ലിനെതിരെ നാളെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും. സര്‍ക്കാര്‍സ്വകാര്യ മേഖലകളിലെ ഡോകടര്‍മാര്‍ പണിമുടക്കിന്റെ ഭാഗമാകും. അതേസമയം അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും മാത്രം 24 മണിക്കൂര്‍ പണിമുടക്കില്‍ നിന്ന് ഒഴിവാക്കും. ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍...
കോഴിക്കോട് പയ്യോളി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ചോമ്പാല കുഞ്ഞിപ്പള്ളി തൗഫീഖ് മന്‍സില്‍ അബ്ദുല്‍ അസീസിന്റെ മകന് മുഹമ്മദ് ഫായിസ് (20), പേരാമ്പ്ര കണ്ണിപ്പൊയില്‍ റോഡില്‍ തത്തോത്ത് വിജയന്റെ മകന്...
രാജ്കുമാറിന്റെ കസ്റ്റഡി കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ റീപോസ്റ്റ്മോര്ട്ടത്തിലൂടെ പുറത്തു വന്നു. ആദ്യത്തെ പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍ കണ്ടെത്താത്ത കൂടുതല്‍ പരിക്കുകള്‍ റീപോസ്റ്റ്മോര്ട്ടത്തില് കണ്ടെത്തി. ന്യൂമോണിയ കാരണമാണ് രാജ്കുമാര് മരിച്ചതെന്നാണ് നേരത്തേ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നത്. കാലുകള്‍ ബലമായി അകത്തിയതിന്റെ...
കടിച്ച പാമ്പിനെ തിരിച്ച് കടിച്ച പാമ്പിനോടുള്ള ദേഷ്യം തീര്‍ക്കാന്‍ അതിനെ കടിച്ചു മുറിച്ച് കഷണങ്ങളാക്കിയിരുക്കുകയാണ് ഉത്തര്‍ പ്രദേശിലെ രാജ് കുമാര്‍. എന്നാല്‍ പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ ഇയാള്‍ ചികിത്സയിലാണ്. വീട്ടിനുള്ളില്‍ നിന്നാണ് പാമ്പ് രാജ്കുമാറിനെ കടിച്ചത്. മദ്യലഹരിയിലായിരുന്ന...
മുസ്ലിംകളുടെ വീടുകളിലെ പശുക്കളെ ലൗ ജിഹാദായി കണക്കാക്കി പിടിച്ചെടുക്കണമെന്ന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി നേതാവ് രഞ്ജിത് ശ്രീവാസ്തവ്. ‘മുസ്ലിംകളുടെ വീട്ടിലെ പശുക്കളെ പിടിച്ചെടുക്കണം. ഹിന്ദുപെണ്‍കുട്ടികള്‍ മുസ്ലിം വിഭാഗത്തിലുള്ളവരുടെ വീട്ടില്‍ പോകുന്നതിനെയും പ്രണയിക്കുന്നതിനെയും ലൗ ജിഹാദാണെന്ന് നമ്മള്...
മുംബൈ: ബിസിസിഐയ്ക്കും ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിക്കുമെതിരെ വിമര്‍ശനവുമായി ഇതിഹാസ താരം സുനില്‍ ഗവാസ്കര്‍. ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിനുള്ള ടീം തിരഞ്ഞെടുത്ത രീതിക്കെതിരെയാണ് ഗവാസ്കര്‍ വിമര്‍ശനം ഉന്നയിച്ചത്. ഇന്ത്യന്‍ ടീമിെന്റ ക്യാപ്റ്റന്‍...
ലഖ്നൗ: ഉന്നാവോ ബലാത്സംഗക്കേസില്‍ ഇരയായ പെണ്‍കുട്ടി കാറപകടത്തില്‍ പെട്ട സംഭവത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിനെതിരെ കൊലക്കുറ്റം ചുമത്തി. എംഎല്‍എക്ക് പുറമേ സഹോദരന് മനോജ് സിംഗ് സെംഗാറിനും മറ്റ് എട്ട് പേര്‍ക്കുമെതിരെയും കേസ് റജിസ്റ്റര്‍...