ബംഗളൂരു: കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ ബി.എസ് യദിയൂരപ്പ ഇന്ന് 11 മണിയോടെ സഭയില്‍ വിശ്വാസം തേടും. മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും കര്‍ണാടകയിലെ കണക്കിന്റെ കളികള്‍ ബി.എസ് യദ്യൂരപ്പക്ക് ഇപ്പോഴും അനുകൂലമല്ല. 224 അംഗ നിയമസഭയില്‍ മൂന്നുപേരെ...
കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ദേശീയ സുബ്രതോ കപ്പ് ഫുട്ബോളില്‍ പങ്കെടുക്കാനുള്ള യോഗ്യത മത്സരങ്ങള്‍ വെട്ടി ചുരുക്കിയത നടപടിക്കെതിരെ എം.എസ്.എഫ് സെക്രട്ടേറിയറ്റ് ഫുട്ബോള്‍ മാര്‍ച്ച്് നടത്തുന്നു. ആഗസ്റ്റ് ഒന്നിന് വ്യാഴാഴ്ച തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന മാര്‍ച്ചില്‍...
ഉന്നാവോ ബലാത്സംഗക്കേസിലെ അനിശ്ചിതത്വം അവസാനിക്കുന്നില്ല. കേസിലെ പരാതിക്കാരിയും അമ്മയും സഹോദരിയും ബന്ധുവും അവരുടെ അഭിഭാഷകനും സഞ്ചരിച്ച കാറില്‍ ട്രക്ക് വന്നിടിച്ച് മൂന്നു പേര് അതിദാരുണമായി മരിച്ചു. പെണ്‍കുട്ടിയുടെ അമ്മയും ബന്ധുവും അഭിഭാഷകനുമാണ് മരിച്ച മൂന്നു പേര്....
ലകനൗ: ഉന്നാവോ ബലാത്സംഗ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിച്ച് പെണ്‍കുട്ടിയുടെ അമ്മയും ആന്റിയും അഭിഭാഷകനും മരിച്ചു. ബന്ധുവിനെ സന്ദര്‍ശിച്ച് വരുന്ന വഴി റാബറേലിയില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് ട്രക്ക് വന്നിടിക്കുകയായിരുന്നു. കാറില്‍...
അങ്കാറ: തുര്‍ക്കിയില്‍ പരിശീലനത്തിനു പോയ ഇന്ത്യന്‍ അണ്ടര്‍ 19 ഫുട്ബോള്‍ ടീമിലെ രണ്ട് താരങ്ങള്‍ക്ക് കേബിള്‍ കാര്‍ അപകടത്തില്‍ പരിക്ക്. ബംഗളൂരു എഫ്.സിയുടെ മനീഷ് ചൗധരി, ഇന്ത്യന്‍ ആരോസിന്റെ രോഹിത് ധനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവര്‍ക്കും...
ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രിയങ്കാഗാന്ധി പ്രഖ്യാപിച്ച സാമ്പത്തിക സഹായം കൈമാറി. സോന്‍ഭദ്രയില്‍ സന്ദര്‍ശനം നടത്തിയ പ്രിയങ്ക മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപവീതം കോണ്‍ഗ്രസ് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...
കശ്മീര്‍ താഴ്വരയില് ഇന്ത്യ അധിക സൈന്യത്തെ വിന്യസിച്ചു. പാകിസ്താനില്‍ നിന്നുള്ള ഭീകരവാദികളുടെ ആക്രമണം ഉണ്ടാകുമെന്നുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് 100 കമ്പനി പാരമിലിട്ടറി സൈനികരെ അതായത്, 10,000 സൈനികരെയാണ് ഒറ്റയടിക്ക് ജമ്മു കശ്മീരില്‍ വിന്യസിച്ചിരിക്കുന്നത്. അമര്‍നാഥ്...
രണ്ട് കട്ടന്‍ ചായക്ക് 92 രൂപ വിലയിട്ട കോഴിക്കോട് കടല്‍ത്തീരത്തെ ഭക്ഷണശാലയ്ക്ക് എതിരെ യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ്. അഡ്വ. ശ്രീജിത്ത് കുമാര്‍ എംപി എന്നയാളാണ് കോഴിക്കോട് കടപ്പുറത്തെ ഗുജറാത്തി സ്ട്രീറ്റിലുള്ള ഗുദാം എന്ന റസ്റ്റോറന്റിന് എതിരെ...
പതിനാല് പേരുടെ അയോഗ്യരാക്കിയ തീരുമാനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട സ്പീക്കര്‍ വിങ്ങിപൊട്ടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്പാല് റെഡിയെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു സ്പീക്കര്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കാതെ പോയത്. ഇന്ന് തന്റെ തീരുമാനത്തില്‍ 14 പേരുടെ രാഷ്ട്രീയ...
സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടതുമുതല്‍ അനുഭവിക്കുന്ന പ്രതിസന്ധിയില്‍ നിന്ന് കരകയറാതെ റയല്‍ മാഡ്രിഡ്. ബ്രസീല്‍ സൂപ്പര്‍താരം നെയ്മറെച്ചൊല്ലിയാണ് നിലവില്‍ ആശയക്കുഴപ്പം. ടീം പ്രസിഡണ്ടിനും മാനേജ്മെന്റിനും നെയ്മറെ ടീമിലെത്തിക്കാന്‍ താല്പര്യം ഉണ്ടെങ്കിലും കോച്ച് സൈനുദീന്‍ സിദാന്...