കോയമ്പത്തൂര്‍: കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര് മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചത് മലയാളികളാണെന്നാണ് സൂചന. അപകടത്തില്‍പ്പെട്ട കാര്‍ കേരള രജിസ്ട്രേഷനിലുള്ളതാണ്. രാവിലെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. K-L 52 P 1014 വാഗനര്‍...
കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ തീവണ്ടി തട്ടി ഒരാള്‍ മരിച്ചു. അപകടത്തില്‍പ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം.
അരക്ഷിതാവസ്ഥയുടെ ദൈന്യത വിളിച്ചോതുന്ന ഒരു അമ്മയുടെയും ആറുവയസ്സുകാരന് മകന്റെയും ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ലോകത്ത് പ്രചരിക്കുന്നത്. മെക്സിക്കന്‍ പട്ടാളക്കാരന്റെ തോക്കിന് മുന്പില് ജീവിതത്തിനായി കേഴുന്ന അമ്മയുടെയും മകന്റെയും ചിത്രം പകര്‍ത്തിയത് റോയിട്ടേഴ്സ് ഫോട്ടോഗ്രാഫര്‍ ജോസ് ലൂയിസ് ഗോണ്‍സാലസാണ്....
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ പിണക്കത്തിലാണെന്നും ഇരുവരുടെയും നേതൃത്വത്തില്‍ ടീമില്‍ രണ്ടു ഗ്രൂപ്പുകള്‍ ഉണ്ടെന്നുമായിരുന്നു ലോകകപ്പ് തോല്‍വിക്ക് പിന്നാലെ വന്ന റിപ്പോര്‍ട്ടുകള്‍. ഇത് ശരിവെക്കുന്ന രീതിയിലാണ്...
ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. പുതിയ റാങ്കിങ്ങില്‍ ഇന്ത്യ രണ്ട് സ്ഥാനം പുറകോട്ട് പോയി. 101ാം റാങ്കിലായിരുന്ന ഇന്ത്യ 103ാം റാങ്കിലാണിപ്പോള്‍. റാങ്കിംഗില്‍ ബെല്‍ജിയമാണ് ഒന്നാം സ്ഥാനത്ത്. കോപ്പ അമേരിക്ക നേട്ടത്തോടെ ബ്രസീല്‍ രണ്ടാം...
പിതാവും സഹോദരനും ഉള്‍പ്പെടെ നാലുപേരെ വെടിവച്ച് കൊന്ന് യുഎസിലെ ലോസ്ഏഞ്ചലസില്‍ തോക്കുകാരനായ അക്രമി അഴിഞ്ഞാടിയത് 12 മണിക്കൂര്‍. അമേരിക്കയുടെ ഹൃദയ നഗരമായ ലോസ്ഏഞ്ചലസില്‍ വ്യാഴാഴ്ചയായിരുന്നു അക്രമി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വെടിയുതിര്‍ത്തും കൊല നടത്തിയും 12 മണിക്കൂറോളം...
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്.യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസും ജെഡിഎസും ചടങ്ങ് ബഹിഷ്കരിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ വാജയുഭായ് വാല അനുമതി നല്‍കിയതായി യെഡിയൂരപ്പ അറിയിച്ചു. ബിജെപി കേന്ദ്ര നേതൃത്വം അനുമതി നല്‍കിയതായും യെഡിയൂരപ്പ മാധ്യമങ്ങളോട്...
പ്രശസ്ത കവി ആറ്റൂര്‍ രവിവര്‍മ്മ അന്തരിച്ചു. 89 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ കഴിഞ്ഞ കുറച്ചു കാലമായി ചികിത്സയിലായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. തമിഴില്‍ നിന്നടക്കം നിരവധി കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സുന്ദര രാമസ്വാമിയുടേത്...
പിലിബിത്ത്: പെണ്‍കടുവയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഗ്രാമീണരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പെണ്‍കടുവയെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു. ഇരുപത്തിനാലു മണിക്കൂറില്‍ ഈ പെണ്‍കടുവ ഒമ്പത് ഗ്രാമീണരെ ആക്രമിച്ചിരുന്നു. പിലിബിത്തിന് സമീപത്തെ ദേവൂരിയ ഗ്രാമത്തില്‍ നിന്നും കടുവയെ വളഞ്ഞിട്ട്...
ബംഗളുരു: കര്‍ണാടകയില്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാറിനെ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുത്തിയ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് കടുത്ത ആശയക്കുഴപ്പത്തില്‍. 16 വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കുന്നതുവരെ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്നാണ് ബി.ജെ.പി...