യൂണിവേഴ്സിറ്റി കോളജിലെ അക്രമത്തില്‍ അഖില്‍ ചന്ദ്രനെ എസ്എഫ്ഐ നേതാക്കള്‍ കുത്തിയശേഷവും അക്രമം നടന്നുവെന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കുത്തേറ്റ അഖിലിനെ തടഞ്ഞുവയ്ക്കുന്നതും മുറിവേറ്റ അഖിലിനെ കോളജിലൂടെ നടത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ക്യാംപസിനുള്ളിലുണ്ടായിരുന്ന പൊലീസിനെ പുറത്താക്കാന്‍ ഇന്നലെ...
മഹാരാഷ്ട്രയിലെ കനത്തമഴയെ തുടര്‍ന്നുള്ള പ്രളയത്തില്‍ കുടുങ്ങി മഹാലക്ഷ്മി എക്സ്പ്രസ്. കനത്ത മഴയെ തുടര്‍ന്ന് ട്രാക്കില്‍ വെള്ളം കയറിയതോടെയാണ് 700 യാത്രക്കാരുമായി നീങ്ങിയ മഹാലക്ഷ്മി എക്സ്പ്രസ് വഴിയില്‍ കുടുങ്ങിയത്. 700 യാത്രക്കാരുമായി നീങ്ങിയ ട്രെയില്‍ ബദ്ലാപൂരിനും വാന്‍ഗനിക്കുമിടയിലാണ്...
പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ സന്ദര്‍ശനത്തിന് പിറകെ പാകിസ്താന് എഫ്16 വിമാനങ്ങള്‍ വില്ക്കാന് യുഎസ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. 2018 ജനുവരി മുതല്‍ പാകിസ്താന് സുരക്ഷാ സഹായം നല്‍കുന്നത് യുഎസ് നിര്‍ത്തിവെച്ചിരുന്നു. 125 ദശലക്ഷം ഡോളറിന്റെ യുദ്ധവിമാന...
അമേരിക്കയിലെ ന്യൂജേഴ്സിയിലെ മൈതാനം റയല്‍ മാഡ്രിഡിനെ സ്നേഹിക്കുന്ന ആരും മറക്കില്ല. അത്ലറ്റിക്കോ – റയല്‍ ഡെര്‍ബിയില്‍ ഇതുപോലെ ഒരു ഫലം ആരും പ്രതീക്ഷിക്കില്ല. മൂന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് അത്ലറ്റിക്കോയുടെ ജയം. ഗ്രീസ്മാന്റെ കൂടുമാറ്റത്തോടെ മുന്നേറ്റ നിര...
കല്‍പ്പറ്റ: വിലകൂടുന്നത് കണ്ട് കുല വെട്ടി മാര്ക്കറ്റിലെത്തുമ്പഴേക്കും വില കുത്തനെ ഇടിയുന്ന സാഹചര്യത്തില്‍ നേന്ത്രവാഴകര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. തലേന്നത്തെ വിലയില്‍ 10 രൂപയോളമാണ് ഒരു കിലോക്ക് പിറ്റേന്നത്തേക്ക് കുറയുന്നത്. രണ്ട് ദിവസം മുമ്പ് 27 രൂപ...
കൊച്ചി: എല്‍ദോ എബ്രഹാം എംഎല്‍എയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന റിപ്പോര്‍ട്ട് തള്ളി സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു. സര്‍ക്കാര്‍ ആസ്പത്രിയിലെ എക്സ്റേയില്‍ പൊട്ടല്‍ ഉണ്ടെന്നാണെന്നും ഡോക്ടര്‍ നല്കിയ ഈ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും രാജു...
ഹൈദരാബാദ്: ടിക്ടോക് വൈറലായതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്. സര്‍ക്കാര്‍ ആസ്പത്രിയിലെ ഫിസിയോ തെറാപ്പി പരിശീലനത്തിനിടെയാണ് വിദ്യാര്‍ത്ഥികള്‍ ടിക്ടോക് ചെയ്തത്. തുടര്‍ന്ന് രണ്ട് വിദ്യാര്‍ഥികളേയും സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ഇവര്‍ ടിക്ടോക്കില്‍ ചെയ്ത വീഡിയോ വൈറലായതിന് പിന്നാലെയാണ് നടപടി....
പ്രിയങ്കരനായ MI തങ്ങള്‍ നമ്മില്‍ നിന്നും വിടവാങ്ങിയിരിക്കുന്നു. ഇന്ത്യയിലെ മുസ്ലിം സമൂഹത്തെക്കുറിച്ചും ഇന്ത്യന്‍ രാഷ്ട്രീയത്തെ കുറിച്ചും ആധികാരികമായി പഠനം നടത്തിയ രാഷ്ട്രീയ പണ്ഡിതനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. ഒരു പ്രസ്ഥാനത്തിന് ആത്യന്തികമായി നിലനില്‍ക്കാനുള്ള മണ്ണൊരുക്കല്‍ ഏറെ പ്രധാനമാണ്....
തിരുവനന്തപുരം: അമ്പൂരി കൊലപാതകത്തിലെ പ്രതിയായ സൈനികന് അഖില്‍ രണ്ട് ദിവസത്തിനകം കീഴടങ്ങുമെന്ന് അച്ഛന് മണിയന് പറഞ്ഞു. കഴിഞ്ഞ ദിവസം നിരവധി തവണ മകന് ഫോണ്‍ ചെയ്തതായും അച്ഛന് വെളിപ്പെടുത്തി. അതേസമയം, അഖിലിനെ കണ്ടെത്താന്‍ പൊലീസ് സംഘം...
കോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാന വൈസ്പ്രസിഡന്റും ചന്ദ്രിക മുന്‍പത്രാധിപരുമായ എം.ഐ തങ്ങള്‍(76) അന്തരിച്ചു. രാവിലെ 9.30ഓടെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം നാളെ (ഞായർ) രാവിലെ 7.30 ന് മലപ്പുറം ജില്ലയിലെ എടവണ്ണ പത്തപ്പിരിയം ജുമാമസ്ജിദ്...