പിലിബിത്ത്: പെണ്‍കടുവയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഗ്രാമീണരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പെണ്‍കടുവയെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു. ഇരുപത്തിനാലു മണിക്കൂറില്‍ ഈ പെണ്‍കടുവ ഒമ്പത് ഗ്രാമീണരെ ആക്രമിച്ചിരുന്നു. പിലിബിത്തിന് സമീപത്തെ ദേവൂരിയ ഗ്രാമത്തില്‍ നിന്നും കടുവയെ വളഞ്ഞിട്ട്...
ബംഗളുരു: കര്‍ണാടകയില്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാറിനെ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുത്തിയ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് കടുത്ത ആശയക്കുഴപ്പത്തില്‍. 16 വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കുന്നതുവരെ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്നാണ് ബി.ജെ.പി...
പ്രണയം തുറന്നുപറഞ്ഞ് മലയാളികളുടെ പ്രിയപ്പെട്ട യുവതാരം ഷൈന്‍നിഗം. മിമിക്രി-സിനിമാ താരം അബിയുടെ മകനായ ഷൈന്‍ നിഗം ഇതിനോടകം തന്നെ അഭിനയിച്ച ചിത്രങ്ങളെല്ലാം മികച്ച വിജയം നേടിയവയാണ്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തില്‍ താനൊരാളുമായി പ്രണയത്തിലാണെന്ന്...
തിരുവനനന്തപുരം: അമ്പൂരിയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട രാഖി നെയ്യാറ്റിന്‍കര ബസ് സ്റ്റാന്റ് പരിസരത്തുകൂടെ നടന്ന് പോകുന്ന ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. എറണാകുളത്തേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന്...
ഇസ്ലാമാബാദ്: 2022ല്‍ തങ്ങളുടെ പൗരനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമിട്ടതായി പാകിസ്താന്. അടുത്ത വര്‍ഷം ആദ്യത്തോടെ ബഹിരാകാശത്തേക്ക് അയക്കേണ്ടയാളെ കണ്ടെത്തുമെന്നും ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി ട്വിറ്ററിലൂടെ അറിയിച്ചു. ബഹിരാകാശത്തേക്ക് അയക്കാനായി അന്‍പത്...
ബാഗ്പാട്ട്: മുസ്ലിംകള്ക്കെതിരെ വീണ്ടും അധിക്ഷേപ പ്രസംഗവുമായി വിശ്വ ഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി. മദ്രസകളില്‍ ജനിക്കുന്നവരാണ് വളര്‍ന്ന് മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍ ഹാഫിസ് സയിദിനെപ്പോലെയാകുന്നതെന്ന് സാധ്വി പ്രാചി പറഞ്ഞു. നാഥുറാം ഗോഡ്സയെയും പ്രഗ്യ സിംഗ്...
തൃശൂര്‍: സി.പി.ഐയില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍. ഭരണത്തിലിരുന്നു തല്ലുകൊള്ളേണ്ടവരല്ല കമ്മ്യൂണിസ്റ്റുകാരെന്ന് സി.പി.ഐ നേതാവും മുന്‍ എം.പിയുമായ സി.എന്‍ ജയദേവന് പറഞ്ഞു. ആലപ്പുഴ പാര്‍ട്ടി ജില്ലാക്കമ്മിറ്റി ഓഫീസിന്റെ ചുമരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ കാനത്തെ മാറ്റൂ...
ലണ്ടന്‍: ആഴ്സണല്‍ ഫുട്ബോള്‍ താരങ്ങളായ മസൂദ് ഓസിലിനും സീഡ് കൊളാസിനാക്കിനും നേരെ ബൈക്കിലെത്തിയ സംഘങ്ങളുടെ ആക്രമണം. കാര്‍ തടഞ്ഞുനിര്‍ത്തി കത്തി കാട്ടി ഇരുവരെയും കൊള്ളയടിക്കാന്‍ ശ്രമിച്ചു. രണ്ടു പേരും ചെറുത്തുനിന്നതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച...
മുത്വലാഖ് ബില്ലിനെയും ആള്‍ക്കൂട്ട കൊലപാതകത്തെയും വിമര്‍ശിച്ച് ലോക്സഭയില്‍ ചോദ്യം ചെയ്ത് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. സമുദായത്തെ എക്കാലത്തും പേടിപ്പിച്ചു നിര്‍ത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും ദുഷ്പ്രചാരങ്ങളെ ശക്തിയായി എതിര്‍ക്കുമെന്നും ഇ.ടി പറഞ്ഞു. ഫെയ്സ്ബുക് പോസ്റ്റ് മുത്വലാഖ്...
ബാംഗ്ലൂര്‍: കര്‍ണാടകയില്‍ മറുകണ്ടം ചാടിയ വിമത എംഎല്‍എമാര്‍ക്കെതിരെ കടുത്ത നടപടിയുമായി സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍. കെപിജെപി എംഎല്‍എ ആര് ശങ്കര്‍, വിമത കോണ്‍ഗ്രസ് എംഎല്‍എമാരായ രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവരെ സ്പീക്കര്‍ അയോഗ്യരാക്കി....