കോഴിക്കോട്: എം.ഐ തങ്ങളുടെ നിര്യാണത്തില്‍ മുസ്്ലിംലീഗ് നിയമസഭാ പാര്‍ട്ടി ചെയര്മാന് ഡോ.എം.കെ മുനീര്‍ എം.എല്‍.എ, ഉപനേതാവ് വി.കെ ഇബ്രാഹിം കുഞ്ഞ്, മുസ്്ലിംലീഗ് സംസ്ഥാന ഭാരവാഹികളായ പി.കെ.കെ ബാവ, എം.സി മായിന്‍ഹാജി, സി മോയിന്‍കുട്ടി, ഹാജി പി.എച്ച്...
മലപ്പുറം: രാഷ്ട്രീയ പ്രവര്‍ത്തകന്റെ ധാര്‍മ്മിക ഭാവങ്ങളെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്നതായിരുന്നു എം.ഐ തങ്ങളുടെ വാക്കുകളും പ്രവൃത്തികളുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങല് പറഞ്ഞു. ചരിത്ര ബോധമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. അലിഗഡിലെ വിദ്യാഭ്യാസവും അവിടത്തെ ജീവിതവും അലിഗഡിലെ...
ന്യൂഡല്‍ഹി: വിവരാവകാശ നിയമത്തില്‍ ഭേദഗതി വരുത്തിയ മോദി സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അഴിമതിക്കാരെ സഹായിക്കാന്‍ വേണ്ടിയാണ് മോദി സര്‍ക്കാര്‍ വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ത്തിരിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. അഴിമതിക്കാര്‍ക്കു...
ഗുവാഹത്തി: കനത്ത മഴയും പ്രളയവും മൂലം അസമിലെ മരണം 81 ആയി. പ്രളയത്തില്‍ ബാര്‍പെട്ട ജില്ലയില്‍ ഇന്ന് ഒരാള്‍ കൂടി മരിച്ചു. വെള്ളം ഇറങ്ങിയ സോണിപൂര്‍ ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് വീണ്ടും ജലനിരപ്പ് ഉയര്‍ന്നതായി...
ബ്യൂണസ് അയേഴ്സ് : മത്സരത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന അര്‍ജന്റീനയുടെ ബോക്സിങ് താരം ഹ്യൂഗോ സാന്റിലന് അന്തരിച്ചു. ബ്യൂണസ് അയേഴ്സിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉറുഗ്വേ താരം എഡ്വേഡോ എബ്രിയോയുമായുള്ള മത്സരത്തിനിടെ താരത്തിന് പരിക്കേറ്റത്. മത്സരത്തിന്...
ഭരണഘടന പ്രകാരമോ, ധാര്‍മികമായോ അല്ല കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ രൂപീകരിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. യെദിയൂരപ്പയുടെ ഈ വിജയം കുതിരക്കച്ചവടത്തിന്റെതാണ്. കേവലഭൂരിപക്ഷം പരോക്ഷമായി പോലും തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്....
മുസ്്ലിംലീഗിനെ അതിന്റെ താത്വിക അടിത്തറയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ ജാഗ്രത പുലര്‍ത്തുകയും സൈദ്ധാന്തികമായി നവീകരിക്കുകയും ചെയ്ത നേതാവായിരുന്നു എം.ഐ തങ്ങളെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മുസ്്ലിംലീഗ് ഒരു ആള്കൂട്ടമായി പോവരുതെന്നും സൈദ്ധാന്തികവും ദര്‍ശനപരവുമായ...
ഇന്ത്യന്‍ ഫുട്ബോളിലെ പ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ട് ഫിഫ നല്കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന വിശദീകരണവുമായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് . ഇന്ത്യയിലെ ലീഗുകളായ ഐ ലീഗും ഐ എസ് എല്ലും ലയിപ്പിച്ച് ഒരൊറ്റ ലീഗ് ആക്കണമെന്നതായിരുന്നു ഫിഫയുടെ...
കോഴിക്കോട് : വിഖ്യാത ചലചിത്രകാരന് അടൂര്‍ ഗോപാലകൃഷ്ണനെതിരായ സംഘ് പരിവാര്‍ ഉന്മൂലന ഭീഷണിക്കെതിരെ തിങ്കള്‍ ക്യാമ്പസുകളില്‍ ഐക്യദാര്‍ഢ്യ സംഗമം നടത്തുമെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ മിസ്ഹബ് കീഴരിയൂര്‍ ജന സെക്രട്ടറി എം പി...
ക്യാമ്പസ്സുകളില്‍ ഏകാധിപത്യ നിലപാടാണ് എസ്എഫ്ഐ പുലര്‍ത്തുന്നതെന്നും എസ്എഫ്ഐയില്‍ നിന്ന് ഭീഷണി നേരിടുന്നുവെന്നും കണ്ണൂര്‍ എഐഎസ്എഫ്.ഇത് സംബന്ധിച്ച് സിപിഐ നേതൃത്വത്തെ അറിയിച്ചിട്ടും പരിഗണിക്കുന്നില്ലെന്നും എഐഎസ്എഫ് ആരോപിച്ചു. എഐഎസ്എഫ് കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് എസ്എഫ്ഐക്കെതിരേ ഗുരുതര...