തിരുവനന്തപുരം: ജയ് ശ്രീറാം വിളി കൊലവിളിയാക്കിയതിനെതിരെയാണ് പ്രതികരിച്ചതെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. തനിക്കിനി അവാര്‍ഡൊന്നും കിട്ടാനില്ലെന്നും വേണമെങ്കില്‍ വല്ല ജിലേബിയും അയച്ചുതരട്ടേയെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന് മറുപടിയായി അദ്ദേഹം പറഞ്ഞു. വീടിന് മുന്നുല് ജയ്...
ന്യൂഡല്‍ഹി: മുത്തലാഖ് ബില്ല് രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വഭിാഗത്തിന് ഒരര്‍ത്ഥത്തിലും സ്വീകാര്യമല്ലന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. ലോക്സഭയില്‍ മുത്തലാഖ് ബില്ലിന്മേല് നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബില്ല് വിവേചനപരമാണ്. മറ്റ് സമുദായങ്ങളോടൊന്നും സ്വീകരിക്കാത്ത വിവേചനപരമായ...
തിരുവനന്തപുരം: ജയ്ശ്രീറാം വിളിക്കെതിരെ പ്രതികരിച്ച സംവിധായകന് അടൂര്‍ഗോപാലകൃഷ്ണനെതിരെ ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണന്. ഫേസ്ബുക്കിലൂടെയാണ് അടൂരിനെതിരെ അധിക്ഷേപം നടത്തിയിരിക്കുന്നത്. ജയ് ശ്രീറാം വിളി പ്രകോപനപരമായ യുദ്ധകാഹളമായി മാറുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് അടൂര്‍ ഗോപാലകൃഷ്ണന് കത്തയച്ചിരുന്നു....
കുന്ദമംഗലം : കോഴിക്കോട് കുന്ദമംഗലം വരട്ട്യാക്ക് സ്വദേശി ഷമീറിന്റെ വീട്ടില്‍ നിന്നും ലക്ഷങ്ങളുടെ കള്ളനോട്ടുകള്‍ പിടികൂടി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ഉച്ചയോട് കൂടി പ്രതിയുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയത്. പോലീസ് പരിശോധന നടത്തുമ്പോള്‍...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. 80 രൂപയാണ് പവന് ഇന്ന് കുറഞ്ഞത്. പവന് 25,760 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ ഇടിഞ്ഞ് 3,220 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ആഭ്യന്തരവിപണിയില്‍...
കാസര്‍കോട്: കാസര്‍കോട് അജ്ഞാത സംഘം തട്ടികൊണ്ടു പോയ പ്ലസ്വണ് വിദ്യാര്‍ഥിയെ വിട്ടയച്ചു. മഞ്ചേശ്വരം കളിയൂരിലെ അബ്ദുറഹ്മാന് ഹാരിസാണ് തിരിച്ചെത്തിയത്. സംഭവത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. അതേസമയം, വന്‍ തുക നല്‍കിയതിനെ തുടര്‍ന്നാണ്...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി യു.ഡി.എഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ നാടകീയത. സമരത്തിന്റെ അവസാനത്തില്‍ യു.ഡി.എഫ് നേതാക്കളെ അറസ്റ്റു ചെയ്തു നീക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ്...
പാലക്കാട്: പാലക്കാട് കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍. തൃശ്ശൂര്‍ പന്നിത്തടം സ്വദേശികളായ അന്‍ഷാസ് (37) മുഹമ്മദ് ഷെരീഫ്(31) എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് സ്ക്വാഡ് വാളയാര്‍ ടോള്‍ പ്ലാസക്ക് സമീപം നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തിയിരുന്ന എട്ട്...
ന്യൂഡല്‍ഹി: ബീഹാറിലെ പാറ്റ്നയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനയാത്രക്കിടെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ചു. സ്പൈസ് ജെറ്റ് വിമാനത്തിലാണ് വ്യാഴാഴ്ച സംഭവം ഉണ്ടായത്. കുഞ്ഞ് ഹൃദ്രോഗിയായിരുന്നുവെന്നാണ് വിവരം. മികച്ച വൈദ്യസഹായം നല്‍കുന്നതിനാണ് കുഞ്ഞിനെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയത്....
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി യു.ഡി.എഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധം പുരോഗമിക്കുന്നു. രാവിലെ ആറിന് തുടങ്ങിയ ഉപരോധം ഉച്ചക്ക് ഒരു മണി വരെ നീണ്ടു നില്ക്കും. യൂണിവേഴ്സിറ്റി കോളജ് ഉള്‍പ്പെടെയുള്ള...