നെടുങ്കണ്ടം ഫൈനാന്‍സ് തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാറിന്റെ ഉരുട്ടിക്കൊലയുമായി ബന്ധപ്പെട്ട് എ.എസ്.ഐ. ഉള്‍പ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കൂടി അറസ്റ്റില്‍. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ റോയി പി. വര്‍ഗീസ്, സി.പി.ഒ ജിതിന് കെ. ജോര്‍ജ്,...
ബംഗളൂരു: കര്‍ണാടകയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബി.ജെ.പി തീരുമാനം നീളുന്നു. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ അനുമതി വൈകുന്നതാണ് പെട്ടെന്നുതന്നെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബി.എസ് യദ്യൂരപ്പയുടെ നീക്കത്തിന് തിരിച്ചടിയായത്. വ്യക്തമായ ഭൂരിപക്ഷമില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനോട് യോജിപ്പില്ലെന്ന...
കോഴിക്കോട്: വടകര ലിങ്ക് റോഡില്‍ വടകര പേരമ്പ്ര റൂട്ടിലുള്ള സ്വകാര്യ ബസ്സിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. മയ്യന്നൂര്‍ താഴെക്കുനിയില്‍ ശ്രീജിത്തിന്റെ മകള്‍ അനുശ്രീ (18)ആണ് മരിച്ചത്. ബുധനാഴ്ച 6. 40 ഓടെയാണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ...
വാഷിംഗ്ടണ്‍: രാജ്യത്ത് ഭീകരവാദികള്‍ ഉണ്ടെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന്. നാലായിരത്തോളം തീവ്രവാദികള്‍ പാക്കിസ്ഥാനിലുണ്ടെന്ന് ഇമ്രാന് ഖാന് പറഞ്ഞു. ഇവര്‍ അഫ്ഗാനിസ്ഥാനിലും കശ്മീരിലുമായി ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും ഇമ്രാന്ഖാന് പറഞ്ഞു. പാകിസ്ഥാനില്‍ മുന്‍പ് ഭരിച്ച സര്‍ക്കാരുകള്‍ക്ക് തീവ്രവാദ...
തിരുവനന്തപുരം: കേരളത്തില്‍ പൂര്‍ണമായ ഭരണസ്തംഭനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂണിവേഴ്സിറ്റി, പി.എസ്.സി ക്രമക്കേടുകളില്‍ അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് വീണ്ടും അക്രമങ്ങള്‍ക്ക് പച്ചക്കൊടി കാട്ടാനാണെന്നും യൂണിവേഴ്സിറ്റി കോളേജിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണെന്നും ചെന്നിത്തല...
പാലക്കാട്: യൂണിവേഴ്സിറ്റി കോളജ് കത്തിക്കുത്ത് കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും സര്‍വകലാശാല ഉത്തരക്കടലാസുകള്‍ കണ്ടെത്തിയതിനെ ന്യായീകരിച്ച എല്‍.ഡി.എഫ് കണ്‍വീനറും സി.പി.എം നേതാവുമായ എ വിജയരാഘവനെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എ. സീബ്രാലൈനില്‍ സീബ്ര ഇല്ല...
കൊച്ചി: ഐ.എസ്.എലില്‍ കഴിഞ്ഞ സീസണുകളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി വല കാത്ത ടി.പി രഹനെഷ് ഇനി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കളിക്കും. കോഴിക്കോട് സ്വദേശിയായ 26കാരനുമായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഔദ്യോഗിക കരാറായി. ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ...
ലോകകപ്പ് വിജയത്തിന് ശേഷം ആദ്യ മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ടിന് ഞെട്ടിക്കുന്ന തുടക്കം. അയര്‍ലാന്റാണ് 85 റണ്‍സിന് ഇംഗ്ലണ്ടിനെ ഒതുക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് തെരഞ്ഞെടുത്ത ജോ റൂട്ടിന്റെ തീരുമാനം തെറ്റായെന്ന് സൂചിപ്പിക്കുന്ന രീതിയിലായിരുന്നു ടീമിന്റെ പ്രകടനം....
വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാന്‍ എന്‍.ഐ.എക്ക് അധികാരം നല്കുന്ന യു.എ.പി.എ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. 287 എം.പിമാര്‍ നിയമഭേദഗതിയെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ മുസ്ലിം ലീഗ് എം.പിമാര്‍ അടക്കം എട്ടുപേര്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്തു വോട്ട്...
രാജ്യത്ത് തുടരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളും മതത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങളും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ അടക്കമുളളവര്‍ കത്തയച്ചു. സിനിമാ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനും, നടി രേവതിയുമുള്‍പ്പെടെ വ്യത്യസ്ത മേഖലകളില്‍ നിന്നുളള 49...