തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച എസ്.എഫ്.ഐ നേതാവ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കേരള യൂണിവേഴ്സിറ്റിയുടെ ഉത്തരക്കടലാസ് കണ്ടെടുത്ത സംഭവത്തില്‍ വിചിത്രമായ ന്യായീകരണവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്. ഉത്തരമെഴുതിയ കടലാസിനാണ് ഉത്തരക്കടലാസ് എന്ന്...
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കുന്ന നടപടിക്രമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്പോട്ട് പോകുകയാണെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിംങ് പുരി രാജ്യസഭയെ അറിയിച്ചു. കൊച്ചി വിമാനത്താവളം സ്വകാര്യമേഖലയിലാണെന്ന മന്ത്രിയുടെ വാദത്തെ രാജ്യസഭയില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ചോദ്യം ചെയ്തു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ്...
യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസ് പ്രതികളായ ആര്.ശിവരഞ്ജിത്തിന്റെയും എ.എന്‍.നസീമിന്റെയും ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെക്ഷന്‍സ് കോടതി തള്ളി. ക്യാംപസില്‍ ഉണ്ടായ സാധാരണ അടിപിടി കേസാണന്നാണ് ഇരുവരും വാദിച്ചത്. എന്നാല്‍ പൊലീസ് ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു. പരീക്ഷാ ഹാള്‍ ടിക്കറ്റ്...
രണ്ട് പഴത്തിന് നല്‍കേണ്ടി വന്നത് 442 രൂപ. പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് വാങ്ങിയ പഴത്തിന്റെ വില കണ്ട് ഞെട്ടിയിരിക്കുകയാണ് ബോളിവുഡ് നടന് രാഹുല്‍ ബോസ്. ട്വിറ്ററിലാണ് അദ്ദേഹം പ്രതികരണവുമായി എത്തിയത്. ‘ പഴങ്ങള്‍ നമ്മുടെ നിലനില്‍പ്പിന്...
ബെര്‍ലിന്‍: രണ്ട് മുസ്ലിം കുട്ടികളുടെ വിശ്വാസം സംരക്ഷിക്കാന്‍ സ്കൂളിന്റെ ഭക്ഷണ മെനുവില്‍ നിന്ന് പന്നിയിറച്ചി ഒഴിവാക്കി സഹിഷ്ണുതയുടെ മനോഹരമായ മാതൃക കാണിക്കുകയാണ് ഒരു ഭരണകൂടം. കിഴക്കന്‍ ജര്‍മനിയിലെ സാക്സണി സംസ്ഥാനത്താണ് സംഭവം. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്...
ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ മലയാളി ജീവനക്കാരിലൊരാളായ എറണാകുളം ഇരുമ്പനം സ്വദേശി സിജു വി.ഷേണായി കുടുംബവുമായി ബന്ധപ്പെട്ടു. ഏകദേശം മൂന്നു മിനിറ്റോളം വീട്ടുകാരുമായി സംസാരിച്ചു. സിജു ഇന്നു വീട്ടുകാരുമായി ബന്ധപ്പെടുമെന്ന് കപ്പല്‍ കമ്പനി അധികൃതര്‍ ഇന്നലെ...
കോഴിക്കോട്: ചാന്ദ്രയാന്‍ 2 വിക്ഷേപണ വിജയത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച് പാക് പൗരന്മാരുടെ അഭിനന്ദന പ്രവാഹം. പാക്കിസ്ഥാന്റെ ദേശീയ ദിനപ്പത്രമായ ഡോണില്‍ വന്ന ചാന്ദ്രയാന്‍ വിക്ഷേപണത്തിന്റെ വാര്‍ത്തയുടെ ഫെയ്സ്ബുക്ക് ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിളിന് അടിയിലാണ് പാക് പൗരന്ര് ഇന്ത്യയെ...
തിരുവനന്തപുരം: പൂജപ്പുര ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് നാല് കുട്ടികള്‍ ഒളിച്ചോടി. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഉച്ചയോടെയാണ് പതിനേഴ് വയസുള്ള നാല് അന്തേവാസികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിപ്പോയത്. നേരത്തേയും ഇതുപോലെ ഇവര്‍ ചില്‍ഡ്രന്‍സ് ഹോമില്‍...
ലുക്വെ (പരാഗ്വെ): കോപ്പ അമേരിക്ക ഫുട്ബോളില്‍ ലൂസേഴ്സ് ഫൈനലിനിടെ ചുവപ്പ് കാര്‍ഡ് കാണിച്ച റഫറിയുടെ നടപടിയേയും സംഘാടകരേയും വിമര്‍ശിച്ച അര്‍ജന്റീനാ താരം ലയണല്‍ മെസ്സിക്ക് വിലക്കും പിഴ ശിക്ഷയും. ഒരു മത്സരത്തിലെ വിലക്കിനൊപ്പം മെസ്സി ഒരു...
2022ല്‍ നടക്കുന്ന ഖത്തര്‍ ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളിലെ ഇന്ത്യയുടെ മത്സരങ്ങള്‍ക്കായുള്ള വേദി തീരുമാനിച്ചു. ആദ്യത്തെ രണ്ട് ഹോം മത്സരങ്ങളുടെ വേദിയുടെ കാര്യത്തിലാണ് തീരുമാനമായിരിക്കുന്നത്. കൊല്‍ക്കത്തയിലും ഗുവാഹത്തിയിലുമാണ് ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങള്‍ നടക്കുക. ഒമാന്‍, ബംഗ്ലാദേശ്...