കോഴിക്കോട്: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിന് വേഗത കൂടുമ്പോള്‍ യാത്രക്കാര്‍ ആശങ്കയില്‍. 100 ദിവസത്തിനുള്ളില്‍ രണ്ടു തീവണ്ടികള്‍ റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം കോര്പറേഷന് കൈമാറാനാണ് ഉദ്ദ്യേശിക്കുന്നത്. കോച്ച് നിര്‍മാണം...
ആന്ധ്രപ്രദേശിലെ ജനങ്ങളെ ഉപകാരമാകുന്ന ചരിത്ര തീരുമാനവുമായി മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡി. സ്വകാര്യ മേഖലയില്‍ നാട്ടുകാര്‍ക്ക് 75 ശതമാനം തൊഴില്‍ സംവരണമേര്‍പ്പെടുത്തുന്ന വിപ്ലവകരമായ തീരുമാനമാണ് റെഡ്ഡി സര്‍ക്കാര്‍ കൈക്കൊണ്ടത്. തിങ്കളാഴ്ച കൂടിയ നിയമസഭയിലാണ് സംസ്ഥാനത്തെ 75 ശതമാനം...
കേരളത്തില്‍ മഴ കനത്തതോടെ മലയോര മേഖല ആശങ്കയിലാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. മലവെള്ളപ്പാച്ചിലും ശക്തമായതോടെ പുഴകള്‍ നിറഞ്ഞു കവിഞ്ഞു. ചെറുപുഴകളും മറ്റും നിറഞ്ഞൊഴുകി തുടങ്ങിയതോടെ മലവെള്ളപ്പാച്ചിലിനൊപ്പം ഉരുള്‍പൊട്ടല്‍ ഭീതിയിലുമാണ് മലയോര വാസികള്‍....
വയനാട്: വയനാട് അമ്പലവയല്‍ ടൗണില്‍ നടുറോഡില്‍ സ്ത്രീക്കും ഭര്‍ത്താവിനും ക്രൂരമര്‍ദ്ദനം. തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ക്ക ാണ് ക്രൂരമര്‍ദ്ദനമേറ്റത്. ടൗണില്‍ വെച്ച് ദമ്പതികള്‍ തമ്മില്‍ എന്തോ കാര്യത്തെച്ചൊല്ലി തര്‍ക്കമുണ്ടായി. ഇതില്‍ ഇടപെടാന്‍ ചെന്ന ജീവാനന്ദന് എന്നായാളാണ് ഇവരെ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് കുറഞ്ഞു. ഗ്രാമിന് 3,220 രൂപയും പവന് 25,760 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 3,245...
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഒഴുക്കില്‍പെട്ട ജീപ്പിനൊപ്പം കാണാതായ കോളിത്തട്ട് സ്വദേശി കാരിത്തടത്തില്‍ ലിതിഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ 9.30ഓാടെ വട്ട്യാം തോട് പാലത്തിനടുത്താണ് മൃതദേഹം...
ന്യൂഡല്‍ഹി: സ്വപ്ന പദ്ധതിയായ രണ്ടാം ചാന്ദ്രയാന്‍ ദൗത്യത്തിന് വിജയത്തുടക്കമായെങ്കിലും നെഞ്ചിടിപ്പേറുക പേടകം ചാന്ദ്രോപരിതലത്തില്‍ എത്തുന്ന അവസാന ഘട്ടത്തിലാണ്. രണ്ടാം ചാന്ദ്രയാന്‍ ദൗത്യത്തിന്റെ ഏറ്റവും സങ്കീര്‍ണത നിറഞ്ഞ ഘട്ടവും ഇതുവരെ മനുഷ്യനിര്‍മ്മിത സാങ്കേതിക സംവിധാനങ്ങള്‍ക്ക് കടന്നു ചെല്ലാന്‍...
ബംഗളൂരു: കര്‍ണാടക രാഷ്ട്രീയം മുള്‍മുനയില്‍ തന്നെ. ഇരുപക്ഷവും പിടിവാശി വിടാത്തതിനാല്‍ വിശ്വാസ വോട്ടെടുപ്പിലേക്ക് കടക്കാതെ അനിശ്ചിതത്വത്തിലൂടെ ഇഴഞ്ഞു നീങ്ങിയ കര്‍ണാടക നിയമസഭാ നടപടികള്‍ക്ക് അര്‍ധരാത്രിയോടെ അവസാനമായി. ചൊവ്വാഴ്ച വൈകി ആറ് മണിക്കുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് കര്‍ണാടക...
കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ രാമല്ലൂരില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. രാമല്ലൂര്‍ പുതുക്കുളങ്ങര കൃഷ്ണന് കുട്ടി (65) ആണ് മരിച്ചത്. ഇന്നലെ രാത്രി മുതല്‍ ഇദ്ദേഹത്തെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന്...
ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ ബാര്യിലേക്ക് എത്താന്‍ സാധ്യതകള്‍ മങ്ങി. പുതുതായി ടീമിലെത്തിയ അന്റോണിയ ഗ്രീസ്മാനും നെയ്മറിന്റെ വരവിന് സാധ്യതകള്‍ കുറവാണെന്ന് തുറന്നടിച്ചത്. നിലവില്‍ ഡെബലേയും കുട്ടിനോയും മാല്‍ക്കമും ടീമിലുണ്ട്. മെസിയും സുവാരസും ടീമിന്റെ മുഖവുമാണ്, ഗ്രീസ്മാന്...