ന്യൂഡല്‍ഹി: രാജ്യത്ത് ആള്‍ക്കൂട്ട കൊലകള്‍ നിര്‍ബാധം തുടരുന്നു. ജാര്‍ഖണ്ഡില്‍ ആഭിചാരകര്‍മം ചെയ്യുന്നവരെന്ന് സംശയിച്ച് നാലു ഗ്രാമീണരെ ആള്‍ക്കൂട്ടം വീട്ടില്‍ നിന്നും വിളിച്ചിറക്കി തല്ലിക്കൊന്നു. കൊല്ലപ്പെട്ടവരെല്ലാം 60ന് മുകളില്‍ പ്രായമുള്ളവരാണ്. തലസ്ഥാനമായ റാഞ്ചിയില്‍ നിന്നും 110 കിലോമീറ്റര്‍...
തിരുവനന്തപുരം: ശക്തമായ മഴയിലും കടലാക്രമണത്തിലും സംസ്ഥാനത്തെ തീരദേശ മേഖലകള്‍ ഭീതിയില്‍. കൊല്ലം നീണ്ടകരയില്‍ വള്ളം തകര്‍ന്നു കടലില്‍ കാണാതായ മൂന്നു മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം അഞ്ചുതെങ്ങില്‍ കരക്കടിഞ്ഞു. കന്യാകുമാരി നീരോടി സ്വദേശി സഹായ് രാജിന്റെ മൃതദേഹമാണു...
കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച...
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പ്ലസ്ടു വരെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്. കോളജുകള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ക്കും അവധി...
ആരെങ്കിലും സ്നേഹത്തോടെ ഒരു സമ്മാനം തന്നാല്‍ വാങ്ങിക്കാന്‍ പാടില്ലാത്ത ഒരു കൂട്ടരുണ്ടായിരുന്നു ഇന്ത്യയില്‍. അത് ഇവിടുള്ള പൊതുസേവകരാണ്. പൊതുസേവനം നടത്തുന്നവര്‍ ആരും തന്നെ നിയമപരമായി കിട്ടുന്ന വരുമാനത്തിന് പുറമേ ഏതെങ്കിലും തരത്തിലുള്ള എന്തെങ്കിലും ഗുണം പറ്റുന്നത്...
മലപ്പുറം: ബ്രിട്ടന് പിടിച്ചെടുത്ത ഇറാന് കപ്പലിലെ ഇന്ത്യക്കാരെ സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനുമായി സംസാരിച്ച് മുസ്ലിംലീഗ് ദേശീയ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കപ്പലിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞതായി...
കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കാലവര്‍ഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് അവധി...
ന്യൂഡല്‍ഹി: അന്തരിച്ച ഡല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷയും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിതിന്റെ സംസ്കാരചടങ്ങുകള്‍ നടന്നു. നിഗംബോധ് ഘട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങ്. കനത്ത മഴയെ വകവയ്ക്കാതെ ആയിരക്കണക്കിന് പേര് പ്രിയനേതാവിന് അന്ത്യമൊഴിയേകാനെത്തി. രണ്ട് മണിക്കൂര്‍...
കൊല്‍ക്കത്ത: തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് ജനപ്രതിനിധികളെയും പാര്‍ട്ടി നേതാക്കളെയും ഭീഷണിപ്പെടുത്തി ബി.ജെ.പിയില്‍ ചേര്‍ത്താന്‍ ശ്രമം നടത്തുന്നുണ്ടെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംഘടനയില്‍ ചേര്‍ന്നില്ലെങ്കില്‍ ചിട്ടി തട്ടിപ്പ് കേസില്‍ അകത്തു കടക്കേണ്ടി വരുമെന്ന്...
സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറിയായി ഡി. രാജയെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന് പാര്‍ട്ടി ദേശീയ കൗണ്‍സിലാണ് ദേശീയ സെക്രട്ടേറിയറ്റ് അംഗമമായ രാജയെ ജനറല്‍ സെക്രട്ടറിയാക്കി പ്രഖ്യാപിച്ചത്. സുധാകര്‍ റെഡ്ഢി സ്ഥാനമൊഴിഞ്ഞതോടെയാണ് പുതിയ ജന.സെക്രട്ടറിയെ പ്രഖ്യാപിച്ചത്. തന്റെ...