വയനാട് അമ്പലവയലിന് സമീപം തമിഴ്നാട് സ്വദേശികളായ യുവാവിനും യുവതിയ്ക്കും നേര്‍ക്ക് ഓട്ടോ െ്രെഡവറുടെ സദാചാര ഗുണ്ടായിസം. അമ്പലവയല്‍ പോലീസ് സ്റ്റേഷനു തൊട്ടടുത്തു വെച്ചാണ് ഇവര്‍ക്ക് ക്രൂര മര്‍ദ്ദനമേറ്റത്. കഴിഞ്ഞ 21ാം തീയതി ഞായറാഴ്ചയാണ് സംഭവമുണ്ടായതെന്നാണ് വിവരം....
ദുബായ്: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി മീരാ നന്ദന്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ചുവന്ന ട്രസ്സ് ധരിച്ച ചിത്രം പങ്കുവെച്ചിരുന്നു. ചിത്രത്തിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വന്നത്. എന്നാല്‍ ചിത്രത്തെ വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടി...
തിരുവനന്തപുരം: കേരളത്തില്‍ വ്യാഴാഴ്ച്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണം കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടും, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. അതേസമയം, കേരളാ...
പിഞ്ചുകുഞ്ഞിനെ കെട്ടിയിട്ട് ജയ് ശ്രീറാം വിളിപ്പിക്കുന്ന വീഡിയോ സംബന്ധിച്ച് അന്വേഷിക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷന് ദില്ലി പൊലീസിന് നിര്‍ദേശം നല്കി. കര്‍ണാടക മഹിളാ കോണ്‍ഗ്രസ് കഴിഞ്ഞ ശനിയാഴ്ച ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഒരുവയസ്സ് പ്രായം...
ബാംഗളൂരു: കര്‍ണ്ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കാത്ത സന്ദര്‍ഭത്തില്‍ വിശ്വാസവോട്ടെടുപ്പ് നടക്കില്ലെന്ന് സൂചന. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ഇന്നേ ദിവസം വരെ നിയമസഭയിലെത്തിയിട്ടില്ല. എന്നാല്‍ വിശ്വാസ വോട്ടെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് കുമാരസ്വാമി സഭയിലെത്തി നന്ദി പ്രസംഗം നടത്തി...
പുതിയ സീസണിനൊരുങ്ങുന്ന ബാഴ്സലോണയ്ക്ക് ഇന്ന് ആദ്യസന്നാഹ മത്സരം. ചെല്‍സിക്കെതിരെയാണ് ബാര്‍സയുടെ മത്സരം. വൈകീട്ട് നാല് മണിക്ക് ജപ്പാനിലാണ് മത്സരം. അതേസമയം പുതിയ കോച്ചും മുന്‍ താരവുമായ ഫ്രാങ്ക് ലംപാര്‍ഡിന് കീഴില്‍ പുതിയ പോരാട്ടം കാഴ്ച വെക്കാനൊരുങ്ങുകയാണ്...
കൊച്ചി: കൊച്ചിയില്‍ സിപിഐ മാര്‍ച്ചിനെതിരെയുണ്ടായ പൊലീസ് ലാത്തിചാര്‍ജ്ജില്‍ ആഭ്യന്തര വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ അബ്രഹാം. കേരളത്തിലെ പൊലീസ് നിലാവത്ത് അഴിച്ചു വിട്ട കോഴികളെപ്പോലെയാണെന്ന് പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ എല്‍ദോ എബ്രാഹം മാധ്യമ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മോദി രാജ്യത്തെ വഞ്ചിച്ചുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ടാണ് രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. ട്രംപുമായുള്ള കൂടിക്കാഴ്ചയിലെ കാര്യങ്ങള്‍...
യൂണിവേഴ്സിറ്റി കോളേജിലെ ഉത്തരക്കടലാസ് കടത്തലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശിവരഞ്ജിത്തിന്റെ ഉത്തരക്കടലാസില്‍ ചിലതില്‍ പൊലീസ് കണ്ടെത്തിയത് പ്രണയലേഖനവും ഇംഗ്ലീഷിലെഴുതിയ സിനിമാപാട്ടുകളും. പരീക്ഷാഹാളില്‍ ഇന്‍വിജിലേറ്റര്‍ വരുമ്പോള്‍ ഉത്തരക്കടലാസില്‍ എന്തെങ്കിലും എഴുതുന്നുണ്ടെന്ന് വരുത്താനുള്ള ശ്രമമാണ് ഇതെന്നാണ് പൊലീസ് കരുതുന്നത്....
കെ.എ മുരളീധരന് തൃശൂര്‍: ‘കായേം ചേനേം മുമ്മാസം.. ചക്കേം മാങ്ങേം മുമ്മാസം.. താളും തകരേം മുമ്മാസം.. അങ്ങനേം ഇങ്ങനേം മുമ്മാസം’ മലയാളിയുടെ ഭക്ഷണശീലത്തെക്കുറിച്ചു പൊതുവേയുള്ള ചൊല്ലാണിത്. കര്‍ക്കിടകത്തില്‍ ധാരാളം പച്ചില കറികള്‍ കഴിക്കണം എന്നാണ് പഴമക്കാര്‍...