ന്യൂഡല്‍ഹി: കര്‍ണാടകയിലെ ബി.ജെ.പിയുടെ കുതിരക്കച്ചവടത്തെ രൂക്ഷമായി എതിര്‍ത്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കര്‍ണാടകയില്‍ നടന്നത് കാലിക്കച്ചവടമാണെന്ന് തരൂര്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ ഈയടുത്ത് കാലിക്കച്ചവടം നിരോധിച്ചെങ്കിലും കര്‍ണാടകയില്‍ കച്ചവടം നടന്നതായി അദ്ദേഹം വിമര്‍ശിച്ചു. കര്‍ണാടകയില്‍...
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ അവഗണിച്ച് മുന്നോട്ട് പോകാന്‍ ശ്രമിക്കുന്നതിനെതിരെ പ്രതിപക്ഷ എം.പിമാരുടെ ഐക്യനിര പടുത്തുയര്‍ത്താനുള്ള നീക്കങ്ങളുമായി സോണിയാ ഗാന്ധി രംഗത്ത്. പാര്‍ലമെന്റ് സമ്മേളനം നീട്ടിക്കൊണ്ടുപോയി നിര്‍ണായക ബില്ലുകള്‍ പാസാക്കിയെടുക്കാനുള്ള നീക്കങ്ങളുമായി മോദി...
ന്യൂഡല്‍ഹി: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനെ പുറത്താക്കിയ ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി. എല്ലാവരേയും വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് തിരിച്ചറിയുന്ന ഒരു ദിവസം ബി.ജെ.പിക്ക് വരുമെന്ന് അവര്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അവരുടെ വിമര്‍ശനം. എല്ലാവരേയും...
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച്ചവരെ കനത്തമഴക്കു സാധ്യത. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഏഴു മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള ശക്തമായ മഴയുണ്ടായേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്കി. ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്....
ബെംഗളൂരു: കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാറിനെതിരെ നിലപാടെടുത്ത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. ആകാശം തന്നെ ഇടിഞ്ഞു വീണാലും ഓപ്പറേഷന് താമരയില്‍ വീണ് പാര്‍ട്ടിയെ ഒറ്റിയവരെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. I...
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാറിനെ വീഴ്ത്താന്‍ തുടക്കം മുതല്‍ അകത്ത് നിന്നും പുറത്ത് നിന്നും ശ്രമമുണ്ടായെന്ന് രാഹുല്‍ ഗാന്ധി. അധികാരത്തിലേക്കുള്ള തങ്ങളുടെ വഴിയില്‍ സഖ്യം തടസമാവുമെന്ന് മനസിലാക്കിയ കുത്സിത താല്പര്യക്കാരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്....
മുംബൈ: ബീഹാറി യുവതി നല്കിയ പീഡന കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹര്‍ജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചന്ന യുവതിയുടെ പരാതിയില്‍ തെളിവില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ബിനോയ്...
മഞ്ചേശ്വരം: കാസര്‍കോഡ് മഞ്ചേശ്വരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയതായി പരാതി. സംഭവത്തിനുപിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമാണെന്നാണ് പൊലീസ് നിഗമനം. സ്കൂളിലേക്ക് പോകുന്ന വഴിയാണ് കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടിനെച്ചൊലിയുള്ള പകയാവാം തട്ടിക്കൊണ്ടുപോകുന്നതിന് കാരണമായത്. കുട്ടിയുടെ ബന്ധുക്കള്‍...
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്നു പേരെ പിടികൂടി. മൂന്ന് യാത്രക്കാരില്‍ നിന്നായി ആറേമുക്കാല്‍ കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. മഞ്ചേരി സ്വദേശി മുഹമ്മദ്, പന്തല്ലൂര്‍ സ്വദേശി ഉമ്മര്‍, കോഴിക്കോട് കുന്ദമംഗലം...
ന്യൂഡല്‍ഹി: മലപ്പുറം പെരിന്തല്‍മണ്ണയിലെ അലിഗഢ് സര്‍വകലാശാലയോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് മുസ്ലിംലീഗ് ദേശീയ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കാമ്പസിന്റെ അടിസ്ഥാന വികസനത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ലോക്സഭയില്‍...