ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച തീരുമാനത്തില്‍ പിഴവ് ഏറ്റുപറഞ്ഞ് അമ്പയര്‍. ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഓവര്ത്രോ്ക്ക് ആറ് റണ്‍സ് നല്‍കിയത് പിഴവാണെന്ന് സമ്മതിച്ചിരുക്കുകയാണ് അമ്പയര്‍ കുമാര്‍ ധര്‍മസേന. എന്നാല്‍ തനിക്കതില്‍ മനസ്താപമില്ലെന്നും...
ശ്രീഹരിക്കോട്ട: സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ച ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന് ഉച്ചക്ക് 2.43ന് നടക്കും. ചന്ദ്രയാന്‍ 2 വിക്ഷേപണത്തിന്റെ നിര്‍ണായക ഘട്ടത്തിലാണിപ്പോള്‍. ജിഎസ്എൽവി മാർക്ക് ത്രീയുടെ ക്രയോജനിക് ഘട്ടത്തിൽ ഇന്ധനം നിറയ്ക്കുന്ന ജോലികൾ ആരംഭിച്ചു....
ഫിര്‍ദൗസ് കായല്പ്പുറംതിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അഞ്ച് ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം. വകുപ്പിന്റെ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഡയറക്ടറേറ്റിലെ ജീവനക്കാരെയാണ് അനധികൃതമായി സ്ഥിരപ്പെടുത്തുന്നത്. വകുപ്പുമന്ത്രി കെ.ടി ജലീലിന്റന്റെ നാട്ടുകാരനും...
ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന സ്വച്ഛ് ഭാരത് പദ്ധതിയെ തള്ളി ഭോപ്പാലില്‍ നിന്നുള്ള എം.പിയും മലേഗാവ് സ്ഫോടനക്കേസ് പ്രതിയുമായ പ്രജ്ഞാസിങ് ഠാക്കൂര്‍. താന്‍ എം.പിയായത് കക്കൂസും ഓടയും വൃത്തിയാക്കാനല്ലെന്ന് അവര്‍ പറഞ്ഞു. സെഹോറില്‍...
തിരുവനന്തപുരം: 18 വര്‍ഷത്തെ ഇടവേളക്ക് ശേഷം യൂണിവേഴ്സിറ്റി കോളേജില്‍ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചു. യൂണിവേഴ്സിറ്റി കോളജ് പ്രശ്നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര...
ന്യൂഡല്‍ഹി: നെഹ്റു കുടുംബത്തില്‍ നിന്നല്ലാതെ ആരെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തിയാല്‍ പാര്‍ട്ടി പിളരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ നട്വര് സിങ്. രാഹുല്‍ ഗാന്ധി രാജിവെച്ചതിനെ തുടര്‍ന്ന് പുതിയ പ്രസിഡണ്ടിനെ കുറിച്ചുള്ള...
മുംബൈ: തനിക്കെതിരായ ലൈംഗിക പീഡന പരാതിയിലെ എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവാനിരിക്കെയാണ് പുതിയ നീക്കം. ഹര്‍ജി ഈ മാസം 24ന് മുംബൈ ഹൈക്കോടതി പരിഗണിക്കും....
കൊല്‍ക്കത്ത: കര്‍ണാടകയില്‍ നടത്തിയ പോലെ ബി.ജെ.പി എല്ലായിടത്തും കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ലോക്സഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വലിയ വിജയം ദുരൂഹമാണെ ന്നും അവര്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ നടന്ന മെഗാ റാലിയില്‍ സംസാരിക്കുകയായിരുന്നു...
ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ഭൂരിഭാഗവും വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. രാജ്യത്ത് അടുത്ത കാലത്ത് നടന്ന ആള്‍ക്കൂട്ട ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം ബീഹാറില്‍...
പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിവിട്ട് തനിക്ക് കാര്‍ വാങ്ങിത്തരുന്നത് വിവാദമായ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി ആലത്തൂര്‍ എം.പി രമ്യ ഹരിദാസ്. കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് ഇതിനെ എതിര്‍ത്ത് രംഗത്തെത്തിയ സാഹചര്യത്തിലാണ് രമ്യ നിലപാട്...