ബ്രിട്ടന് ജിബ്രാള്‍ട്ടറില്‍ നിന്നും ജൂലൈ നാലിന് പിടിച്ച ഇറാന്റെ എണ്ണ കപ്പലിലും മലയാളികള്‍ ഉള്ളതായി സ്ഥിരീകരണം. ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ഈ മാസമാദ്യം ഗ്രേസ് 1 എന്ന ഇറാന്റെ എണ്ണക്കപ്പലാണ് ബ്രിട്ടന്...
കൊച്ചി: 39ാമത് സംസ്ഥാന സബ്ജൂനിയര് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം കോഴിക്കോടിന്. ഫോര്‍ട്ട്കൊച്ചി വെളി ഗ്രൗണ്ടില്‍ നടന്ന കലാശകളിയില്‍ തിരുവനന്തപുരത്തെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (65) തോല്‍പ്പിച്ചാണ് കോഴിക്കോട് കിരീടമുയര്‍ത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം...
എട്ടുവയസ്സുകാരിയെ അബോധാവസ്ഥയില്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് കണ്ടെത്തി. ഒഡിഷയിലെ അങ്കുളിലാണ് സംഭവം. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുളളതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടോയെന്ന്...
ക്രിക്കറ്റ് ലോകകപ്പിലെ വിവാദ ഓവര്‍ത്രോയില്‍ അധിക റണ്‍സ് അനുവദിച്ച ശ്രീലങ്കന്‍ അമ്പയര്‍ കുമാര്‍ ധര്‍മസേന തനിക്ക് പറ്റിയ തെറ്റില്‍ പ്രതികരണവുമായി രംഗത്ത്. എനിക്ക് തെറ്റ് സംഭവിച്ചിട്ടുണ്ട്. മത്സരശേഷം ടി.വിയിലെ റീപ്ലേ കണ്ടപ്പോഴാണ് തെറ്റ് മനസ്സിലായത്. ആറ്...
വെള്ളമുണ്ട: മഴപെയ്യുമ്പോള്‍ ഭയപ്പാടില്ലാതെ നനയാത്ത കൂരയില്‍ കിടന്നുറങ്ങാനുള്ള അവകാശത്തിനായി ഇനി ഞങ്ങളാരുടെ കാലിലാണ് വീഴേണ്ടത്. കഴിഞ്ഞ ഒരു വര്‍ഷമായി വിവിധ സര്‍ക്കാര്‍ ആഫീസുകളില്‍ കയറിയിറങ്ങുന്ന വെള്ളമുണ്ട പടാരികാപ്പുമ്മല്‍ കോളനിയിലെ ആദിവാസി വൃദ്ധന് നമ്പിയുടെ ചോദ്യമാണിത്. കഴിഞ്ഞ...
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി തന്നെയാണ് മൂന്ന് ഫോര്മാറ്റിലുംക്യാപ്റ്റന് . ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതെ പോയ അജിങ്ക്യ രഹാനെ വിന്‍ഡീസ് ടൂറിനുള്ള ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ടെസ്റ്റ് ടീമിന്റെ വൈസ്...
ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാന്റ്മിന്റണിലെ കലാശപ്പോരാട്ടത്തില്‍ തോല്‍വി രുചിച്ച് സിന്ധു. ജപ്പാന്റെ അകാനെ യമാഗുച്ചിയാണ് സിന്ധുവിനെ തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ തോല്‍വി. സ്കോര്‍ 21-15,21-16. നിലവില്‍ ലോക അഞ്ചാം നമ്പര്‍ സ്ഥാനത്താണ് സിന്ധു. തോല്‍വിയോടെ 8ാം...
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 400 രൂപ കുറഞ്ഞ് 25,720 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാമിന് 3,215 രൂപയിലാണ് വ്യാപാരം. 24 ക്യാരറ്റ് സ്വര്‍ണം പവന് 26,840 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയംസംസ്ഥാനത്ത്...
വിച്ഛേദിച്ച വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ 128 കോടി രൂപയുടെ കുടിശ്ശിക തുക അടയ്ക്കാന്‍ വൈദ്യുതി ബോര്‍ഡിന്റെ നിര്‍ദേശം. യുപി ഹപുറിലെ ചമ്രി ഗ്രാമവാസിയായ ഷമിമിനാണ് ഭീമമായ തുകയുടെ ബില്‍ നല്കി വൈദ്യുതി ബോര്‍ഡ് ഞെട്ടിച്ചിരിക്കുന്നത്. 128,45,95,444...
ഗരേത് ബെയില്‍ റയലിന് പുറത്തേക്ക്. കോച്ച് സൈനുദീന്‍ സിദാനാണ് സ്ഥിരീകരണവുമായി രംഗത്തെത്തിയത്. മുപ്പതുകാരനായ ബെയിലിന് കരാര്‍ പ്രകാരം മൂന്ന് സീസണുകളിലൂടെ കളിക്കാം എന്നാല്‍ ബെയില്‍ പെട്ടെന്നു തന്നെ ടീം വിടുമെന്ന് സിദാന് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ...