ഉമ്മന്‍ചാണ്ടി ഒരേയൊരു ചന്ദ്രന്. ആകാശത്തേക്കു നോക്കുന്ന ഓരോരുത്തര്‍ക്കും തോന്നുക അതു തന്റെ സ്വന്തം ചന്ദ്രനാണെന്നാണ്. ഒരേയൊരു പൂനിലാവ്. അത് ഓരോരുത്തര്‍ക്കും സുഖകരമായ അനുഭവമാണ്. അതായിരുന്നു ശിഹാബ് തങ്ങള്‍. കേരളത്തിന്റെ മൊത്തം ആദരം പിടിച്ചുപറ്റിയ ചുരുക്കം നേതാക്കളിലൊരാള്‍....
പി.കെ കുഞ്ഞാലിക്കുട്ടി പഠനം കഴിഞ്ഞ് പൊതുരംഗത്ത് സജീവമാവുന്ന കാലം. മലപ്പുറത്ത് സംസ്ഥാന സര്‍ക്കാര്‍, സഹകരണ സ്പിന്നിംഗ് മില്‍ ആരംഭിക്കുന്നു. തദ്ദേശീയരായ നൂറുകണക്കിനു പേര്‍ക്ക് തൊഴില്‍ ലഭ്യമാകുന്ന വ്യാവസായിക സംരംഭം. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ചീഫ്...
തിരുവനന്തപുരം: അമ്പൂരി കൊലപാതക കേസില്‍ പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മുഖ്യപ്രതി അഖില്‍, രണ്ടാം പ്രതി രാഹുല്‍, മൂന്നാം പ്രതി ആദര്‍ശ് എന്നിവരെ പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന്...
സയ്യിദ് സാദിഖലി ശിഹാബ് 1975 ആഗസ്റ്റിലെ സ്വാതന്ത്ര്യദിനത്തിന്റെ അടുത്തൊരു വെള്ളിയാഴ്ച. ബാപ്പയുടെ മരണം കഴിഞ്ഞ് ’40’ ആയിരുന്നു. കൊടപ്പനയ്ക്കല്‍ തറവാട്ടുവീട്ടിലെ വിശാലമായ വരാന്തയ്ക്കു നടുവില്‍ പൂമുഖപ്പടിക്കു തൊട്ട്, വലിയ ഈട്ടിയില്‍ തീര്‍ത്ത വട്ടമേശ. അതിനടുത്ത് ബാപ്പയിരിക്കാറുണ്ടായിരുന്ന...
അഹമ്മദ് റയീസ് കൊടപ്പനക്കല്‍ തറവാടുമായിഞങ്ങള്‍ക്കൊരു വൈകാരിക ബന്ധമുണ്ട്.അത് ഉപ്പാന്റെ ജീവനായ മുഹമ്മദലി ശിഹാബ് തങ്ങളോടുള്ള സ്നേഹവും ബഹുമാനവുമാണ്. എവിടെ പോയി തിരിച്ചെത്തിയാലും ഉപ്പ ആദ്യം വിളിക്കുന്നത് മുഹമ്മദലി ശിഹാബ് തങ്ങളെയായിരുന്നു. അടുത്ത ബന്ധമാണ് ഇവര്‍ തമ്മില്‍...
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഇല്ലാത്ത പത്തു വര്‍ഷമാണ് കടന്നു പോയതെന്ന് വിശ്വസിക്കാനാവുന്നില്ല. അദ്ദേഹമിപ്പോഴും നമുക്കിടയില്‍ നിറഞ്ഞു നില്ക്കുന്ന പോലെ അനുഭവപ്പെടുന്നു. സങ്കീര്‍ണമായ വിഷയങ്ങളോ മനസ്സിലെന്തെങ്കിലും ആധിയോ കടന്നു...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 25680 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണത്തിന്റെ വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 3210 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച്ച ആഭ്യന്തരവിപണിയില്‍ പവന് 160 രൂപ...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് മുന്നിലെത്തുമ്പോള്‍ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതില്‍ മുന്നിലാണ് രാഷ്ട്രീയക്കാര്‍. എന്നാല്‍ ഇക്കാര്യത്തില്‍ എല്ലാവരെയും കടത്തിവെട്ടുന്ന ഓഫറുകളാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പ്രഖ്യാപിക്കുന്നത്. ഡല്‍ഹി നിവാസികള്‍ക്ക് 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കിയിരിക്കുകയാണ് അദ്ദേഹം....
ബംഗളൂരു: കഫെ കോഫി ഡേ ഉടമ വി.ജി. സിദ്ധാര്‍ഥയുടെ ആത്മഹത്യയില്‍ രാഷ്ട്രീയക്കളിയുടെ സൂചനകള്‍. കര്‍ണാടകത്തിലെ രാഷ്ട്രീയക്കളികളും പകപോക്കലും മരണത്തിന് കാരണമായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കര്‍ണാടകയിലെ കരുത്തനായ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറുമായുള്ള ആത്മബന്ധവും സിദ്ധാര്‍ഥയുടെ...
ന്യൂഡല്‍ഹി: ഉന്നാവോ പീഡനക്കേസുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റാന്‍ സുപ്രീംകോടതിയുടെ ഉത്തരവ്. കേസിന്റെ വിചാരണയടക്കം ഡല്‍ഹിയിലേക്ക് മാറ്റുമെന്നാണ് ചീഫ് ജസ്റ്റിസ് രഞജന്‍ ഗൊഗോയ് അറിയിച്ചിരിക്കുന്നത്. തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് പരാതിക്കാരിയായ പെണ്‍കുട്ടി അയച്ച...