തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമനെ ഇന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്ന് മാറ്റില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിനെ ആരോഗ്യാവസ്ഥകള്‍ ചൂണ്ടിക്കാട്ടി ഡോക്ടര്‍മാര്‍ എതിര്‍ത്തെന്നാണ് സൂചന. ശ്രീറാം വെങ്കിട്ടരാമന്റെ...
മാധ്യമപ്രവര്‍ത്തകന്റെ നരഹത്യക്ക് സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ച് സംഭവത്തില്‍ ഒപ്പം സഞ്ചരിച്ചിരുന്ന വഫ ഫിറോസിന്റെ രഹസ്യ മൊഴി...
ദോഹ: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ ദാരുണ മരണത്തിന് കാരണക്കാരനായ സര്‍വ്വേ ഡയരക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ഐ എ എസിന് അര്‍ഹമായ ശിക്ഷ ഉറപ്പാക്കണമെന്ന് ഖത്തര്‍ ഇന്ത്യന്‍ മീഡിയാ ഫോറം...
കൊച്ചി: ക്ലബുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്നും മദ്യപിച്ച് ലക്കുകെട്ട് രാത്രികാലങ്ങളില്‍ കാറോടിക്കുന്നവരെ തടഞ്ഞ് മദ്യപരിശോധന നടത്താത്തത് എന്തു കൊണ്ടാണെന്ന് മനുഷ്യാവകാശകമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. അര്‍ധരാത്രിയിലും അതിനു ശേഷവും ഓടുന്ന കാറുകളിലെ ്രൈഡവര്മാര്ക്ക് മദ്യ...
ആലപ്പുഴ: ചേര്‍ത്തല ഒറ്റമശേരി ഇരട്ടക്കൊലക്കേസില്‍ അഞ്ചുപ്രതികള്‍ക്കും ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ വീതം പിഴയും. പട്ടണക്കാട് പോള്‍സണ്‍, സഹോദരന് താലിഷ്, ചേര്‍ത്തല സ്വദേശി സിബു, തണ്ണീര്‍മുക്കം സ്വദേശി അജേഷ് സഹോദര!ന് ബിജീഷ് എന്നിവര്‍ക്കാണ് ശിക്ഷ....
ലോകകപ്പിന് ശേഷം ആദ്യ മത്സരത്തിനിറങ്ങുന്ന ടീം ഇന്ത്യയുടെ ഉപനായകനായ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് മറ്റൊരു ലോക റെക്കോര്‍ഡിന് അരികെയാണ്. യുഎസിലെ ഫ്ലോറിഡയിലാണ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ആദ്യ ട്വന്റി20. മത്സരത്തില്‍ നാല് സിക്സറുകള്‍ അടിച്ചാല്‍...
മാധ്യമപ്രവര്ത്തകന് കെഎം ബഷീര്‍ മരണപ്പെടാനിടയായ വാഹനാപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കും. വണ്ടിയോടിച്ചത് ശ്രീറാം തന്നെയാണെന്ന് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. . സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ തിരുവനന്തപുരം സിറ്റി പൊലീസ്...
സി.ഒ.ടി. നസീര്‍ വധശ്രമക്കേസില്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. എ.എന്‍. ഷംസീറിന്റെ സഹോദരന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇന്നോവ കാറാണ് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തില്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എയ്ക്ക് പങ്കുണ്ടെന്നും ഇദ്ദേഹം മൊഴി നല്‍കിയിരുന്നു....
സംസ്ഥാനത്ത് വീണ്ടും ലോഡ് ഷെഡ്ഡിംഗിന് സാധ്യത. കാലവര്‍ഷം ശക്തമായില്ലെങ്കില്‍ ഈ മാസം 16ാം തീയതി മുതല്‍ ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് കെഎസ്ഇബി ചെയര്മാന് എന്‍എസ് പിള്ള അറിയിച്ചു. ഈ മാസം നല്ല മഴ പെയ്യുമെന്നാണ് കാലാവസ്ഥാ...
മണ്ണഞ്ചേരി(ആലപ്പുഴ): മുസ്ലിം യൂത്ത് ലീഗ് മണ്ണഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും വൈറ്റ് ഗാർഡ് ക്യാപ്റ്റുനുമായ മണ്ണഞ്ചേരി വലിയച്ചിറയിൽ മുഹമ്മദ് റഷീദിന്റെ മകൻ അംജദ് വലിയചിറ(28) മരണപ്പെട്ടു. യൂത്ത്ലീഗ്, എംഎസ്എഫ് പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. കാൻസർ...