ശ്രീറാം വെങ്കിട്ടരാമന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത് ജയില്‍ വാസം ഒഴിവാക്കാനാണെന്ന് ആക്ഷേപം. പരിക്കുകളുള്ളതിനാല്‍ ചികിത്സ ആവശ്യമാണെന്ന് വ്യക്തമാക്കിയാണ് ആശുപത്രിയില്‍ കഴിയുന്നത്. എന്നാല്‍ പരിക്ക് സാരമുള്ളതല്ലെന്ന് കഴിഞ്ഞ ദിവസം തന്നെ വ്യക്തമായിരുന്നു. അതേ സമയം ഞായറാഴ്ച...
മാധ്യമപ്രവര്ത്തകന് കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ എഫ് ഐ ആര് പുറത്തുവിടാതെ കേരളപോലീസ്. കേസ് രജിസ്റ്റര്‍ ചെയ്താല്‍ എഫ് ഐ ആര് കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി പ്രസിദ്ധീകരിക്കുക പതിവാണ്. എന്നാല്‍ ശനിയാഴ്ച രാവിലെ...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ലെയ്സണ്‍ ഓഫീസറായി നിയമിച്ച എ.സമ്പത്ത് പങ്കെടുക്കുന്ന യോഗങ്ങളില്‍ യു.ഡി.എഫ് എം.പിമാര്‍ പങ്കെടുക്കില്ലെന്ന് കെ.മുരളീധരന് എം.പി. മുഖ്യമന്ത്രിക്ക് ജനങ്ങള്‍ തിരഞ്ഞെടുത്ത എം.പി.മാരെ വിശ്വാസമില്ലെന്നും എം.പി.മാര്‍ക്ക് ഇല്ലാത്ത കഴിവ് മുന്‍ എം.പിക്കുണ്ടോയെന്നും കെ.മുരളീധരന് ചോദിച്ചു....
തിരുവന്തപുരം: നഗരത്തില്‍ ശനിയാഴ്ച രാത്രി വീണ്ടും വാഹനാപകടം. തിരുവനന്തപുരം ശ്രീചിത്രയിലെ ഡോക്ടര്‍ ദേവ് പ്രകാശ് ശര്‍മയാണ് മദ്യ ലഹരിയില്‍ വാഹനം ഡിവൈഡറില്‍ ഇടിച്ചത്. ഇയാളുടെ ഹരിയാന രജിസ്ട്രേഷന് വാഹനമാണ് അപകടത്തില്‍പെട്ടത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം....
കെ.പി ജലീല്പാലക്കാട്: ജനുവരിയില്‍ പാര്‍ലമെന്റ് പാസാക്കിയ മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി സര്‍ക്കാരിലെ പത്തുശതമാനം സംവരണം സാമൂഹികഅനീതിയുടെ തെളിവായി. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ അവതരിപ്പിച്ച് പാസാക്കിയെടുത്ത നിയമത്തിലെ പഴുതുകളാണ് പിന്നാക്കവിഭാഗങ്ങള്‍ക്കും മുന്നാക്കക്കാര്‍ക്കുതന്നെയും പാരയായിരിക്കുന്നത്. ബില്‍ നിയമമായ...
ന്യൂയോര്‍ക്ക്: യു.എസിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ 21 കാരന് നടത്തിയ വെടിവെപ്പില്‍ 20 പേര് കൊല്ലപ്പെട്ടു. വെടിവെപ്പില്‍ 25 ലേറെ പേര്‍ക്ക് പരിക്കേറ്റു. ടെക്സാസ് എല്‍പാസോയിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.30ഓടെയായിരുന്നു സംഭവം....
തിരുവനന്തപുരം: അമിത വേഗതയില്‍ കാറോടിച്ച് അമിത വേഗതയില്‍ വാഹനമോടിച്ച് മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ കൊന്ന കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥാനായ ശ്രീറാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന യുവതി വഫ ഫിറോസിനെയും പ്രതി ചേര്‍ത്തു. മദ്യപിച്ച് വാഹനമോടിച്ച ശ്രീറാം വെങ്കിട്ടരാമനെ പ്രോത്സാഹിപ്പിച്ചതിനാണ്...
തൃശ്ശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്ത്തകന് നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതികളിലൊരാള്‍ പൊലീസിന്റെ പിടിയിലായി. എസ്.ഡി.പി.ഐ പ്രവര്‍ത്തകനും ചാവക്കാട് നാലാംകല്ല് സ്വദേശിയുമായ മുബീന് ആണ് പിടിയിലായത്. രാഷ്ട്രീയ വൈരാഗ്യം മൂലമാണ് നൗഷാദിനെ വെട്ടിക്കൊന്നതെന്ന് ചോദ്യം ചെയ്യലില്‍...
കോഴിക്കോട്: മുക്കത്തിനടുത്ത് കാരശ്ശേരിയില്‍ യുവതിക്ക് നേരെ അക്രമി ആസിഡൊഴിച്ചു. ആക്രമണത്തിന് ശേഷം യുവതിയെ കത്തിയെടുത്ത് കുത്തുകയും ചെയ്തു. കാരശ്ശേരി ആനയാത്ത് ക്ഷേത്രത്തിനടുത്തു വെച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു....