കൊച്ചി: പ്രളയ ബാധിതരെ സഹായിക്കാന്‍ വിഭവ സമാഹരണത്തിനായി തന്നെ സമീപിച്ചവര്‍ക്ക് തന്റെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന മുഴുവന്‍ വസ്ത്രങ്ങളും നല്കി അമ്പരപ്പിച്ച കൊച്ചി ബ്രോഡ്വേയിലെ നൗഷാദിനെ നന്മ മനസിനെ വാഴ്ത്തി കേരളം. നിരവധി പേരാണ് നൗഷാദിന് സാമ്പത്തികമായും...
വയനാട് കാട്ടിക്കുളം വെള്ളാഞ്ചേരി മാനിവയല്‍ കുറുമ കോളനിയിലെ പരേതനായ കെഞ്ചന്റെ ഭാര്യ റോസിലി (66) ക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇന്ന് രാവിലെ ആറരയോടെ കോളനിയോട് ചേര്‍ന്ന പറമ്പില്‍ വെച്ചാണ് സംഭവം. കാട്ടാന തുമ്പികൈ കൊണ്ട്...
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഒന്നാം പ്രതി മുന്‍ എസ്ഐ കെ.എ.സാബുവിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കസ്റ്റഡി പീഡനത്തിന് പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷന് വാദങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. ഇടുക്കി ജില്ലയില്‍ മജിസ്ട്രേറ്റിന്റെ അനുമതി...
മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 87 ആയി. ഉരുള്‍പ്പൊട്ടലില്‍ വന്‍ദുരന്തം വിതച്ച മലപ്പുറം കവളപ്പാറയില്‍ കവളപ്പാറയില്‍ നിന്നും ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ കവളപ്പാറയില്‍ മാത്രം 20 പേരുടെ മരണം സ്ഥിരീകരിച്ചു....
ആലപ്പുഴ: ജില്ലയിലെ ആറു താലൂക്കുകളിലുമായി മഴക്കെടുതി അനുഭവിക്കുന്നവര്‍ക്കായി 97 ദുരിതാശ്വാസ ക്യാമ്പുകളാണ് രാവിലെ 11നുള്ള റിപ്പോര്‍ട്ട് പ്രകാരം തുറന്നിട്ടുള്ളത്. 17034 ആളുകളാണ് ഈ ക്യാമ്പുകളിലുള്ളത്. ആകെ 4874 കുടുംബങ്ങളാണ് ദുരിതബാധിതരായി ക്യാമ്പിലെത്തിയിട്ടുള്ളത്. ഇതില്‍ 6331 പുരുഷന്മാരും...
ആലപ്പുഴ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കാരണം സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ആറു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്ട്ടുണ്ട്ആലപ്പുഴ ,എറണാകുളം ഇടുക്കി,മലപ്പുറം,വയനാട്,കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച്...
മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ട് പൂര്‍ണ്ണമായി ഒഴിഞ്ഞിട്ടില്ലാത്തതിനാല്‍ ദുരന്ത സാധ്യത ഒഴിവാക്കുന്നതിനായി വയനാട് ജില്ലയിലെ പ്രൊഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്റ്റര്‍ നാളെ അവധി പ്രഖ്യാപിച്ചു. അംഗന് വാടികള്‍ക്കും അവധി ബാധകമാണ്. യൂണിവേഴ്സിറ്റിയുടെയും...
ദുരിത മഴയില്‍ വിറങ്ങലിച്ച മനസ്സുകള്‍ക്ക് സാന്ത്വനമായി വയനാട് എം .പി രാഹുല്‍ ഗാന്ധിയെത്തി. ഉരുള്‍പൊട്ടല്‍ നടന്ന പുത്തുമല സന്ദര്‍ശിച്ചു. അവിടെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയശേഷം മേപ്പാടി സെന്റ് ജോസഫ് യു പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു....
വെള്ളക്കെട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് , തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി...
നാല് ദിവസമായി മുടങ്ങിയ ഷൊര്‍ണൂര്‍-കോഴിക്കോട് പാതയിലെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കും. ട്രാക്കുകളും പാലങ്ങളും എന്‍ജീനിയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ പ്രത്യേക ട്രെയിനില്‍ പരിശോധന പൂര്‍ത്തിയാക്കി. ഉച്ചയോടെ സര്‍വീസുകള്‍ പുന:സംഘടിപ്പിച്ച് ഷെഡ്യൂള്‍ ക്രമീകരിക്കും. വൈകുന്നേരത്തോടെ തെക്ക് നിന്നുള്ള ട്രെയിനുകള്‍...