വയനാട് പുത്തുമലയില്‍ അതിശക്തമായ മണ്ണിടിച്ചിലിന് കാരണമായത് സോയില്‍ പൈപ്പിംഗ് പ്രതിഭാസമാണെന്ന സംശയം നിലനില്‍ക്കെ സോയില്‍ പൈപ്പിംഗ് പ്രതിഭാസത്തിന് സാധ്യതയുള്ള കോഴിക്കോട് കാരശ്ശേരില്‍ പരിശോധന നടത്തി. കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് പൈകാടന്‍ മലയില്‍ കലക്ടറേറ്റില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം...
ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ അവസാന ഓവറിലെ ഓവര്‍ത്രോ സംഭവം പുനഃപരിശോധിക്കാനൊരുങ്ങി മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബ്. ക്രിക്കറ്റ് നിയമങ്ങള്‍ രൂപീകരിക്കുന്ന എം.സി.സിയുടെ വേള്‍ഡ് ക്രിക്കറ്റ് കമ്മിറ്റി കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് വിവാദ സംഭവം വീണ്ടും പരിശോധിക്കാന്‍...
പ്രളയാനന്തരം പ്രദേശിക തലങ്ങളില്‍ നടക്കുന്ന ശുചീകരണ യജ്ഞത്തില്‍ നെഹ്റു യുവകേന്ദ്രയുടെ മുഴുവന്‍ ക്ലബുകളും സജീവമായി പങ്കെടുക്കണമെന്ന് ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എം അനില്‍കുമാര്‍ അഭ്യര്‍ത്ഥിച്ചു. ചെളി വന്നടിഞ്ഞ വീടുകളിലെ ചളിനീക്കാനും, പൊതുസ്ഥലങ്ങളുടെ ശുചീകരണത്തിനും മുന്‍ഗണന നല്‍കണം....
ന്യൂഡല്‍ഹി: കുട്ടിക്കാലത്ത് കുളിക്കാന്‍ പോയപ്പോള്‍ മുതലക്കുഞ്ഞുമായി വീട്ടിലെത്തിയ തന്നെ അമ്മ വഴക്കുപറഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസ്കവറി ചാനലിന്റെ മാന്‍ വേഴ്സസ് വൈല്‍ഡ് പരിപാടിയില്‍ അവതാരകന് ബെയര്‍ ഗ്രില്‍സിനൊപ്പമുള്ള യാത്രാവേളയിലാണ് മോദി പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.....
ജമ്മു കശ്മീരിലെ സാഹചര്യം നേരിട്ടു വന്നുകണ്ടു മനസ്സിലാക്കാന്‍ ആവശ്യപ്പെട്ട സംസ്ഥാന ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് രാഹുല്‍ ഗാന്ധിയുടെ മറുപടി. ജമ്മു കശ്മീരും ലഡാക്കും സന്ദര്‍ശിക്കാനുള്ള താങ്കളുടെ സ്നേഹം നിറഞ്ഞ ക്ഷണം പ്രതിപക്ഷ നേതാക്കളും ഞാനും സ്വീകരിക്കുകയാണ്....
കര്‍ണാടകയിലെ ബെല്‍ഗാമില്‍ വെളളപ്പൊക്കത്താല്‍ നൂറുകണക്കിന് പേരെയാണ് ഇവിടെനിന്നും മാറ്റിയത്. വെളളപ്പൊക്കത്തില്‍ ഇഴജന്തുക്കള്‍ ഒഴുകിയെത്തുന്നത് വലിയ ഭീഷണിയാകുന്നുണ്ട്. ഇത്തരത്തില്‍ ഒഴുകിയെത്തിയ വലിയൊരു മുതല വീടിന്റെ മേല്‍ക്കൂരയിലാണ് അഭയം തേടിയത്. വീടിന്റെ മേല്‍ക്കൂരയില്‍ വാ തുറന്നു പിടിച്ചു കിടക്കുന്ന...
കവളപ്പാറയിലേക്കുള്ള എല്ലാ റോഡുകളും ബ്ലോക്കാണ്. മെയിന്‍ റോഡ് കിലോമീറ്ററുകള്‍ ബ്ലോക്കാണ്. അത്യാവശ്യമായി എത്തിക്കേണ്ട സാധനങ്ങളും ക്ലീനിങ്ങ് ഉപകരണങ്ങളും സേവന സന്നദ്ധരായി വന്നിരിക്കുന്ന നൂറുകണക്കിന് വളണ്ടിയേഴ്സും ബ്ലോക്കിലാണ്. അന്വേഷിക്കുമ്പോള്‍ പല വണ്ടിയിലും ഉള്ളവര്‍ പ്രത്യേകിച്ചൊന്നും ചെയ്യാന്‍ വന്നവരല്ല....
മാധ്യമപ്രവര്ത്തകന് കെ എം ബഷീറിനെ കാറിടിച്ചു കൊന്ന കേസില്‍ ശ്രീരാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി തള്ളി. നിലവിലെ എഫ്ഫെആര് പ്രകാരവും ഹാജരാക്കിയ തെളിവുകള്‍ പ്രകാരവും ജാമ്യം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പ്രതിയെ കസ്റ്റഡിയില്‍...
ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷം കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ വന്‍ സൈനിക വിന്യാസത്തിനിടയില്‍ ജീവിക്കുന്ന കശ്മീര്‍ ജനതയുടെ അവസ്ഥ നേരിട്ട് മനസിലാക്കാന്‍ കശ്മീര്‍ സന്ദര്‍ശിക്കാന്‍ തയ്യാറെന്ന് രാഹുല്‍ ഗാന്ധി. കശ്മീരില്‍ ജനങ്ങളെ അടിച്ചമര്‍ത്തുകയാണെന്ന്...
കര്‍ണാടകയിലെ പ്രളയബാധിത പ്രദേശമായ ബെലഗാവിയിലും മഹാരാഷ്ട്രയിലെ കൊല്ഹപ്പൂര്,സാങ്ലി പ്രദേശങ്ങളിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദര്‍ശനം നടത്തി. എന്നാല്‍ പ്രളയക്കെടുതിയില്‍ മുങ്ങി താഴ്ന്ന കേരളത്തില്‍ സന്ദര്‍ശനം നടത്തുകയോ, കേരളത്തിലെ പ്രളയത്തെക്കുറിച്ച് ട്വിറ്ററില്‍ പരാമര്‍ശിക്കുകയോ ചെയ്തില്ല. കേന്ദ്രവും...