ഈ പ്രളയ കാലത്തു നമ്മെ ഏറെ വേദനിപ്പിച്ച രണ്ടു സംഭവമായിരുന്നു വയനാട് ജില്ലയിലെ കുത്തുമല, നിലമ്പൂരിലെ കവളപ്പാറയിലും നടന്ന ഉരുള്‍പൊട്ടല്‍. കവളപ്പാറയില്‍ സ്ഥിതി വളരെ ദയനീയമാണ്. ഒരു പ്രദേശം മൊത്തം ദുരന്തത്തിന് ഇരയായിരിക്കുന്നു. ഒട്ടേറെ പേര്...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതിനാലാണിത്. അടുത്ത മൂന്ന് ദിവസങ്ങളില്‍ വ്യാപകമായ മഴയുണ്ടാകും. മൂന്നാമത്തെ ദിവസം മുതല്‍ മഴയുടെ ശക്തി...
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിന്റെ അന്വേഷണം സിബിഐക്ക് വിടും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം നല്കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. നിലവില്‍ കേസില്‍ െ്രെകംബ്രാഞ്ച് അന്വേഷണവും ജുഡിഷ്യല്‍...
പോത്തുകല്ല്(നിലമ്പൂര്‍): കവളപ്പാറയില്‍ മൃതശരീരങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ പോത്തുകല്ലിലെ പള്ളി തുറന്നുകൊടുത്ത് പള്ളികമ്മിറ്റിക്കാര്‍. പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ നിലമ്പൂര്‍ താലൂക്ക് ആസ്പത്രിയിലേക്ക് ദൂരമൂള്ളതുകൊണ്ടാണ് പള്ളിയില്‍ സൗകര്യമൊരുക്കിയത്. ദുരന്തസ്ഥലത്ത് നിന്നും 45 കിലോമീറ്റര്‍ ദൂരത്താണ് നിലമ്പൂര്‍ താലൂക്ക് ആസ്പത്രി. അതിനാല്‍...
കെവിന് വധക്കേസില്‍ വിധി പറയുന്നത് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മാറ്റിവെച്ചു. ഈ മാസം 22 നാണ് അന്തിമ വിധി പ്രസ്താവിക്കുക. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛനും സഹോദരനും അടക്കം ആകെ 14 പ്രതികളാണ് കേസില്‍...
വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യ ഏകദിന പരമ്പരയിലെ അവസാന ഏകദിനം ഇന്ന് നടക്കും. ടി20ക്ക് പുറമെ ഏകദിന പരമ്പരയും സ്വന്തമാക്കാനാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. അതിലുപരി ക്രിക്കറ്റിലെ അറ്റാക്കിങ് ബാറ്റ്സ്മാന്മാരില് ഒരാളായ ക്രിസ് ഗെയ്ലിന്റെ അവസാന ഏകദിനം...
മദ്യപിച്ചെത്തിയ ഐഎഎസുകാരന് ശ്രീറാം വെങ്കട്ടരാമന് കാറിടിപ്പിച്ചു കൊന്ന മാധ്യമപ്രവര്ത്തകന് കെ എം ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. മലയാളം സര്‍വകലാശാലയിലായിരിക്കും ജോലി നല്‍കുക. കുടുംബത്തിന് നാല് ലക്ഷം സഹായവും...
പ്രളയക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ആശ്വാസധനം നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. വീട് പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ സഹായധനം നല്‍കും. അതുപോലെ പതിനായിരം രൂപ അടിയന്തിര ധനസഹായം നല്‍കാനും തീരുമാനമായി....
തിരുവനന്തുപുരം: പ്രളയത്തിനിടക്ക് മുഖ്യമന്ത്രിയുടെ ഓഫിസില്‍ ലെയ്സണ്‍ ഓഫിസര്‍ നിയമനം. ഒരു ലക്ഷത്തി പതിനായിരം രൂപ ശമ്പളം നിശ്ചയിച്ച് ഉത്തരവും കഴിഞ്ഞ ദിവസം പുറത്തിറങ്ങി. സുശീലാ ഗോപാലന് മന്ത്രിയായപ്പോള്‍ സ്റ്റാഫിലുണ്ടായിരുന്ന മുതിര്‍ന്ന അഭിഭാഷകന് എ. വേലപ്പന് നായരെയാണ്...
കണ്ണൂര്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡി.സി.സി മുന്‍ പ്രസിഡന്റുമായ പി രാമകൃഷ്ണന് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പടയാളി എന്ന സായാഹ്ന പത്രത്തിലൂടെ തന്റെ...