തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് റിട്ട എസ്.പി ജോര്‍ജ്ജ് ജോസഫ്. മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തിലാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്നും മൊബൈല്‍ഫോണ്‍ കണ്ടെടുത്താല്‍ കഥമാറുമെന്നും എസ്പി പറഞ്ഞത്. സംഭവത്തെ കുറിച്ച് വഫ വിവരിച്ചപ്പോഴും വെങ്കിട്ടരാമന്റെ സ്റ്റേറ്റ്മെന്റ്...
ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരില്‍ നിന്നും സിപിഎം നേതാവിന്റെ നിര്‍ബന്ധിത പണപ്പിരിവ്. പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലാണ് പണപ്പിരിവ് നടന്നത്. ആലപ്പുഴ ചേര്‍ത്തല തെക്കുപഞ്ചായത്തിലെ കുറുപ്പന്‍കുളങ്ങര ക്യാമ്പിലാണ് സംഭവം. സിപിഎം ചേര്‍ത്തല കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗം...
ഉമ്മര്‍ വിളയില്‍ ഒരു ദുരന്തത്തെയോര്‍ത്ത് കണ്ണീരൊഴുക്കുന്നതിനേക്കാള്‍ ക്രിയാത്മകമാണ് അതിലകപ്പെട്ടവരുടെ കണ്ണീരൊപ്പുക എന്നത്. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് പെരുകി പെയ്ത മഴയെയും ഉയര്‍ന്നുപൊങ്ങിയ ജലനിരപ്പിനെയും വകവെക്കാതെ സാന്ത്വന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി മാതൃകയായിരിക്കുകയാണ് മുസ്ലിം യൂത്ത്ലീഗിന്റെ സന്നദ്ധ സേവന...
തിരുവനന്തപുരം: നെയ്യാറില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാണാതായ പൊലീസുകാരന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം പൊലീസ് ഹെഡ് ക്വര്‍ട്ടേഴ്സിലെ ഉദ്യോഗസ്ഥന് കിളിമാനൂര്‍ സ്വദേശി രാധാകൃഷ്ണന്റെ മൃതദേഹമാണ് കാട്ടാക്കട ഭാഗത്ത് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം രാധാകൃഷ്ണന് നെയ്യാറില്‍ കുളിക്കാനിറങ്ങുകയായിരുന്നു....
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ഗോരക്ഷകര്‍ അടിച്ചുകൊന്ന പെഹ്ലുഖാന് കേസിലെ പ്രതികളെ വെറുതെവിട്ട നടപടിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി. പെഹ്ലുഖാന് കേസിലെ കോടതി ഉത്തരവ് അമ്പരപ്പിക്കുന്നതാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ആള്‍ക്കൂട്ട കൊല മൃഗീയമായ...
കടക്കെണിയില്‍ കുടുങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വി.ബി ചന്ദ്രശേഖര്‍ ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച വൈകുന്നേരമാണ് ബി.ബി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് വന്നത്. എന്നാല്‍ മരണം ഹൃദയാഘാതം മൂലമല്ലെന്നും ആത്മഹത്യയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. 58ാമത്തെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലങ്ങളില്‍ തെരച്ചില്‍ നിര്‍ത്താനുള്ള തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചെന്ന് പ്രചാരണം. വയനാട്ടിലെ പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറയിലും കാണാതായവര്‍ക്കായി ഇപ്പോഴും ഊര്‍ജ്ജിതമായ തെരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് തെരച്ചില്‍ നിര്‍ത്താന്‍ ആലോചിക്കുന്നതായി പ്രചാരണം നടക്കുന്നത്. ഇതിന്...
കൊല്‍ക്കത്ത: ബി.ജെ.പി എം.പി രൂപ ഗാംഗുലിയുടെ മകന് മദ്യപിച്ച് കാര്‍ ഓടിച്ച് അപകടത്തില്‍ പെട്ടു. വ്യാഴാഴ്ച രാത്രി സൗത്ത് കൊല്‍ക്കത്തയിലെ ഗോള്‍ഫ് ഗാര്‍ഡനില്‍ എം.പിയുടെ അപ്പാര്‍ട്ട്മെന്റിന് സമീപമായിരുന്നു അപകടം. അമിത വേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം...
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ വിജ്ഞാപനത്തിനെതിരായ ഹര്‍ജി, മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെതിരായ ഹര്‍ജി എന്നിവയാണ് ചീഫ്...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ രോഗി മരിച്ചു. ഫറൂഖ് സ്വദേശി സി.കെ പ്രഭാകരനാണ് മരിച്ചത്. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ഏഴാം വാര്‍ഡില്‍ ചികിത്സയിലായിരുന്നു പ്രഭാകരന്.