ഷംസീര്‍ കേളോത്ത് ദക്ഷിണേഷ്യയുടെ വിഭജനം തീര്‍ത്ത മുറിവിന്റെ നീറ്റലുണങ്ങുന്നതിന് മുന്‍പാണ് ചിനാര്‍ മരങ്ങളുടെ നാടായ കാശ്മീരിലേക്ക് പഷ്ത്തൂണ്‍ ഗോത്രവര്‍ഗക്കാര്‍ ഇരച്ചു കയറിയത്. പാക്ക് സേനയുടെ പിന്തുണയോടെയായിരുന്നു അവരുടെ വരവ്. ദക്ഷിണ ജമ്മുവില്‍ രാജാ ഹരിസിംഗിന്റെ ദോഗ്രാ...
മാധ്യമപ്രവര്ത്തകന് കെ.എം ബഷീര്‍ മരിച്ച സംഭവത്തില്‍ വിചിത്രവാദം ഉന്നയിച്ച് അന്വേഷണ സംഘം. സിറാജ് പത്രത്തിന്റെ മാനേജിങ് ഡയറക്ടര്‍ സെയ്ഫുദ്ദീന്‍ ഹാജി മൊഴി നല്കാന് വൈകിയതിനാല്‍ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ വൈകിയെന്നും അതിനാല്‍ ശ്രീറാമിന്റെ രക്തപരിശോധന വൈകിയെന്നുമാണ്...
കാബുള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ വിവാഹപാര്‍ട്ടിക്കിടെയുണ്ടായ സ്ഫോടനത്തില്‍ 63 പേര് മരിച്ചു. വിവാഹപാര്‍ട്ടി സല്‍ക്കാരം നടക്കുന്ന ഹാളിലായിരുന്നു സ്ഫോടനം. നിരവധി പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരുടെ നില ഗുരുതരമാണ്. കാബൂളിലെ ഷാര്ഇദുബായ് വെഡ്ഡിംഗ് ഹാളില്‍ പ്രാദേശിക സമയം...
പാലക്കാട്: കഞ്ചിക്കോട് ബൈക്കില്‍ നിന്ന് വീണവരുടെ മേലെ ബസ് കയറി രണ്ടുപേര്‍ മരിച്ചു. കഞ്ചിക്കോട് കെഎന്‍ പുതൂരിലാണ് സംഭവം. കോയമ്പത്തൂര്‍ സ്വദേശികളാണ് മരിച്ചത്. പല്ലശ്ശേന മീന്കുളത്തി ഭഗവതി ക്ഷേത്രത്തിലേക്ക് പോകുന്നവരാണ് അപകടത്തില്‍പ്പെട്ടത്. പല്ലശേനയിലേക്കുള്ള യാത്രക്കിടെ ബൈക്കില്‍...
ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവ് നല്‍കിത്തുടങ്ങി. ഇളവ് വരുത്തിയെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സല്‍ ഇന്നലെ പറഞ്ഞതിന് പിന്നാലെ,...
ഇസ്്ലാമാബാദ്: കശ്മീര്‍ അണ്വായുധ പോരാട്ടത്തിന്റെ സാധ്യതാ മേഖലയാണെന്ന പ്രകോപന പരാമര്‍ശവുമായി പാക് സൈനിക മേധാവി. അണ്വായുധ ഉപയോഗം സംബന്ധിച്ച് ഇന്ത്യന്‍ പ്രതിരോധ മന്ത്രി നടത്തിയ പരാമര്‍ശം ലോകം പരിശോധിക്കണമെന്നും പാകിസ്താന് ഐ.എസ്.പി.ആര് മേജര്‍ ജനറല്‍ ആസിഫ്...
കൊണ്ടോട്ടി:സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി പുറപ്പെട്ട ഹാജിമാരുടെ മടക്കയാത്ര ഇന്നു മുതല്‍ ആരംഭിക്കും. 300 ഹാജിമാരുമായുളള ആദ്യവിമാനം ജിദ്ദയില്‍ നിന്ന് രാവിലെ എട്ടു മണിയോടെ കരിപ്പൂരിലെത്തും. ആദ്യ ദിനത്തില്‍ തന്നെ നാലുവിമാനങ്ങളിലായി 1200 ഹാജിമാര്‍ മടങ്ങിയെത്തും....
ഇസ്്ലാമാബാദ്: നെഹ്റുവിന്റെ ഇന്ത്യയെ നരേന്ദ്രമോദി കുഴിച്ചു മൂടിയെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്്മൂദ് ഖുറേഷി. കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഖുറേഷി പറഞ്ഞു. കശ്മീര്‍...
വാഷിങ്ടണ്‍: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കുകയും ഭരണഘടയുടെ 370-ാം വകുപ്പ് റദ്ദാക്കുകയും ചെയ്തത് ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍. കശ്മീര്‍ സംബന്ധിച്ച് യു.എന്‍ രക്ഷാസമിതിയുടെ യോഗത്തിന് ശേഷം...
കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തിന് സമീപം വീണ്ടും വിള്ളല്‍ കണ്ടെത്തി. ദുരന്തമുണ്ടായ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റര്‍ അകലെ മുത്തപ്പന്‍കുന്നിന്റെ ഇടത്തെ അറ്റത്താണ് വിള്ളല്‍ കണ്ടെത്തിയത്. അഞ്ഞൂറ് മീറ്ററിലധികം നീളത്തിലാണ് വിള്ളല്‍ രൂപപ്പെട്ടിരിക്കുന്നത്. അഞ്ച് ഇഞ്ച് മുതല്‍...