ചാരുംമൂട്: വലത് കാലില്‍ നീര് വന്ന് വീര്‍ത്ത് മാംസം വളരുന്ന അപൂര്‍വ്വ രോഗവുമായി വീട്ടമ്മ സഹായം തേടുന്നു. ഭാരമുള്ള കാലുമായി കിടക്കയില്‍ നിന്ന് എഴുന്നേല്ക്കാന് പോലും സാധിക്കാത്ത അവസ്ഥയിലാണ് ആദിക്കാട്ടുകുളങ്ങര തൈക്കോട്ടയ്യത്ത് നബിസത്തുള്ളത്. സാധാരണ ജീവിതം...
ആലപ്പുഴ : മന്ത്രി ജി സുധാകരനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് സി.പി.എം ലോക്കല്‍ സെക്രട്ടറി കവിതയെഴുതിയത് വിവാദമാവുന്നു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവിന്റെ പേരില്‍ ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനെതിരെ മന്ത്രി സുധാകരന് നേരത്തെ...
കോഴിക്കോട്: നിറയെ വെള്ളമുണ്ടായിരുന്ന കിണര്‍ ഒരു മണിക്കൂറിനകം വറ്റിയ അപൂര്‍വ പ്രതിഭാസത്തിന് മുന്നില്‍ സ്തബ്ധരായി നാട്ടുകാര്‍. കരിങ്ങനാട് പ്രഭാപുരം എടത്തോള്‍ മുഹമ്മദ് ഫൈസിയുടെ വീട്ടിലാണ് നാട്ടുകാരെയും പരിസരവാസികളെയും ഞെട്ടിച്ച പ്രതിഭാസം. പ്രളയജലം കയറിയ ദിവസവും ഉച്ച്ക്ക്...
തിരുവനന്തപുരം: ഗള്‍ഫ് പ്രവാസികളുടെ നട്ടെല്ലൊടിക്കുന്ന ടിക്കറ്റ് നിരക്കുമായി വിമാന കമ്പനികള്‍. അവധിക്കാലം കഴിയുന്നതോടെ പ്രവാസികളുടെ മടക്കയാത്ര മുന്നില്‍ കണ്ടാണ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ ഭീമമായ വര്‍ധന വരുത്തിയിരിക്കുന്നത്. ഓഗസ്റ്റ് അവസാനവാരം മുതല്‍ ഗള്‍ഫിലെ പ്രധാന...
കോഴിക്കോട്: ജലനിരപ്പ് കുറയാത്തതിനാലും ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയാത്തതിനാലും കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് 19ന് തിങ്കളാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ക്കും അവധി ബാധകമാണ്. ആലപ്പുഴ ജില്ലയിലെ മറ്റ്...
മലപ്പുറം: ഒറ്റ ദിവസംകൊണ്ട് നിമ്പൂരിനെ പ്രളയം മുക്കിയപ്പോള്‍ തുടര്‍ന്നുള്ള ദിവസങ്ങളിലെ രക്ഷാ പ്രവര്‍ത്തനങ്ങളുടെയും കേരളത്തിന്റെ സന്നദ്ധ സേനയായ വൈറ്റ്ഗാര്‍ഡിന്റെയും ക്യാമ്പ് ഓഫീസും തലസ്ഥാനവുമായി പീവീസ് മിറാഷ്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കെത്തുന്ന വൈറ്റ് ഗാര്‍ഡുകള്‍ വിശ്രമസ്ഥലവും സൗകര്യങ്ങളും ഒരുക്കി...
പോര്‍ട്ട് ഓഫ് സ്പെയ്ന്‍: കഴിഞ്ഞ ദിവസമാണ് രവി ശാസ്ത്രിയെ വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിച്ചത്. രണ്ട് വര്‍ഷം പരിശീലകനായിരുന്ന ശേഷം വീണ്ടും ശാസ്ത്രിയെ തന്നെ നിയമിക്കുകയായിരുന്നു. എന്നാല്‍ വീണ്ടും പരിശീലകനായതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്...
തിരുവനന്തപുരം: സി.പി.എമ്മിലെ നേതാക്കളുടെ പ്രവര്‍ത്തന ശൈലിയെ വിമര്‍ശിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്. പാര്‍ട്ടിയുടെ മുന്നോട്ടുള്ള യാത്രക്ക് നേതാക്കളുടെ ശൈലീമാറ്റം അനിവാര്യമാണെന്ന് സി.പി.എം വിലയിരുത്തല്‍. തിരുവനന്തപുരത്ത് ആരംഭിച്ച സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് നേതാക്കളുടെ നിലവിലെ പ്രവര്‍ത്തനശൈലിക്കെതിരെ വിമര്‍ശനം...
പ്രളയക്കെടുതിയില്‍ അകപ്പെട്ട വയനാട്ടിലെ ജനതയുടെ വാര്‍ത്തയാണ് കുറച്ച് ദിവസമായി നമുക്ക് ചുറ്റും. പ്രളയം കടപുഴക്കിയ വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പില്‍ ഒരു കല്യാണം. മണ്ണിടിച്ചില്‍ നിരവധി ജീവനെടുത്ത പുത്തുമലയില്‍ നിന്ന് മാറിത്താമസിച്ച ജുമൈലത്തിന്റെ മകളുടെ വിവാഹമാണ് വയനാട്...
സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനായി സ്ഥാപിച്ച കൊടിമരം നീക്കുന്നതിനിടെ ഷോക്കേറ്റ് അഞ്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു. രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് ആദ്യം ഷോക്കേറ്റത്. ഇവരെ രക്ഷപ്പെടുത്താനെത്തിയ മൂന്നുപേരും അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ അന്വേഷണത്തിന്...