വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ പിടികൂടിയ പാക് സൈനികന് കൊല്ലപ്പെട്ടെന്നു സൂചന. നിയന്ത്രണ രേഖലയിലെ നഖ്യാല മേഖലയില്‍ ശനിയാഴ്ച്ചയുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടന്നാണ് നിഗമനം. സ്പെഷല്‍ സര്‍വീസ് ഗ്രൂപ്പിലെ സുബേദാര്‍ അഹമ്മദ് ഖാനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരിയില്‍...
കേരളത്തില്‍ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കന്‍ ജില്ലകളിലും ഇടുക്കിയിലുമാണ് മഴയ്ക്ക് സാധ്യതയുള്ളത്. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആണ്. നാളെ കോട്ടയം,...
ആലപ്പുഴ: വലിയമരം ഷോപ്പിംഗ് കോപ്ലക്സ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് നിലവിലുള്ള നഗരസഭ മന്ദിരത്തിന് മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ്കോയയുടെ പേരിടാന്‍ ആലപ്പുഴ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ആലിശേരിയില്‍ പ്രവര്‍ത്തിക്കുന്ന ശാന്തി മന്ദിരത്തിന് ‘ഇന്ദിരാ ഗാന്ധി ഓള്‍ഡ്...
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ പാകിസ്ഥാന് അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക്. കശ്മീരിന്റെ പ്രത്യേക പദവിയായ ആര്‍ട്ടിക്ള്‍ 370 റദ്ദാക്കി സംസ്ഥാനത്തെ വിഭജിച്ച ഇന്ത്യയുടെ തീരുമാനത്തിനെതിരെയാണ് പാകിസ്ഥാന് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. നിയമ പോരാട്ടത്തിനൊരുങ്ങുകയാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ...
ദുബായ്: പാക്കിസ്ഥാന് ക്രിക്കറ്റ് താരം ഹസന് അലി ഇനി ഇന്ത്യയുടെ ഇന്ത്യയുടെ മരുമകന്. ഹസന് അലിയുടെയും ഹരിയാന സ്വദേശിയായി ഷാമിയ അര്‍സുവും തമ്മിലുള്ള വിവാഹം ദുബായില്‍ നടന്നു. ദുബായിലെ അറ്റ്ലാന്റിസ് പാം ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം....
ന്യൂഡല്‍ഹി: വടക്കേ ഇന്ത്യയില്‍ തുടരുന്ന പ്രളയക്കെടുതിയില്‍ 85 പേരുടെ മരണം രേഖപ്പെടുത്തി. കനത്ത നാശനഷ്ടമാണ് മഴ വരുത്തിവെച്ചത്. ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും മഴ തുടരുകയാണ്. ഗംഗ, അളകനന്ദ, മന്ദാകിനി നദികള്‍ കരകവിഞ്ഞത് ജനജീവിതം ദുസ്സഹമാക്കി. ലാഹുല്‍...
കഴിക്കാനായി ഭാര്യ ലഡ്ഡു മാത്രം നല്കുന്നതിനാല് വിവാഹമോചനം അനുവദിക്കണമെന്നാവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചു. രാവിലെയും രാത്രിയും നാല് ലഡ്ഡു വീതമാണ് യുവാവിന്റെ ഭാര്യ കഴിക്കാനായി നല്‍കിയിരുന്നത്. മറ്റ് ഭക്ഷണം നല്‍കുകയോ കഴിക്കാന്‍ അനുവദിക്കുകയോ ചെയ്യുന്നില്ലെന്ന് യുവാവ്...
ആലപ്പുഴ: തന്റെ ആകെയുള്ള ബൈക്ക് പ്രളയത്തിന്റെ ദുരിതമനുഭവിക്കുന്ന സഹജീവികള്‍ക്കുള്ള സഹായനിധിയിലേക്ക് നല്കി ആലപ്പുഴ നഗരത്തിലൂടെ അയാള്‍ നടന്നുപോയി. വെറുതെയുള്ള നടത്തമല്ല, സഹജീവി സ്നേഹത്തിന്റെ പുതിയ പാഠം പകര്‍ന്നു നല്കുന്ന നടത്തം. തന്റെ സഹോദരങ്ങള്‍ പ്രളയത്തില്‍ സര്‍വതും...
ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക അവസാനിക്കുന്നു. വിലക്ക് ഏഴ് വര്‍ഷമായി ബിസിസിഐ കുറച്ചു.വിലക്ക് അടുത്ത വര്‍ഷം സെപ്തംബറില്‍ അവസാനിക്കും. ബിസിസിഐ ഓംബുഡ്സ്മാന് ഡി.കെ ജയിനാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത്. തീരുമാനം സുപ്രീം കോടതി വിധിയെ...
ലോക ബാന്റമിന്റണ് ചാമ്പ്യന്‍ഷിപ്പില്‍ മുന്‍ ലോക ചാമ്പ്യനും ഒന്നാം നമ്പര്‍ താരവുമായ ലിന് ഡാനെ മറികടന്ന് മലയാളി താരം എച്ച് എസ് പ്രണോയ്. മൂന്ന് സെറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് പ്രണോയുടെ വിജയം. ആദ്യ സെറ്റ് 21-11...