ഷാഡിന്‍ഫ്രോയിഡ് (schadenfreude) പി. ചിദംബരത്തിന്റെ അറസ്റ്റിനെ എതിര്‍ത്തുള്ള ട്വീറ്റില്‍ ശശി തരൂര്‍ ഉപയോഗിച്ച പുതിയ വാക്കാണിത്. മറ്റൊരാളുടെ മോശം അവസ്ഥയില്‍ സന്തോഷിക്കുന്ന മാനസികാവസ്ഥക്കു പറയുന്ന വാക്ക്. ജര്‍മനിയില്‍ നിന്ന് ഇംഗ്ലീഷ് കടം കൊണ്ട വാക്കാണിത്. എല്ലാറ്റിനുമൊടുവില്‍...
ആന്റിഗ്വ: ഒരാഴ്ച്ച മുമ്പ് ലണ്ടനിലെ ലോര്‍ഡ്സില്‍ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ജോഫ്രെ ആര്‍ച്ചര്‍ പായിച്ച തകര്‍പ്പന്‍ ബൗണ്‍സര്‍ സ്റ്റീവന്‍ സ്മിത്തിന്റെ കഴുത്തില്‍ പതിച്ച കാഴ്ച്ച എല്ലാ ബാറ്റ്സ്മാന്മാര്ക്കുമുള്ള മുന്നറിയിപ്പായിരുന്നു. ഇന്നിവിടെ...
ദുബായ്: ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാന് പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ തുഷാറിനെ പിന്നീട് അജ്മാന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ചൊവ്വാഴ്ച വൈകീട്ട് ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പത്തു വര്‍ഷം മുമ്പ് നല്കിയ...
കോഴിക്കോട്: ഉരുള്‍പൊട്ടലും പ്രളയവും മനുഷ്യവാസത്തിന് മേല്‍ ഇടിത്തീയായി ഭവിക്കുമ്പോഴും പാരിസ്ഥിതിക ദുര്‍ബല പ്രദേശത്തുള്‍പ്പെടെ കരിങ്കല്‍ ക്വാറികള്‍ അനുവദിച്ച് സര്‍ക്കാര്‍ മാഫിയകള്‍ക്ക് കുട ചൂടുന്നു. ഉരുള്‍പൊട്ടലും മണ്ണൊലിപ്പുമുണ്ടായ പ്രദേശങ്ങളിലും ഇതിനു സാധ്യതയുള്ള സ്ഥലങ്ങളിലുമുള്ള ക്വാറികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍...
കോഴിക്കോട്: രാജ്യത്ത് മതമൈത്രിയും സാഹോദര്യവും ഊട്ടിയുറപ്പിക്കാനും തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ പ്രചാരണത്തിനും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ കോഴിക്കോട്ട് ചേര്‍ന്ന മുസ്്ലിം കോഡിനേഷന്‍ യോഗം തീരുമാനിച്ചു. മതേതരത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരുമായും കൂട്ടായി ചേര്‍ന്ന് വിശാലമായതും...
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം അറസ്റ്റില്‍. ചിദംബരത്തിന്റെ വസതിയിലെത്തിയാണ് 20 പേര് വരുന്ന സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റിന് തൊട്ടു മുമ്പ് കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം...
ന്യൂഡല്‍ഹി: തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതെന്ന് മുന്‍ മന്ത്രി പി ചിദംബരം. കേന്ദ്ര സര്‍ക്കാര്‍ നുണ പ്രചരിപ്പിക്കുകയാണെന്നും ചിദംബരം എ.ഐ.സി.സി ആസ്ഥാനത്തെത്തി മാധ്യമങ്ങളെ കാണവേ വ്യക്തമാക്കി. താന്‍ ഒളിച്ചോടിയിട്ടില്ലെന്നും ഐ.എന്‍.എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് താനോ കുടുംബാംഗങ്ങളോ...
ആന്റിഗ്വ: ടെസ്റ്റ് ക്രിക്കറ്റില്‍ വിരാത് കോലിയെ കാത്തിരിക്കുന്നത് മറ്റൊരു അപൂര്‍വ നേട്ടം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സെഞ്ചുറി നേടിയാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ടെസ്റ്റില്‍ 19 സെഞ്ചുറികളെന്ന നേട്ടം കോലിക്ക് സ്വന്തമാവും. ഒപ്പം ടെസ്റ്റില്‍ ക്യാപ്റ്റനെന്ന...
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ പിടികൂടിയ പാകിസ്ഥാന് കമാന്‍ഡോ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിയന്ത്രണരേഖയില്‍ ശനിയാഴ്ച ഇന്ത്യന്‍ സേന നടത്തിയ വെടിവെപ്പിലാണ് പാകിസ്ഥാന് സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് സുബേദാര്‍ അഹമ്മദ് ഖാന് കൊല്ലപ്പെട്ടതായി...
ന്യൂഡല്‍ഹി: കാശ്മീരിന് ശേഷം ഹൈദരാബാദ് ലക്ഷ്യമാക്കി കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ. ഹൈദരാബാദിനെ കേന്ദ്രഭരണ പ്രദേശമാക്കാന്‍ ബി.ജെ.പി പദ്ധതിയിടുന്നതായാണ് പുറത്തുവരുന്ന വിവരം. ഇതിലൂടെ ഓള് ഇന്ത്യാ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിക്കും ടി.ആര്.എസിനും കടിഞ്ഞാണിടുക...